കൊച്ചി: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ
അബുദാബിയിൽ നിന്നുള്ള പ്രവാസി
യാത്രക്കാരുമായി ആദ്യ വിമാനം
കൊച്ചിയിൽ പറന്നിറങ്ങി. 181 പേരാണ്
ഈ വിമാനത്തിൽ നാട്ടിലേക്ക്
തിരികെയെത്തിയത്. നാല് കുട്ടികളും 49
ഗർഭിണികളും ഈ വിമാനത്തിൽ
നാട്ടിലേക്കെത്തി.
https://youtu.be/LLYl2bJ8ciw
വിമാനത്താവളത്തിൽ വിപുലമായ
സജ്ജീകരണങ്ങളാണ് ഒരുക്കിയത്. ആദ്യ
വിമാനത്തിലെ 60 യാത്രക്കാരും തൃശ്ശൂർ
സ്വദേശികളാണ്....
അബുദാബി:കൊവിഡ് പശ്ചാത്തലത്തിൽ കേരളത്തിലേക്ക് പ്രവാസികളെയും വഹിച്ചുകൊണ്ടുള്ള ആദ്യവിമാനം പുറപ്പെട്ടു. കൊച്ചിയിൽ നിന്ന് ഉച്ചയ്ക്ക് പുറപ്പെട്ട ഇന്ത്യൻ സമയം അഞ്ച് മണിയോടെയാണ്
അബുദാബിയിലെത്തിയത്. പ്രതീക്ഷിച്ചതിനും 20 മിനിറ്റ് മുമ്പേ എയർ ഇന്ത്യ എക്സ്പ്രസ് ലാൻഡ് ചെയ്തു....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ ഒരു കോവിഡ് -19 കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5 പേരുടെ ഫലം ഇന്ന് നെഗറ്റീവായി. കണ്ണൂർ ജില്ലയിൽ നിന്നും മൂന്നുപേരുടെയും കാസർഗോഡ്...
ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ അവസാനത്തെ സൂപ്പര്‍മൂണ്‍ പ്രതിഭാസം ഇന്ന്. ഇന്ത്യയില്‍ വ്യാഴാഴ്ച വൈകിട്ട് 4.15-നാണ് സൂപ്പര്‍ ഫ്‌ളവര്‍ മൂണ്‍ ഏറ്റവും വ്യക്തമായി ദൃശ്യമാവുക. പൗര്‍ണമി രാത്രിയായതിനാല്‍ ഇന്നത്തെ സൂപ്പര്‍മൂണിന് തിളക്കവും വലിപ്പവും കൂടുതലായിരിക്കും....
വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് കെമിക്കൽ പ്ലാന്റിലുണ്ടായ വാതക ചോർച്ചയിൽ അഞ്ച് പേർ മരിച്ചു.വിഷവാതകം ശ്വസിച്ച് കുട്ടിയുൾപ്പെടെ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ആർആർ വെങ്കടപുരം ഗ്രാമത്തിന് സമീപത്തുള്ള എൽജി പോളിമേഴ്സ് ഇന്ത്യ പ്രൈവറ്റ്...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും മോദി ആദരവ് അര്‍പ്പിക്കും. ബുദ്ധ പൂര്‍ണ്ണിമ ദിനത്തില്‍ രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്താകും ആദരവറിയിക്കുന്നത്. പ്രധാനമന്ത്രിയുടെ...
കൊച്ചി:കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഗൾഫിൽ നിന്ന് മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാൻ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് സജ്ജം. ബാഗേജുകളെ അണുനശീകരണം നടത്താൻ ഡിഫൻസ് റിസർച്ച് ഡവലപ്‌മെന്റ് ഓർഗനൈസേഷന്റെ സഹായമുൾപ്പെടെ വിപുലമായ സന്നാഹമാണ് സിയാലിൽ...
തിരുവനന്തപുരം:ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ നിർത്തിവെച്ച എസ്എസ്എൽസി പ്ലസ്ടു പരീക്ഷകൾ പുനരാരംഭിക്കാൻ തീരുമാനം. പരീക്ഷകൾ മെയ് 21 മുതൽ 29 വരെയുള്ള തീയതികളിൽ നടത്തും. ഇതുവരെ നടന്ന പരീക്ഷകളുടെ മൂല്യനിർണയം മെയ് 13 മുതൽ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം. ആർക്കും കോവിഡ് സ്ഥിരീകരിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക സമ്മേളനത്തിൽ അറിയിച്ചു. ഏഴു പേർക്ക് രോഗം ഭേദമായി. കോട്ടയം -6, പത്തനംതിട്ട-1 എന്നിങ്ങനെയാണ് കണക്കുകൾ....
തിരുവനന്തപുരം:സംസ്ഥാനത്തെ മദ്യശാലകൾ തത്ക്കാലം തുറക്കേണ്ടത് ഇല്ലെന്ന് മുഖ്യമന്ത്രിയുടെ നിർദേശം.മുഖ്യമന്ത്രി എക്സൈസ് മന്ത്രിയുമായി ആശയവിനിമയം നടത്തി.
എക്സൈസ്മന്ത്രിക്കും എക്സൈസ് കമ്മീഷണർക്കും ആണ് ഉടൻ തുറക്കേണ്ടത് ഇല്ലെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയത്.
മറ്റു സംസ്ഥാനങ്ങളിൽ മദ്യ കടകൾ...