FeaturedKeralaNews

സംസ്ഥാനത്തെ മദ്യശാലകൾ ഉടൻ തുറക്കുമോ? സർക്കാർ തീരുമാനമിങ്ങനെ

തിരുവനന്തപുരം:സംസ്ഥാനത്തെ മദ്യശാലകൾ തത്ക്കാലം തുറക്കേണ്ടത് ഇല്ലെന്ന് മുഖ്യമന്ത്രിയുടെ നിർദേശം.മുഖ്യമന്ത്രി എക്സൈസ് മന്ത്രിയുമായി ആശയവിനിമയം നടത്തി.

എക്സൈസ്മന്ത്രിക്കും എക്സൈസ് കമ്മീഷണർക്കും ആണ് ഉടൻ തുറക്കേണ്ടത് ഇല്ലെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയത്.

മറ്റു സംസ്ഥാനങ്ങളിൽ മദ്യ കടകൾ തുറന്നപ്പോൾ ഉണ്ടായ സാഹചര്യവും വിലയിരുത്തി. കൂടാതെ പ്രവാസികൾ മടങ്ങി വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പോലീസിന് കൂടുതൽ ശ്രദ്ധ അവരുടെ കാര്യങ്ങളിൽ നോക്കേണ്ടത് ഉള്ളതും വിലയിരുത്തി. ഡിജിപിയുടെ അഭിപ്രായം കൂടി സ്വീകരിച്ച ശേഷം ആയിരിക്കും മദ്യശാലകൾ തുറക്കുന്ന സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker