KeralaNews

ശമ്പളം മാറ്റിവെയ്ക്കലിനെ പ്രതിപക്ഷം എന്തുകൊണ്ട് എതിർത്തു, തുറന്നു പറഞ്ഞ് രമേശ് ചെന്നിത്തല

തിരുവനന്തപുരം:താനടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഒരു മാസത്തെ വേതനം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതിൽ തെറ്റില്ലെന്ന് രമേശ് ചെന്നിത്തല.നിധിയിലേക്ക് ആര് സംഭാവന നൽകുന്നതും നല്ലതാണ്. എം.എൽ.എമാരുടെ വേതനത്തിൽ നിന്ന് നിശ്ചിത തുക പിടിച്ചതിനെ സ്വാഗതം ചെയ്യുന്നുനിധി മുഖ്യമന്ത്രിയുടെ പേരിലുള്ളതാണ്.

തങ്ങളുമായി ചർച്ച നടത്താത്തതിനാലാണ് ശമ്പളം മാറ്റിവയ്ക്കലിനെ എതിർത്ത് കേസിനു പോയത്. ചർച്ച ചെയ്തിരുന്നെങ്കിൽ കേസിന് പോവില്ലായിരുന്നുവെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker