പാകിസ്ഥാനി ഇൻഫ്ലുവൻസർ കൻവാൾ അഫ്താബിന്റെ സ്വകാര്യ വീഡിയോ ചോർന്നു, തുടർച്ചയായ നാലാമത്തെ സംഭവം

ലാഹോർ: പാകിസ്ഥാനിലെ മറ്റൊരു ടിക് ടോക്കർ കൻവാൾ അഫ്താബിന്റെ സ്വകാര്യ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. നേരത്തെ, മതിര ഖാൻ, മിനാഹിൽ മാലിക് , ഇംഷ റഹ്മാൻ എന്നിവരുടെ വീഡിയോകളും ചോർന്നിരുന്നു. പിന്നാലെയാണ് കൻവാളിന്റെ വീഡിയോയും ചോർന്നത്. 

കൻവാളിന്റെ ന​ഗ്നചിത്രങ്ങളാണ് ചോർന്നത്. സംഭവത്തിൽ കൻവാൾ അഫ്താബ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ടിക് ടോക്കിലൂടെ പ്രശസ്തമായതോടെ കൻവാൾ അഫ്താബ് മോഡലിങ്ങിലേക്ക് ചുവടുമാറി.

ലാഹോർ ആസ്ഥാനമാക്കി, മറ്റൊരു പ്രശസ്ത ടിക് ടോക്ക് താരമായ സുൽഖർനൈൻ സിക്കന്ദറിനെ വിവാഹം കഴിച്ചു. 2021-ൽ വിവാഹിതരായ ദമ്പതികൾ 2023-ൽ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകി.  ഇൻസ്റ്റാഗ്രാമിൽ നാല് ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഇൻഫ്ലുവൻസറാണ് കൻവാൾ. പാകിസ്ഥാനിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ഇൻഫ്ലുവൻസർമാരിൽ ഒരാളാണ് അവർ.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News