23 C
Kottayam
Thursday, November 28, 2024

CATEGORY

Featured

ലാലി ടീച്ചര്‍ ജീവിക്കും; 5 പേരിലൂടെ, സര്‍ക്കാര്‍ ഹെലികോപ്ടറിന്റെ ആദ്യ ദൗത്യം ജീവന്‍രക്ഷാ ദൗത്യം, ലോക് ഡൗണില്‍ മറ്റൊരു അവയവദാനം

തിരുവനന്തപുരം: ചെമ്പഴന്തി അണിയൂര്‍ കല്ലിയറ ഗോകുലത്തില്‍ ലാലി ഗോപകുമാര്‍ (50) ഇനി 5 പേരിലൂടെ ജീവിക്കും. അന്യൂറിസം ബാധിച്ച് മസ്തിഷ്‌ക മരണമടഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധരാകുകയായിരുന്നു. ഹൃദയം, 2 വൃക്കകള്‍, 2...

റിയാദില്‍ നിന്നെത്തിയ പ്രവാസികളില്‍ മൂന്നു പേര്‍ക്ക് രോഗലക്ഷണങ്ങള്‍

കരിപ്പൂര്‍: റിയാദില്‍ നിന്ന് കരിപ്പൂരിലെത്തിയ പ്രവാസികളില്‍ ഒരാള്‍ക്ക് കോവിഡ് രോഗലക്ഷണം ഉണ്ടെന്ന് റിപ്പോര്‍ട്ട്. ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആുപത്രിയിലേക്ക് മാറ്റി. അര്‍ബുദ രോഗിയായ കൊല്ലം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്...

കൊവിഡ് 19:ഗൾഫിൽ ഇന്ന് മരിച്ചത് അഞ്ച് മലയാളികൾ

ദുബായ്: കൊവിഡ് 19 ബാധിച്ച് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികളായ അഞ്ചുമലയാളികള്‍ കൂടി മരിച്ചു.ദോഹയിൽ കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശി അബ്ദുൽ റസാഖ്,കുവൈറ്റിൽ കൊല്ലം സ്വദേശി അശോകൻ രാജു(50), യു എ ഇ യിൽ...

റിയാദിൽ നിന്ന് ആദ്യ വിമാനമെത്തി; കരിപ്പൂരിൽ ഇറങ്ങിയത് 152 യാത്രക്കാർ

കോഴിക്കോട്:കേരളമെന്ന ആശ്വാസതീരത്തേയ്ക്ക് രണ്ടാം ദിനവും പ്രവാസികൾ എത്തി. റിയാദില്‍ നിന്നുള്ള ഒരു സംഘം പ്രവാസികളാണ് രാത്രി എട്ടു മണിയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. 4 കൈക്കുഞ്ഞുങ്ങൾ അടക്കം വിമാനത്തില്‍ 152 പേരാണുള്ളത്. കേരളത്തിലെ 13 ജില്ലകളില്‍...

എറണാകുളം വീണ്ടും കൊവിഡ് ജില്ല,രോഗം സ്ഥിരീകരിച്ച 30കാരി ആലുവയിലെത്തിയത് ചികിത്സാര്‍ത്ഥം

കൊച്ചി:എറണാകുളം ജില്ലയില്‍ ഇന്ന് ഒരു കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈയില്‍ സ്ഥിരതാമസമായ എറണാകുളം ജില്ലക്കാരിയായ 30 വയസ്സ് ഉള്ള യുവതിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കിഡ്‌നി സംബന്ധമായ ചികിത്സാര്‍ത്ഥം മെയ്...

സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ മാറ്റിവച്ച പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു

ഡല്‍ഹി: കൊവിഡ് ലോക്ക് ഡൗണിനേത്തുടര്‍ന്ന് മാറ്റിവച്ച സി.ബി.എസ്.ഇ 10,12 ക്ലാസ് പരീക്ഷകള്‍ ജൂലൈയില്‍ നടക്കും.ജൂെൈല 1 മുതല്‍ 15 വരെയാണ് പരീക്ഷകള്‍ നടക്കുക.പരീക്ഷാഫലം ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ചേക്കും.ജെ.ഇ.ഇ മെയിന്‍ പരീക്ഷ ജൂലൈ 18 മുതല്‍...

സംസ്ഥാനത്തിന്ന് ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനനന്തപുരം:സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു.ചെന്നൈയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 123 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.10 പേര്‍ ഇന്ന് സംസ്ഥാനത്ത്...

വോഗ് വാരിയേഴ്‌സില്‍ ശൈലജടീച്ചറും,തല ഉയര്‍ത്തി കേരളം

മുംബൈ:ലോകപ്രശസ്ത ഫാഷന്‍/ ലൈഫ്‌സ്റ്റൈല്‍ മാഗസിന്‍ വോഗ് അവതരിപ്പിക്കുന്ന വോഗ് വാരിയേഴ്‌സ് പട്ടികയില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയും. കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുള്ള വനിതകളെ ആദരിക്കാനാണ് കോവിഡ് വാരിയേഴ്‌സ് സീരിസ് അവതരിപ്പിച്ചിരിക്കുന്നത്. .മഹാവ്യാധിയില്‍ നിന്ന്...

അതിഥി തൊഴിലാളികളുടെ മേല്‍ ട്രെയിന്‍ പാഞ്ഞുകയറി ; 15 പേർക്ക് ദാരുണ മരണം

മുംബൈ; മഹാരാഷ്ട്രയില്‍ ട്രെയിന്‍ ഇടിച്ച്‌ 15 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് അപകടം ഉണ്ടായത്. ഇന്നു രാവിലെ 6.15 ഓടെയാണ് അപകടം നടന്നത്. കൂട്ടമായി റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ അതിഥിതൊഴിലാളികള്‍ക്ക് മേല്‍ ട്രെയിന്‍ പാഞ്ഞുകയറുകയായിരുന്നു,...

വിശാഖപട്ടണത്ത് വീണ്ടും വാതകചോര്‍ച്ച,സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണം,കൂടുതലാളുകളെ ഒഴിപ്പിയ്ക്കുന്നു

വിശാഖപട്ടണം എല്‍ജി പോളിമര്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ വീണ്ടും വിഷവാതക ചോര്‍ച്ച. ഇന്നലെ രാവിലെയുണ്ടായ ചോര്‍ച്ച അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമതും ചോര്‍ച്ചയുണ്ടായത്. ഇതോടെ കൂടുതല്‍ പേരെ പ്രദേശത്തുനിന്ന് ഒഴിപ്പിക്കുകയാണ് എന്ന് വാര്‍ത്താ...

Latest news