30.8 C
Kottayam
Thursday, July 23, 2026

CATEGORY

Featured

പശ്ചിമ ബംഗാളിൽ നിപ ബാധിച്ച നഴ്സ് കോമയിൽ, ഒരാളുടെ നില അതീവ ഗുരുതരം; 120 പേർ ഐസൊലേഷനിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ട് ആരോഗ്യപ്രവർത്തകരെക്കൂടി നിപ രോഗ ലക്ഷണങ്ങളോടെ ചികിത്സയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച നിപ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന നഴ്സിനെ പരിചരിച്ചവർക്കാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. രോഗബാധിതരായ നഴ്സുമാരുമായി സമ്പർക്കത്തിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകർ, കുടുംബാംഗങ്ങൾ,...

സംസ്ഥാനത്തെ 6 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

തിരുവന്തപുരം: സംസ്ഥാനത്തെ 6 ജില്ലകളില്‍ ഇന്ന് തൈപൊങ്കൽ അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് പ്രാദേശിക അവധിയുള്ളത്. ഈ ജില്ലകളിൽ...

രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനം തെറിക്കുമോ? സ്പീക്കർക്ക് പരാതി നൽകി ഡികെ മുരളി എംഎൽഎ

തിരുവനന്തപുരം:ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി. ഡികെ മുരളി എംഎൽഎയാണ് പരാതി നൽകിയത്. നിരന്തരം ക്രിമിനൽ കേസിൽ പ്രതിയായതിനാൽ സഭാ ചട്ട പ്രകാരം അയോഗ്യനാക്കണമെന്നാണ് പരാതി. രാഹുൽ...

64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തൃശ്ശൂരിൽ തിരിതെളിഞ്ഞു; കലയാണ് കലാകാരന്മാരുടെ മതമെന്ന് മുഖ്യമന്ത്രി

തൃശ്ശൂര്‍: തൃശ്ശൂരില്‍ കൗമാര കലയുടെ മഹാപൂരത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ 64ാമത് കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി കെ രാജൻ സ്വാഗത പ്രസംഗം നടത്തി. മന്ത്രി ശിവൻകുട്ടി, സർവംമായ...

‘പലയിടങ്ങളില്‍ നിന്നും ക്ഷണമുണ്ട്, കേരള കോണ്‍ഗ്രസ് എവിടെയോ അവിടെ ഭരണമുണ്ടാകും’;’ബൈബിൾ വാക്യം ഉദ്ധരിച്ച് മുന്നണിമാറ്റം തള്ളി ജോസ് കെ. മാണി

കോട്ടയം: കേരള കോൺഗ്രസ്-എം. ഇടതുമുന്നണിയിൽത്തന്നെ തുടരുമെന്ന് ജോസ് കെ. മാണി. ബൈബിൾ വചനം ഉദ്ധരിച്ചുകൊണ്ടാണ് ജോസ് ഇടതു മുന്നണിയിൽത്തന്നെ തുടരുമെന്ന് വ്യക്തമാക്കിയത്. പാർട്ടിയിൽ ഭിന്നതയില്ല. കേരള കോൺഗ്രസ് എന്ത് തീരുമാനമെടുക്കുന്നുവോ അതിനൊപ്പം അഞ്ച് എംഎൽഎമാരുമുണ്ടാവും. കേരള...

‘കേരളത്തിൽ എയിംസ് വരും, മറ്റേ മോനേ..’; പൊതുവേദിയിൽ അധിക്ഷേപ പരാമർശവുമായി സുരേഷ് ഗോപി

തൃപ്പൂണിത്തുറ: വീണ്ടും അധിക്ഷേപ പരാമർശവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എയിംസ് കേരളത്തിലേക്ക് വരുമെന്ന അവകാശ വാദത്തിനിടെയാണ് ആരുടെയും പേര് പ്രത്യേകമായി എടുത്ത് പറയാതെ സുരേഷ് ഗോപിയുടെ അധിക്ഷേപ പരാമർശം. തൃപ്പൂണിത്തുറ എൻഎം ഹാളിൽ ബിജെപി...

കേരള കോണ്‍ഗ്രസിന്‍റെ യുഡിഎഫ് പ്രവേശനം; നിലപാട് വ്യക്തമാക്കി സണ്ണി ജോസഫും കെസി വേണുഗോപാലും

തിരുവനന്തപുരം:കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിൽ ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും കോൺഗ്രസും അവരെ ബന്ധപ്പെട്ടിട്ടില്ലെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. മുന്നണിയുടെ ജനകീയ അടിത്തറ വികസിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതൽ ആളുകൾ പാർട്ടിയിലേക്ക് വരും. ഐഷ...

യുവതിയുമായി ഹോട്ടലിലെത്തിയെന്ന് സമ്മതിച്ച് രാഹുൽ; രജിസ്റ്ററിൽ പേര്, എടുത്തത് 408-ാം നമ്പർ മുറി

തിരുവല്ല: ലൈംഗികപീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി തിരുവല്ല ക്ലബ്ബ് 7 ഹോട്ടലിൽ തെളിവെടുപ്പ് പൂർത്തിയാക്കി പ്രത്യേക അന്വേഷണ സംഘം. രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ യുവതി പറഞ്ഞിട്ടുള്ള ഹോട്ടലാണിത്. യുവതിയുമായി 2024...

സോളാര്‍ പ്രതി ബിജു രാധാകൃഷ്ണൻ പുതിയ തട്ടിപ്പുമായി വീണ്ടും രംഗത്ത്; മൂന്ന് പുതിയ പേരുകളില്‍ ബിജുവിൻ്റെ രണ്ടാം വരവ്; കോടികള്‍ വാഗ്ദാനം നല്‍കി സന്നദ്ധ സംഘടനകളെ കുരുക്കാന്‍ ‘മെറിഡിയന്‍’; അമൃതാനന്ദമയി മഠത്തിന്റെ പേരും...

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ തട്ടിപ്പുകളുമായി സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ രംഗത്ത്. ബിജു ജോര്‍ജ്, ബിജു വര്‍ഗീസ്, ബിജു പൗലോസ് എന്നിങ്ങനെയുള്ള പുതിയ പേരുകളില്‍ വന്‍ തട്ടിപ്പുകള്‍ നടത്തി നിരവധി...

രാഹുല്‍ പീഡനത്തിനിരയാക്കിയ അതിജീവിതമാര്‍ ഇനിയുമുണ്ട്; വെളിപ്പെത്തിയ നടിയെ ചോദ്യംചെയ്യണമെന്ന് പരാതി

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് എതിരായ സ്ത്രീ പീഡന പരാതികൾക്കിടെ അതിജീവിതകൾ ഇനിയും ഉണ്ടെന്ന് പരാമർശം നടത്തിയ നടി റിനി ആൻ ജോർജിനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതു...

Latest news