29.3 C
Kottayam
Monday, June 8, 2026

CATEGORY

Featured

നാട്ടികയിൽ സി.പി.ഐയിൽ വൻ പൊട്ടിത്തെറി; സിറ്റിങ് എം.എൽ.എ സി.സി മുകുന്ദൻ സ്വതന്ത്രനായി മത്സരിക്കും

തൃശ്ശൂര്‍: നാട്ടിക നിയമസഭാ മണ്ഡലത്തില്‍ സിറ്റിങ് എം.എല്‍.എ സി.സി മുകുന്ദന് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് സി.പി.ഐയില്‍ കലഹം രൂക്ഷമാകുന്നു. രണ്ടാമതൊരു അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് സി.സി മുകുന്ദന്‍ ഉന്നയിക്കുന്നത്. മുന്‍...

ദമ്പതിമാർ മുറിയിൽ രക്തംവാർന്ന് മരിച്ചനിലയിൽ; മൂന്നുവയസ്സുള്ള കുട്ടി വീട്ടിൽ

കോട്ടയം: പൊൻകുന്നത്ത് ദമ്പതിമാരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പൊൻകുന്നം തോണിപ്പാറയിൽ വാടകവീട്ടിൽ താമസിക്കുന്ന സാജൻ, ഭാര്യ അനീഷ എന്നിവരാണ് മരിച്ചത്. ദമ്പതിമാരുടെ മൂന്നുവയസ്സുള്ള കുട്ടിയും സംഭവസമയം വീട്ടിലുണ്ടായിരുന്നു. കുട്ടി സുരക്ഷിതനാണ്. തിങ്കളാഴ്ച രാവിലെയാണ് വീട്ടിലെ...

പാലക്കാട് സ്വതന്ത്രനായി മത്സരിക്കാൻ ഇല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ‘പാർട്ടി പറഞ്ഞാൽ മത്സരിക്കും

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വ്യക്തമാക്കി. കോൺഗ്രസ് പ്രവർത്തകർ താൻ മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നത് കേൾക്കുമ്പോൾ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് വേണ്ടി പ്രചാരണം...

സഞ്ജു ചിറകിൽ ഇന്ത്യ! ട്വന്റി20 ലോകകപ്പിൽ മൂന്നാം കിരീടം: ന്യൂസീലൻഡിനെ തകർത്തു

അഹമ്മദാബാദ് : കലാശപ്പോരിൽ ന്യൂസീലൻഡിനെ റൺസിനു 96 തോൽപ്പിച്ചാണ് ഇന്ത്യയുടെ കിരീനേട്ടം. ഇന്ത്യ ഉയർത്തിയ 256 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസീലൻഡിന്റെ ഇന്നിങ്സ് 19 ഓവറിൽ 159 റൺസിൽ അവസാനിച്ചു. മൂന്നാം കിരീടനേട്ടത്തിലൂടെ...

തകര്‍ത്തടിച്ച് സഞ്ജു!അഹമ്മദാബാദിൽ റൺമഴ; ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് റെക്കോർഡ് സ്കോർ

അഹമ്മദാബാദ്: മൂന്നാം ട്വന്റി20 ലോകകപ്പ് കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ റൺമല തീർത്തു. ന്യൂസീലൻഡിനെതിരെയുള്ള കലാശപ്പോരിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ്...

ലോകകപ്പ് ഫൈനൽ: അഹമ്മദാബാദിൽ ഇന്ത്യയ്ക്ക് ടോസ് നഷ്ടം; ന്യൂസീലൻഡ് ബോളിങ് തിരഞ്ഞെടുത്തു

അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പിന്റെ ആവേശകരമായ കലാശപ്പോരിൽ ഇന്ത്യയ്ക്ക് ടോസ് നഷ്ടമായി. ടോസ് നേടിയ ന്യൂസീലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്‌നർ ആദ്യം ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ സാധാരണയായി ടോസ് നേടുന്നവർ ബാറ്റിങ്...

ശക്തമായി തിരിച്ചടിച്ച് ഇറാൻ : ബഹ്‌റൈനിലെ യുഎസ് നാവിക താവളത്തിനുനേരെ മിസൈൽ ആക്രമണം; 21 സൈനികർ കൊല്ലപ്പെട്ടു

മനാമ: ബഹ്‌റൈനിലെ മനാമയിലുള്ള യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തിനുനേരെ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ. ആക്രമണത്തിൽ 21 യുഎസ് സൈനികർ കൊല്ലപ്പെട്ടതായി ടെഹ്‌റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. അമേരിക്ക- ഇസ്രയേൽ സംയുക്ത ആക്രമണത്തിന് നൽകിയ മറുപടിയാണ് ഈ ആക്രമണമെന്ന് ഇറാൻ അവകാശപ്പെട്ടു. ആക്രമണത്തിൽ കപ്പൽപ്പടയുടെ...

യുകെ വിസ തട്ടിപ്പ്: നിർമാതാവ് ജോബി ജോർജിന് നാല് വർഷം തടവും കനത്ത പിഴയും

കൊച്ചി: യുകെ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രമുഖ സിനിമ നിർമാതാവ് ജോബി ജോർജിന് എറണാകുളം അഡീഷണൽ സെഷൻസ് കോടതി തടവുശിക്ഷ വിധിച്ചു. രണ്ട് വ്യത്യസ്ത കേസുകളിലായി ആകെ നാല്...

ഒരു രൂപ നോട്ടിന് പകരം ഷൂസ്; കോഴിക്കോട് മാനാഞ്ചിറയിൽ വൻ തിരക്കും ലാത്തിച്ചാർജ്ജും, കടയുടമകൾ കസ്റ്റഡിയിൽ

കോഴിക്കോട്: മാനാഞ്ചിറയിലെ 'ട്രെൻഡ് ഫാക്ടറി' എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച വിചിത്രമായ ഓഫർ വൻ സംഘർഷത്തിൽ കലാശിച്ചു. പഴയ ഒരു രൂപ നോട്ടുമായി എത്തുന്ന ആദ്യ നൂറുപേർക്ക് ഷൂസ് സൗജന്യമായി നൽകുമെന്നായിരുന്നു...

ഇറാൻ പടക്കപ്പലിന്റെ ദൃശ്യം പകർത്താൻ ശ്രമം;കൊച്ചിയിൽ രണ്ട് മാധ്യമപ്രവർത്തകരും ബോട്ട് ഡ്രൈവറും പിടിയിൽ

കൊച്ചി: ഇറാൻ പടക്കപ്പലിന്റെ അടുത്തെത്തി ദൃശ്യം പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർ അറസ്റ്റിൽ. റിപ്പബ്ലിക് ടി.വി. റിപ്പോർട്ടർ ശങ്കർ, ക്യാമറാമാൻ മണി എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച ബോട്ടിന്റെ ഡ്രൈവറായ രാധാകൃഷ്ണനും അറസ്റ്റിലായിട്ടുണ്ട്. മട്ടാഞ്ചേരി വാർഫിന്...

Latest news