24.4 C
Kottayam
Friday, July 17, 2026

CATEGORY

Featured

പസഫിക്കിൽ വീണ്ടും പ്രകോപനം; ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതായി ജപ്പാൻ; ജാഗ്രതനിര്‍ദ്ദേശം

പ്യോങ് യാങ്:കിഴക്കൻ ഏഷ്യയിൽ സംഘർഷഭരിതമായ അന്തരീക്ഷം നിലനിൽക്കെ, ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം നടത്തിയതായി ജപ്പാൻ അധികൃതർ സ്ഥിരീകരിച്ചു. ബുധനാഴ്ച നടന്ന വിക്ഷേപണത്തെത്തുടർന്ന് ജപ്പാൻ പ്രധാനമന്ത്രി സനേ തകൈച്ചിയുടെ ഓഫീസ് രാജ്യത്ത്...

വോട്ടിന് പണം മാത്രമല്ല സാരിയും,ദൃശ്യങ്ങള്‍ പുറത്ത്; ബി.ജെ.പി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ വിവാദത്തില്‍

പാലക്കാട്: തിരഞ്ഞെടുപ്പിന്റെ ആവേശം കൊടുമുടിയിലിരിക്കെ, ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്തെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് രംഗത്ത്. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ...

‘എത്രയും പെട്ടന്ന് ഇറാൻ വിടുക’: ഇന്ത്യക്കാർക്ക് അടിയന്തര ജാഗ്രതാനിർദേശം നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയുംവേഗം രാജ്യം വിടണമെന്ന് കേന്ദ്രസർക്കാർ. ബുധനാഴ്ച പുറത്തുവിട്ട അടിയന്തര ജാഗ്രതാ നിർദേശത്തിലാണ് കേന്ദ്രസർക്കാർ ഇന്ത്യൻ പൗരന്മാരോട് എത്രയുംവേഗം ഇറാൻ വിടാൻ അഭ്യർഥിച്ചത്. മേഖലയിലെ സുരക്ഷാ സാഹചര്യം അനിശ്ചിതത്വത്തിൽ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാനിലെ ഇന്ത്യൻ...

പാലക്കാട്ട് വോട്ടർമാർക്ക് ബിജെപി പണം നൽകുന്ന ദൃശ്യങ്ങൾ പുറത്ത്; ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രൻ

പാലക്കാട്: പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണവുമായി കോൺഗ്രസ്. പണം വിതരണം ചെയ്യുന്നതിന്റേതെന്ന് ആവകാശപ്പെടുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ടു. കണ്ണാടി മേഖലയിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളതെന്നാണ് കോൺഗ്രസിന്റെ...

ഇറാൻ-യുഎസ് വെടിനിർത്തൽ: നിർണ്ണായകമായത് ചൈനയുടെ ഇടപെടൽ; സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്

ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും അംഗീകരിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിന് പിന്നിൽ ചൈനയുടെ നയതന്ത്ര ഇടപെടലുകൾ ഉണ്ടായതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെ സമാധാനചർച്ചകൾക്ക് അനുനയിപ്പിക്കാൻ ചൈന നിർണായക പങ്ക് വഹിച്ചിട്ടുണ്ടോ എന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ ചോദ്യത്തിന് ഉണ്ടെന്നാണ് തനിക്ക് ലഭിച്ച...

ഇറാൻ-യുഎസ് വെടിനിർത്തൽ:സെൻസെക്‌സിൽ കുതിപ്പ്, ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ്,സ്വർണത്തിൽ മുന്നേറ്റം

യുഎസും ഇറാനും വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ഓഹരി വിപണിയിൽ കുതിപ്പ്. അസംസ്‌കൃത എണ്ണ വില കുറയുകയും സ്വർണ വില മൂന്നാഴ്ചത്തെ ഉയരത്തിലെത്തുകയും ചെയ്തു. യുദ്ധം രണ്ടാഴ്ചത്തേക്ക് നിർത്തിയതും ഹോർമുസ് കടലിടുക്ക് സാധ്യത തെളിഞ്ഞതുമാണ്‌ വിപണിയിൽ പ്രതിഫലിച്ചത്. ക്രൂഡ് വിപണി:...

താത്കാലിക ആശ്വാസം; ഇറാനിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ, ഉപാധികളുമായി ട്രംപ്

വാഷിങ്ടൺ: ഇറാനിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള അന്ത്യശാസനസമയം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. ഹോർമുസ് കടലിടുക്ക് ഇറാൻ എത്രയും...

മദ്യക്കുപ്പികളിൽ ‘അർബുദത്തിന് കാരണമാകും’ എന്ന ലേബൽ വേണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ

മലപ്പുറം: മദ്യം അർബുദത്തിന് കാരണമാകുന്നുവെന്ന ലേബൽ മദ്യക്കുപ്പികൾക്ക് പുറത്ത് പതിപ്പിക്കേണ്ടതില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ്. അർബുദത്തിന് കാരണമാകുമെന്ന ലേബൽ മദ്യക്കുപ്പികളിൽ പതിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി. മദ്യപാനം ആരോഗ്യത്തിന്...

മണിപ്പൂർ വീണ്ടും കലാപകലുഷിതം;റോക്കറ്റ് ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു, ഇൻ്റർനെറ്റ് നിരോധിച്ചു, കർഫ്യു ഏർപ്പെടുത്തി

ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിൽ റോക്കറ്റ് ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും അമ്മയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ മണിപ്പൂരിലെ അഞ്ച് ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ മൂന്ന് ദിവസത്തേക്ക് റദ്ദാക്കി. ഇംഫാൽ...

“ഇന്ന് രാത്രി ഇറാൻ ഇല്ലാതാകും”; അന്ത്യശാസനവുമായി ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ഇറാൻ ഇന്ന് രാത്രിയോടെ അവസാനിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരിക്കലും തിരിച്ചുവരാനാവാത്ത വിധം ഒരു വലിയ നാഗരികത ഇല്ലാതാകുമെന്ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ'...

Latest news