25.7 C
Kottayam
Sunday, July 26, 2026

CATEGORY

Featured

കേരളത്തില്‍ കാലവര്‍ഷം വീണ്ടും സജീവമാകുന്നു; അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത: ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം വീണ്ടും സജീവമാകുന്നു. ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴയാണ് പല ജില്ലകളിലും പെയ്തിറങ്ങുന്നത്. അടുത്ത ഏഴ് ദിവസം കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...

ലക്ഷ്യങ്ങളെ സ്വയം തിരിച്ചറിയും;ശത്രുവിനെ തുരത്തും; എഐ മെഷീൻഗൺ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ന്യൂഡൽഹി : നിർമിതബുദ്ധി സഹായത്തോടെ പ്രവർത്തിക്കുന്ന ലൈറ്റ് മെഷീൻ ഗൺ സംവിധാനം(എൽഎംജി) വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. 14,000 അടി ഉയരത്തിൽ നടത്തിയ പരീക്ഷണം വിജയകരമാണെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ഉയർന്ന ഭൂപ്രദേശങ്ങളിൽ കൃത്യതയോടെ...

ആശുപത്രികളിലെ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണം; പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നു; മറ്റ് രോഗമുള്ളവരും പ്രായമായവരും മാസ്‌ക് ധരിക്കണം; രോഗലക്ഷണമുള്ള എല്ലാവര്‍ക്കും ഇനി കോവിഡ് പരിശോധന നിര്‍ബന്ധം

തിരുവനന്തപുരം: പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. കോവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വന്‍സിംഗ്...

കെനിയയിൽ വാഹനാപകടത്തിൽ 5 മലയാളികൾ മരിച്ചു; അപകടത്തിൽപ്പെട്ടത് ഖത്തറിൽനിന്ന് വിനോദയാത്രയ്ക്ക് പോയവർ

ദോഹ: ഖത്തറിൽനിന്ന് കെനിയയിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് അഞ്ച് മലയാളികൾ ഉൾപ്പെടെ ആറുപേർ മരിച്ചു. പാലക്കാട് മണ്ണൂർ സ്വദേശികളായ റിയ (41), മകൾ ഡെയ്റ (ഏഴ്), തിരുവല്ല സ്വദേശി...

കേരളതീരത്ത് ചരക്കുകപ്പലിന് തീപ്പിടിച്ചു; കപ്പലില്‍ പൊട്ടിത്തെറി; 18 പേർ കടലിൽ ചാടി

ബേപ്പൂർ: കേരള സമുദ്രാതിര്‍ത്തിയില്‍ ചരക്കുകപ്പലിന് തീപ്പിടിച്ചു. കൊളംബോയില്‍നിന്ന് മുംബൈയിലേക്ക് പോകുന്ന ചരക്കുകപ്പലിനാണ് തീപ്പിടിച്ചത്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാ​ഗത്തായി 135 കിലോമീറ്ററോളം ഉള്‍ക്കടലിലാണ് സംഭവം. സിംഗപ്പുര്‍ പതാക വഹിക്കുന്ന വാന്‍ ഹായ് 503 എന്ന...

ഡല്‍ഹിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം അടച്ചിട്ട ഫ്‌ളാറ്റിലെ സ്യൂട്ട്‌കേസിനുള്ളില്‍; പത്തുവയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലൈംഗിക പീഡനത്തിന് ഇരയായ പത്തുവയസ്സുകാരിയുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. അടച്ചിട്ട ഫ്‌ളാറ്റ് മുറിയില്‍ നിന്നാണ് കുഞ്ഞിന്റെ ജീവനറ്റ ശരീരം കണ്ടെത്തിയത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നെഹ്റു വിഹാര്‍ പ്രദേശത്ത്...

പോർചുലിന്‌ യുവേഫ നേഷൻസ് ലീഗ്; സ്‌പെയിനെ തകര്‍ത്തത് പെനാല്‍ട്ടിയില്‍

മ്യൂണിക്: യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ പോര്‍ചുഗലിന് വിജയം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3 നെതിരെ 5 ഗോളുകള്‍ക്കാണ് പോര്‍ചുഗല്‍ വിജയം നേടിയത്. വിജയം നേടിയത്. ആവേശകരമായ മത്സരത്തിലെ ആദ്യ പകുതിയില്‍ സ്‌പെയിന്‍ മുന്നിലായിരുന്നു. 21ാം...

നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം:നാളെ ( 6. 06. 2025 ) സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും

ബെംഗളൂരുവിൽ ദുരന്തമായി ആര്‍സിബിയുടെ വിജയാഘോഷം; തിക്കിലും തിരക്കിലും 7 മരണം

ബെംഗളൂരു: ഐപിഎൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ സ്വീകരണ പരിപാടിക്കിടെ വൻ ദുരന്തം. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് 7 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ്...

വി.എസിനെ വഞ്ചിച്ചതിന്റെ ഫലമാണ് പിണറായിയുടെ മുഖ്യമന്ത്രിസ്ഥാനം, സിപിഎം മതവിഷയങ്ങളിൽ ഇടപെടുന്നു- അൻവർ

നിലമ്പൂർ: മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് നിലമ്പൂർ സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ. വി.എസിനേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തേയും പിണറായി വിജയൻ വഞ്ചിച്ചു. വഞ്ചനയുടെ ഫലമാണ് അദ്ദേഹത്തിന്റെ മുഖ്യമന്ത്രി സ്ഥാനം. തീർത്തും വഞ്ചകനായ അദ്ദേഹം...

Latest news