മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...
മലപ്പുറം പെരിന്തൽമണ്ണയിൽ അതീവ ജാഗ്രത വേണ്ട ഷിഗെല്ല രോഗബാധയെത്തുടർന്ന് ഒരാൾ മരണപ്പെട്ടതായി ആരോഗ്യവകുപ്പ് അധികൃതർ സ്ഥിരീകരിച്ചു. പെരിന്തൽമണ്ണ കീഴാറ്റൂർ സ്വദേശിനിയായ സരോജിനി (59) എന്ന സ്ത്രീയാണ് ഈ പകർച്ചവ്യാധി പിടിപെട്ട് ദാരുണമായി...
ന്യൂഡൽഹി: യഥാർത്ഥ തൃണമൂൽ കോൺഗ്രസായി തങ്ങളെ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കറെ സമീപിക്കാനൊരുങ്ങി ടിഎംസി വിമതർ. തങ്ങൾക്കൊപ്പം 19 അംഗങ്ങൾ ഉണ്ടെന്നും യഥാർത്ഥ തൃണമൂൽ കോൺഗ്രസ് തങ്ങളാണെന്നുമാണ് വിമത എംപിമാരിലൊരാളായ ജഗദീഷ് ചന്ദ്ര ബർമ്മ...
കൽപ്പറ്റ: വയനാട്ടിൽ ഏഴ് പേർക്കുകൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോളിയാടി സ്കൂളിലെ കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ 16 പേരുടെ സാമ്പിളുകളായിരുന്നു പരിശോധനയ്ക്ക് അയച്ചത്. ഇതിൽ വ്യാഴാഴ്ച വരെ ഒൻപത് പേരുടെ പരിശോധനാ...
കൊച്ചി: സി.എം.ആർ.എൽ.-എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി. വീണയ്ക്ക് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമൻസ്. ബുധനാഴ്ച ഹാജരാകണം എന്നാണ് നിർദേശം. ആരോഗ്യപ്രശ്നങ്ങൾ കാരണം വെള്ളിയാഴ്ച ഹാജരാകാൻ കഴിയില്ലെന്ന്...
തിരുവനന്തപുരം: സംസ്ഥാന പോലീസിന്റെ തലപ്പത്ത് വൻ അഴിച്ചുപണി നടത്തി യുഡിഎഫ് സർക്കാർ. സംസ്ഥാന പോലീസ് മേധാവി ഒഴിച്ച് മറ്റെല്ലാ സ്ഥാനങ്ങളിലും വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി നിലവിലെ ഇന്റലിജൻസ് മേധാവി പി.വിജയനെ...
മെക്സിക്കോ സിറ്റി ∙ ലോകകപ്പ് ഫുട്ബോളിലെ ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആതിഥേയരായ മെക്സിക്കോയ്ക്ക് ആധികാരിക ജയം. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ മെക്സിക്കോ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ജയിച്ചത്. 9–ാം മിനിറ്റിൽ യൂലിയൻ ക്വിനോണസ്,...
ന്യൂഡൽഹി: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ഇന്ത്യയിൽ ഏത് ചാനലിൽ കാണാൻ സാധിക്കുമെന്ന ആരാധകരുടെ ആശങ്കകൾക്ക് ഒടുവിൽ പരിഹാരമായി. വൻ തുകയ്ക്കുള്ള സംപ്രേഷണ കരാറിലൂടെ സീ എന്റർടെയിൻമെന്റ് ഇന്ത്യയിലെ ഫിഫ ലോകകപ്പ് സംപ്രേഷണാവകാശം സ്വന്തമാക്കിയതായി...
പാലാ: നഗരസഭയിലെ ആഭ്യന്തര കലഹങ്ങൾ ഒടുവിൽ ഭരണപക്ഷത്തിനുള്ളിലെ തുറന്ന പൊട്ടിത്തെറിയിലേക്ക് വഴിമാറി. ചെയർപേഴ്സൺ ദിയാ ബിനു പുളിക്കകണ്ടത്തിന്റെ പ്രവർത്തന ശൈലിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടാണ് ഭരണപക്ഷത്തെ ആറ് അംഗങ്ങൾ യുഡിഎഫ് നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്....