32.1 C
Kottayam
Saturday, July 25, 2026

CATEGORY

Featured

വടക്കഞ്ചേരിയിൽ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച്‌ ബന്ധുക്കൾ

വടക്കഞ്ചേരി: പാലക്കാട് വടക്കഞ്ചേരിയിൽ യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കൾ. കാരപ്പറ്റ കുന്നുംപള്ളി സ്വദേശി നേഘ സുരേഷാണ് (25 ) ബുധനാഴ്ച രാത്രി ഭർതൃവീട്ടിൽ മരണപ്പെട്ടത്. ഭർത്താവ് പ്രദീപ്...

ഞങ്ങളുടെ ഓമന വിഎസ്സേ, ഞങ്ങളുടെ നെഞ്ചിലെ റോസാപ്പൂവേ, രക്തതാരകം ഇനി അനശ്വരൻ

ആലപ്പുഴ: ഓര്‍മകളുടെ ഒരു വലിയ നിധിശേഖരം ബാക്കി വച്ച് വിഎസ് വിടവാങ്ങി. ആലപ്പുഴയില്‍ പിറന്ന മണ്ണില്‍ മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് വലിയ ചുടുക്കാട്ടില്‍ അന്ത്യവിശ്രമം. ഇല്ല...ഇല്ല..മരിക്കുന്നില്ല....ജീവിക്കുന്നു ഞങ്ങളിലൂടെ...ഞങ്ങളുടെ ഓമന വിഎസ്സേ.....ഞങ്ങളുടെ നെഞ്ചിലെ...

സ്വര്‍ണവില പുതിയ ഉയരങ്ങളില്‍; ചരിത്രത്തില്‍ ആദ്യമായി 75000 പിന്നിട്ടു

കൊച്ചി: സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. കേരളത്തില്‍ പവന്‍ വില മുക്കാല്‍ ലക്ഷം രൂപ കടന്നു. ആദ്യമായിട്ടാണ് ഇത്രയും ഉയര്‍ന്ന വിലയില്‍ സ്വര്‍ണം എത്തുന്നത്. രാജ്യാന്തര വിപണിയിലെ മുന്നേറ്റമാണ് കേരളത്തിലും വില കൂടാന്‍ കാരണം....

വിഎസിൻ്റെ വിയോഗം:തലസ്ഥാനത്ത് ഇന്ന് ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പൊതുദര്‍ശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. രാവിലെ ഏഴ് മണി മുതലാണ് നിയന്ത്രണം ഏർപ്പെടുത്തുക. സെക്രട്ടേറിയേറ്റ് ഭാഗത്തേക്ക് വാഹന ഗതാഗതം...

സംസ്ഥാനത്ത് നാളെ അവധി പ്രഖ്യാപിച്ചു; മൂന്നു ദിവസം ദുഖാചരണം

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ വി.എസ്. അച്യൂതാനന്ദനോടുള്ള ആദരസൂചകമായി നാളെ സംസ്ഥാനത്ത് പൊതു അവധി. പ്രഖ്യാപിച്ചു.വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞുകിടക്കും. മൂന്നു ദിവസം സംസ്ഥാനത്ത് ഔദ്യോഗിക ദുഖാചരണവും പ്രഖ്യാപിച്ചു. വാർധക്യ...

സമരസൂര്യന്‍ വിടവാങ്ങി; വി.എസ്.അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന് വൈകിട്ട് 3.20 നായിരുന്നു മരണം. മൃതദേഹം...

മുംബൈ ട്രെയിൻ സ്‌ഫോടനം: 12 പ്രതികളെയും കുറ്റവിമുക്തരാക്കി,മോചിതരാകുന്നത് വധശിക്ഷയ്ക്ക് വിധിച്ചവരും

മുംബൈ: 2006-ലെ മുംബൈ ലോക്കൽ ട്രെയിൻ സ്‌ഫോടനക്കേസിൽ പ്രതി ചേർക്കപ്പെട്ട 12 പേരെയും ബോംബെ ഹൈക്കോടതി വെറുതെവിട്ടു. ഇവർക്കെതിരായ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണ്ണമായും പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. നഗരത്തിലെ റെയിൽവേ ശൃംഖലയെ പിടിച്ചുകുലുക്കുകയും...

വനിതാ ചെസ് ലോകകപ്പ്; ഇന്ത്യയുടെ കൊനേരു ഹംപി സെമിഫൈനലില്‍

ബാത്തുമി: ഫിഡെ വനിതാ ചെസ് ലോകകപ്പില്‍ ഇന്ത്യയുടെ കൊനേരു ഹംപി സെമിഫൈനലില്‍. ചൈനയുടെ യുക്സിന്‍ സോങ്ങിനെയാണ് ഹംപി ക്വാര്‍ട്ടറില്‍ കീഴടക്കിയത് (1.50.5). മറ്റൊരു ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരമായ ആര്‍. വൈശാലി മുന്‍ ലോകചാമ്പ്യന്‍...

ടച്ചിങ്സ് കൊടുത്തില്ല, ഇറക്കി വിട്ടു; തൃശ്ശൂരിൽ ബാർ ജീവനക്കാരനെ കുത്തിക്കൊന്നു

തൃശൂർ: ബാറിൽ ടച്ചിങ്സ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിന്‍റെ പേരിൽ ബാർ ജീവനക്കാരനെ കാത്തിരുന്ന് കുത്തിക്കൊലപ്പെടുത്തി. പുതുക്കാട് മേ ഫെയർ ബാറിലെ ജീവനക്കാരനായ എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രൻ എന്ന 54കാരനാണ് കൊല്ലപ്പെട്ടത്.  അളകപ്പ നഗർ...

ആറു ലക്ഷം കുടുംബങ്ങൾക്ക് ഓണത്തിന് 15 ഇനങ്ങളടങ്ങിയ സൗജന്യ കിറ്റ്,​ കുറഞ്ഞ നിരക്കിൽ അരി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിന് സർക്കാർ ആറുലക്ഷം കുടുംബങ്ങൾക്ക് (മഞ്ഞ കാർഡ്) 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി വിതരണം ചെയ്യും. അര ലിറ്റർ വെളിച്ചെണ്ണയും അര കിലോ പഞ്ചസാരയും ചെറുപയർ പരിപ്പ്, സേമിയ പായസം...

Latest news