24.2 C
Kottayam
Thursday, July 16, 2026

CATEGORY

Featured

അരൂജാസ് സ്‌കൂളിലെ കുട്ടികളെ പരീക്ഷ എഴുതിയ്ക്കാൻ ഹൈക്കോടതി ഉത്തരവ്, സി.ബി.എ സി.ഇ. ഫലം കോടതി ഉത്തരവിനുശേഷം

കൊച്ചി:അരൂജാസ് സ്‌കൂളിലെ കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതി നല്‍കി ഹൈക്കോടതി. ഉപാധികളോടെ തുടര്‍ പരീക്ഷ എഴുതാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. സ്‌കൂളിന് അംഗീകാരമില്ലാത്തതിനാല്‍ പത്താം ക്ലാസ് പരീക്ഷ എഴുതണമെന്ന അരൂജാസ് വിദ്യാര്‍ത്ഥികളുടെ ആവശ്യം ഹൈക്കോടതി...

കൊറോണ ബാധിതനെന്ന് സംശയമുള്ളയാളെ എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്ന് കാണാതായി

കൊച്ചി: കൊറോണ ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച യുവാവിനെ കാണാനില്ല. രോഗലക്ഷണങ്ങളുമായി ഇന്നലെ രാവിലെ തായ്ലന്‍ഡില്‍നിന്ന് എത്തിയ 25 വയസുള്ള ആലുവ മുപ്പത്തടം സ്വദേശിയെയാണ്...

നിർഭയ പ്രതികളുടെ വധശിക്ഷ നാളെയും നടപ്പാകില്ല, മറണ വാറണ്ട് വീണ്ടും സ്‌റ്റേ ചെയ്തു

ന്യൂഡൽഹി: നിർഭയ കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കില്ല. ഡൽഹി പട്യാല കോടതി നാളെ വധശിക്ഷ നടപ്പാക്കാൻ പുറപ്പെടുവിച്ച മരണ വാറണ്ട് സ്റ്റേ ചെയ്‌തു. നിര്‍ഭയ കേസിലെ കുറ്റവാളിയായ പവൻ...

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്: എറണാകുളം ജില്ലാ കളക്ട്രേറ്റിലെ ജീവനക്കാരന്‍ വിഷ്ണുപ്രസാദ് അറസ്റ്റില്‍, സി.പി.എം മുൻ നേതാവ് ഒളിവിൽ

കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും പത്തര ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസില്‍ എറണാകുളം ജില്ലാ കളക്ട്രേറ്റിലെ ജീവനക്കാരന്‍ വിഷ്ണുപ്രസാദ് അറസ്റ്റില്‍. കേസില്‍ സി പി എം തൃക്കാക്കരലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന...

ദേവനന്ദ മരിച്ചതെങ്ങനെ? ചാേദ്യത്തിന് ഉത്തരമാവുന്നു

കൊല്ലം: ഇത്തിക്കരയാറ്റില്‍ മരച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും. മരണവുമായി ബന്ധപ്പെട്ട് ശാസ്ത്രീയ അന്വേഷണത്തിന് പൊലീസ്,പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഫോറന്‍സിക് വിദഗ്ധരെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു...

ചങ്ങനാശേരി പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ എട്ടുവര്‍ഷത്തിനിടെ മരിച്ചത് 30 പേര്‍,ഞെട്ടിയ്ക്കുന്ന റി്‌പ്പോര്‍ട്ട് പുറത്ത്

കോട്ടയം :വിവാദത്തിലായ ചങ്ങനാശ്ശേരി തൃക്കൊടിത്താനം മാനസികാരോഗ്യ കേന്ദ്രത്തില്‍ എട്ട് വര്‍ഷത്തിനിടെ ഉണ്ടായത് 30 ലധികം ദുരൂഹ മരണങ്ങളെന്ന് റിപ്പോര്‍ട്ട്. പുതുജീവന്‍ ട്രസ്റ്റില്‍ കോട്ടയം അഡീഷനല്‍ ജില്ലാ മജിസ്ട്രേട്ട് (എഡിഎം) നടത്തിയ പ്രാഥമിക തെളിവെടുപ്പിലാണ്...

കളമശേരി മെഡിക്കല്‍ കോളേജില്‍ മരിച്ച യുവാവിന് കോവിഡ് 19 രോഗബാധയില്ലെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: മലേഷ്യയില്‍ നിന്നും ഫെബ്രുവരി 27ന് വന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ ചികിത്സയില്‍ കഴിയവേ കഴിഞ്ഞ ദിവസം മരണമടഞ്ഞ യുവാവിന് കോവിഡ് 19 രോഗമല്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....

രണ്ടാഴ്ചയ്ക്കുള്ളില്‍ കൊട്ടിയത്തും പരിസരത്തുമായി മുങ്ങിമരിച്ചത് മൂന്നുകുട്ടികൾ, ദുരൂഹതയാരോപിച്ച് നാട്ടുകാർ

കൊട്ടിയം : രണ്ടാഴ്ചയ്ക്കുള്ളില്‍ കൊട്ടിയത്തും പരിസരത്തുമായി മുങ്ങിമരിച്ചത് മൂന്നുകുട്ടികള്‍. മനമുരുകിയുള്ള പ്രാര്‍ഥനകള്‍ ഫലിക്കാതെ യാത്രയായ ഇളവൂര്‍ ധനീക്ഷ്‌ മന്ദിരത്തില്‍ പ്രദീപ് ചന്ദ്രന്റെയും ധന്യയുടെയും മകള്‍ പൊന്നു എന്ന ദേവനന്ദ(7)യുടെ മരണമാണ് ഒടുവിലത്തേത്. വീട്ടുകാരും...

കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറണ്ട് ,നടിയെ ആക്രമിച്ച കേസിൽ വിസ്താരത്തിന് എത്തിയില്ലെങ്കിൽ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറൻ്റ്.മുന്നറിയിപ്പില്ലാതെ വിചാരണയ്ക്ക് പങ്കെടുക്കാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.നേരത്തെ കേസിൽ മൊഴിനൽകാൻ എത്തണമെന്ന സമൻസ് കൈപ്പറ്റാതിരുന്നതിനെ തുടർന്നാണ് നടപടി. പോലീസിന് ജാമ്യം...

ഒരു ദിനം കൊണ്ട് ഒരായുസിന്റെ സ്‌നേഹമേറ്റുവാങ്ങി അവള്‍ മടങ്ങി,ദേവനന്ദയുടെ മൃതദേഹം സംസ്‌കരിച്ചു

കൊല്ലം:കാണാതായപ്പോള്‍ മുതല്‍ ആകാംഷയുടെ നിമിഷങ്ങള്‍. ഗ്രൂപ്പുകളില്‍ നിന്നും ഗ്രൂപ്പുകളിലേക്ക് പങ്കിട്ടു കൈമാറിയ വിവരങ്ങള്‍.താരങ്ങളും ചുമട്ടുകാരും വീട്ടമ്മമാരും ഒരേ മനസായി പ്രാര്‍ത്ഥിച്ചത് അവളുടെ മടങ്ങിവരവിനായിരുന്നു.കണ്ണു ചിമ്മാതെ നാട്ടുകാര്‍ ഇടവഴികള്‍ അരിച്ചുപെറുക്കി.ഇരു ചക്രവാഹനങ്ങളില്‍ ദേവനന്ദയ്ക്കായി ചുറ്റിക്കറങ്ങിയ...

Latest news