ഇടുക്കി:അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ രണ്ട് തവണ നേരിയ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. രാത്രി 10:15നും, 10:25നും ഇടയിലാണ് ഭൂചലനം ഉണ്ടായത്. ഇതേക്കുറിച്ച് പരിശോധിച്ച് വരികയാണെന്ന് കെഎസ്‌ഇബി ഗവേഷണ വിഭാഗം അറിയിച്ചു.
കൊല്ലം:നാടിളക്കി മറിച്ചുള്ള തെരച്ചില്‍ നടത്തിയിട്ടും നെടുമണ്‍കാവില്‍ നിന്നും കാണാതായ ആറുവയസുകാരിയേക്കുറിച്ച് വിവരമില്ല.പോലീസ് നായ കുട്ടിയുടെ വീടിനോട് ചേര്‍ന്ന വിവിധയിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും തുമ്പ് ലഭിച്ചില്ല.
കുട്ടി പുഴയില്‍ വീണതാകാമെന്ന സംശയത്തില്‍ അഗ്‌നിരക്ഷാ സേനയും മുങ്ങല്‍...
ന്യൂഡൽഹി:ഡൽഹി കലാപത്തിലേക്ക് നയിച്ച വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ് എടുക്കാൻ ഉത്തരവിട്ട ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളീധര റാവുവിന് അർദ്ധരാത്രിയിൽ സഥലമാറ്റം.പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയിലേക്കാണ് സ്ഥലംമാറ്റം.ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലംമാറ്റിയുള്ള...
കോഴിക്കോട്: കൂടത്തായി പരമ്പര കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ജോസഫ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്ന് പുലർച്ചെ കൈഞരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കൽ കോളജിൽ ചികിത്സയിലാണെന്നാണ് വിവരം. മുറിവ് ഗുരുതരമല്ല. അപകടനില...
ന്യൂഡല്‍ഹി:പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പുറപ്പെട്ട കലാപം നിയന്ത്രിയ്ക്കാനാവാതെ സര്‍ക്കാര്‍.കലാപത്തിവ്# ഇതുവരെ 14 പേര്‍ കൊല്ലപ്പെട്ടതായി ഗുരു തേജ് ബഹാദൂര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.
സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായതോടെ വീണ്ടും...
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടുകള്‍ക്ക് പരോക്ഷമായ പിന്തുണനല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജനങ്ങള്‍ക്ക് മതസ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന നേതാവാണ് മോദിയെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. പൗരത്വ നിയമ ഭേഗതിക്കെതിരെയുളള...