28.3 C
Kottayam
Friday, July 17, 2026

CATEGORY

Featured

കൊവിഡ് ലോക്ക്ഡൗണ്‍: മദ്യം ലഭിച്ചില്ല, തൃശൂരില്‍ യുവാവ് ആത്മഹത്യ ചെയ്തു

തൃശൂര്‍: കുന്നംകുളത്തിനടുത്ത് തൂവാനൂരില്‍ മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. കുളങ്ങര വീട്ടില്‍ സനോജ്(38) ആണ് മരിച്ചത്. മദ്യം കിട്ടാത്തതിനാല്‍ രണ്ട് ദിവസമായി ഇയാള്‍ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാര്‍.കൊവിഡ് 19...

കോവിഡ് 19 ; മരണം 20,000 കവിഞ്ഞു ; ബാധിതര്‍ നാലരലക്ഷം ; ഇറ്റലിയില്‍ മരണം 7000 കവിഞ്ഞു

റോം: ലോകത്ത് കോവിഡ് 19 വൈറസ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപതിനായിരം കടന്നു. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് 20,549 പേരാണ് മരിച്ചിരിക്കുന്നത്. ഇറ്റലിയില്‍ ഇന്ന് മാത്രം 683 പേരാണ് രോഗം...

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു,എറണാകുളത്ത് മൂന്നു പേര്‍ക്ക് രോഗ ബാധ

തിരുവനന്തപുരം:കൊവിഡ് 19 മായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് നേരിയ ആശ്വാസമുള്ള ദിനം.പോസിറ്റീവ് കേസുകളില്‍ ചെറിയ ഇടിവുള്ളത് സമൂഹവ്യാപനം നടന്നിട്ടുണ്ടോയെന്ന കാര്യത്തില്‍ വരും ദിനങ്ങളിലെ പരിശോധന നിര്‍ണായകം. കൊവിഡ് രോഗിയുമായി അടുത്തിടപവകിയ കാസര്‍കോട്ടെ കൂടുതല്‍ പേര്‍ക്ക് പോസിറ്റീവ്...

3 രൂപയ്ക്ക് അരി 2 രൂപയ്ക്ക് ഗോതമ്പ്, കൊവിഡ് ബാധയില്‍ കൈ അയച്ച് കേന്ദ്രം

ന്യൂഡല്‍ഹി: കൊവിഡ് 19 മായി ബന്ധപ്പെട്ട രാജ്യവ്യാപക അടച്ചുപൂട്ടലിന് പിന്നാലെ ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍.രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് 3 രൂപ നിരക്കില്‍ അരിയും 2 രൂപയ്ക്ക്...

ഒടുവില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കും പൂട്ടുവീണു

തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ടു നിന്ന വിവാദങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഒടുവില്‍ സംസ്ഥാനത്തെ മദ്യവില്‍പ്പന ശാലകള്‍ അടച്ചു. ബാറുകള്‍ നേരത്തെ അടച്ചുപൂട്ടിയതിനുപിന്നാലെ സര്‍ക്കാര്‍നിയന്ത്രിത ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചുപൂട്ടുകയാണെന്ന് കോര്‍പറേഷന്‍ അറിയിച്ചു. ഇനിഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ആണ് ഔട്ട്‌ലെറ്റുകള്‍...

കൊവിഡ് മരണം അടുത്തെത്തി,തമിഴ്‌നാട്ടില്‍ ഒരു മരണം,രോഗം പകര്‍ന്നതെങ്ങനെയെന്ന് ഒരു വിവരവുമില്ലാതെ തമിഴ്‌നാട് സര്‍ക്കാര്‍,സമൂഹവ്യാപനത്തിന് വന്‍ സാധ്യത

മധുര:അയല്‍സംസ്ഥാനമായ കേരളത്തെയും ആശങ്കയുടെ മുള്‍മുനയിലാക്കി തമിഴ്‌നാട്ടില്‍ ആദ്യ കൊവിഡ് മരണം. മധുര സ്വദേശിയായ 54 വയസുള്ളയാളാണ് മരിച്ചത്. മധുര രാജാജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇയാള്‍ക്കു രോഗം പകര്‍ന്നത് എങ്ങനെ എന്ന് സ്ഥിരീകരിക്കാന്‍ ആരോഗ്യവകുപ്പിന്...

കൊവിഡിനു പിന്നാലെ ചെെനയിൽ നിന്നും ഹാന്റ വൈറസ്, ഒരു മരണം, ഹാന്റയേക്കുറിച്ച് വിദഗ്ദർ പറയുന്നതിങ്ങനെ

ബീജിങ്: കോവിഡിന് പിന്നാലെ ചൈനയിൽ നിന്ന് റിപ്പോർട്ട് ചെയ്‌ത ഹാന്‍റ വൈറസ് പുതിയ രോഗമല്ലെന്നും ആശങ്കപ്പെടാനില്ലെന്നും ആരോഗ്യവിദഗ്ധർ. ദശകങ്ങള്‍ക്ക് മുൻപേ മനുഷ്യനെ ബാധിച്ചിട്ടുള്ള ഈ രോഗത്തിന് ഫലപ്രദമായ ചികില്‍സ കണ്ടെത്തിയിട്ടുണ്ടെന്നും സമൂഹ മാധ്യമങ്ങളിലെ...

ഇന്ത്യ അടച്ചിടും, 21 ദിവസത്തേക്ക് പൂര്‍ണ്ണ ലോക്ക് ഡൗണ്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് സമ്പൂര്‍ണ്ണ അടച്ചിടല്‍.21ദിവസത്തേക്കാണ് രാജ്യം പൂര്‍ണമായി അടച്ചിടുന്നത്.രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ ഓരോ...

നടന്‍ മോഹന്‍ലാലിനെതിരെ കേസെടുത്തു,കോവിഡ് അശാസ്ത്രീയ പ്രചാരണത്തിലാണ് നടപടി

കൊച്ചി: കൊവിഡുമായി ബന്ധപ്പെട്ട അശാസ്ത്രീയ പ്രചാരണത്തില്‍ നടന്‍ മോഹന്‍ലാലിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.കോവിഡ് 19നെതിരെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യു ദിനത്തില്‍ അശാസ്ത്രീയമായ പ്രചരണങ്ങള്‍ നടത്തിയെന്ന എന്ന പരാതിയിലാണ് നടപടി....

സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കൊവിഡ് 19,ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.ഇതോടെ കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 105 ആയിമാറി.രോഗിയുമായി ഇടപഴകിയ ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.സംസ്ഥാനത്താകെ 72460 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 467...

Latest news