25.7 C
Kottayam
Sunday, September 29, 2024

CATEGORY

Entertainment

നടന്‍ സത്താര്‍ അന്തരിച്ചു

കൊച്ചി: സിനിമാ താരം സത്താര്‍ അന്തരിച്ചു.67 വയസായിരുന്നു.ഇന്നു പുലര്‍ച്ചെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കരള്‍ രോഗബാധയേത്തുടര്‍ന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം.മരണസമയത്ത് മകനും മുന്‍ഭാര്യ ജയഭാരതിയും അടുത്തുണ്ടായിരുന്നു.ഇന്ന് വൈകിട്ട് നാലുമണിയ്ക്ക് പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജുമാമസ്ജിദില്‍...

അതുവേണോ ഇതു വേണോ എന്ന് ആശയക്കുഴപ്പത്തിലായി; ജീവതത്തില്‍ കടന്നുപോയ പ്രതിസന്ധി ഘട്ടങ്ങളെക്കുറിച്ച് മനസ് തുറന്ന് നടി അന്ന രേഷ്മ രാജന്‍

ജീവിതത്തില്‍ താന്‍ കടന്നുപോയ പ്രതിസന്ധി ഘട്ടത്തെക്കുറിച്ച് മനസ് തുറന്ന് അങ്കമാലി ഡയറീസിലെ നായികയായി പ്രേക്ഷക മനസില്‍ കയറിക്കൂടിയ നടി അന്ന രേഷ്മ രാജന്‍. ''സിനിമയിലേക്ക് ക്ഷണം വന്നപ്പോള്‍ എന്റെ ജീവിതത്തില്‍ എന്താണ് നടക്കാന്‍...

താരസംഘടനയായ അമ്മയിലെ അസമത്വം പലപ്പോഴും അറിയാതെ പോകുന്നു: ലക്ഷ്മി ഗോപാല സ്വാമി

കോഴിക്കോട്: അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എയിലെ അസമത്വം പലപ്പോഴും അറിയാതെ പോകുന്നുണ്ടെന്ന് നടി ലക്ഷ്മി ഗോപാലസ്വാമി. എ.എം.എം.എയുടെ യോഗത്തില്‍ ലിംഗവിവേചനത്തെക്കുറിച്ച് ബോധവത്കരണക്ലാസ് നടത്തണമെന്ന് താന്‍ ആവശ്യപ്പെട്ട വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയായിരുന്നു ലക്ഷ്മിയുടെ വിശദീകരണം.ഗൃഹലക്ഷ്മിക്കു നല്‍കിയ...

സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ഐശ്വര്യ റായ്

1994 ല്‍ ലോക സുന്ദരി പട്ടം നേടിയ ഐശ്വര്യ റായ് മണിരത്നം സംവിധാനം ചെയ്ത ഇരുവറിലൂടെ മോഹന്‍ലാലിന്റെ നായികയായിട്ടാണ് സിനിമാലോകത്ത് എത്തുന്നത്. 45 വയസ്സ് പിന്നിട്ടിരിക്കുന്ന ഈ താരറാണി തന്റെ സൗന്ദര്യ രഹസ്യം...

മുകേഷിന്റെ ശക്തിമാന്‍ വേഷത്തിനെതിരെ ‘ഒറിജിനല്‍’ ശക്തിമാന്‍ രംഗത്ത്

സംവിധായകന്‍ ഒമര്‍ ലുലുവിന്റെ പുതിയ സിനിമ ധമാക്കയ്‌ക്കെതിരെ ടെലിവിഷന്‍ സീരിയല്‍ 'ശക്തിമാനി'ലെ നടനും നിര്‍മാതാവുമായ മുകേഷ് ഖന്ന രംഗത്ത്. ശക്തിമാന്‍ കഥാപാത്രവും അതിന്റെ വേഷവും തീം മ്യൂസിക്കും തനിക്ക് കോപ്പി റൈറ്റുള്ളതാണെന്നും അനുമതിയില്ലാതെയാണ്...

അടിവസ്ത്രം ധരിക്കുന്നത് ഇഷ്ടമല്ല!!! തുറന്ന് പറഞ്ഞ് നടി കാരാ ഡെലിവിംഗെ

തനിക്ക് അടിവസ്ത്രം ധരിക്കുന്നത് ഇഷ്ടമല്ലെന്ന് തുറന്ന് പറഞ്ഞ് പ്രശസ്ത നടി കാരാ ഡെലിവിംഗെ. താന്‍ ആദ്യമായി വാങ്ങിയ രണ്ട് ജോടി അടിവസ്ത്രം ചീസി ഡിസ്നിയുടേതായിരുന്നു. എന്നാല്‍ അടിവസ്ത്രം ധരിക്കാന്‍ താന്‍ ശരിക്കും ഇഷ്ടപ്പെടുന്നില്ലെന്നും...

39ാം വിവാഹവാര്‍ഷികത്തില്‍ ജഗതിക്ക് ഭാര്യ ശോഭയുടെ സ്‌നേഹ ചുംബനം; മകള്‍ പാര്‍വ്വതി പകര്‍ത്തിയ ചിത്രം വൈറല്‍

നടന്‍ ജഗതി ശ്രീകുമാറിന്റെ 39ാം വിവാഹവാര്‍ഷികമായിരിന്നു ഇന്നലെ. വാര്‍ഷിക നാളില്‍ താരത്തിന് സ്നേഹചുംബനം നല്‍കുന്ന ഭാര്യ ശോഭയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇരുവരുമറിയാതെ മകള്‍ പാര്‍വതി ഷോണ്‍ ആണ് ഈ മനോഹരദൃശ്യം...

മുക്തക്കൊപ്പം കിടിലന്‍ ഡാന്‍സുമായി റിമി ടോമി

ഓണാഘോഷങ്ങളുടെ ഭാഗമായി സമൂഹമാധ്യമങ്ങളില്‍ നിരവധി പ്രമുഖരാണ് തങ്ങളുടെ വീഡിയോകള്‍ പോസ്റ്റ് ചെയ്തത്. അങ്ങനെ പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോകളില്‍ ശ്രദ്ധനേടുകയാണ് റിമി ടോമിയുടെ നൃത്തം. നടിയും റിമിയുടെ സഹോദരന്റെ ഭാര്യയുമായ മുക്തയും കൂടിയുള്ള ഒരു ഡാന്‍സ്...

ബനിയനും നിക്കറുമിട്ട് മഴയത്ത് ഡാന്‍സ്; ശ്രിയ ശരണിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

ബനിയനും നിക്കറുമിട്ട് താരസുന്ദരി ശ്രിയ ശരണിന്റെ മഴയത്തുള്ള ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. അടുത്തിടെ താരം പോസ്റ്റ് ചെയ്ത വീഡിയോയ്‌ക്കെതിരെയാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. ബാഴ്‌സലോണയില്‍ ഭര്‍ത്താവുമൊത്ത് അവധി ആഘോഷിക്കാന്‍ എത്തിയതായിരുന്നു ശ്രിയ. ആര്‍ത്തലച്ച് മഴ...

പാര്‍വ്വതിയുടെ മുഖത്ത് ആസിഡ് ഒഴിക്കുന്ന ആസിഫ് അലി; ഉയരെ മേക്കിംഗ് വീഡിയോ കാണാം

മികച്ച പ്രേക്ഷക പ്രതികരണം നേടി തീയേറ്ററുകള്‍ നിറഞ്ഞോടിയ ചിത്രമാണ് ഉയരെ. ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ പാര്‍വതിയാണ് കേന്ദ്രകഥാപാത്രമായി എത്തിയത്. ഇപ്പോള്‍ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ സോഷ്യല്‍...

Latest news