താനടക്കമുള്ളവര്‍ സുരക്ഷിതരായി നടക്കുന്നുണ്ടെങ്കില്‍ അത് ഭാഗ്യം കൊണ്ട് മാത്രമാണൈന്നും അല്ലാതെ സുരക്ഷയുള്ളതുകൊണ്ടല്ലെന്നും നടി പാര്‍വതി തിരുവോത്ത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയായി ദീപിക പദുകോണ്‍ അഭിനയിച്ച ഛപാക്കിനെ പ്രശംസിച്ച് രംഗത്തെത്തിയതിനിടെയാണ് പാര്‍വ്വതിയുടെ വെളിപ്പെടുത്തല്‍.
ആസിഡ്...
സേവ് ദ ഡേറ്റ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ തരംഗം. എങ്ങനെ സേവ് ദ ഡേറ്റ് വീഡിയോ വൈറല്‍ ആക്കാമെന്നാണ് പുതുതലമുറകളുടെ ചിന്ത. അതിനായി പല വ്യത്യസ്ത ആശയങ്ങളും പരീക്ഷിക്കാറുണ്ട്. ഇത്തരത്തില്‍ ഒട്ടേറെ...
നടി ഭാവന അഭിനയിക്കുന്ന ഏറ്റവും പുതിയ കന്നഡ ചിത്രത്തിന്റെ ലൊക്കേഷനില്‍ വന്‍ തീപിടിത്തം. നെലമംഗല എന്ന സ്ഥലത്ത് മോഹന്‍ ബി കേരെ എന്ന സ്റ്റുഡിയോയില്‍ ആയിരുന്നു ഷൂട്ടിങ്. തീ ആളി പടര്‍ന്ന സമയത്ത്...
ന്യൂഡല്‍ഹി: ഊബര്‍ ടാക്സി യാത്രക്കിടെ ഉണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് ബോളിവുഡ് നടി സോനം കപൂര്‍. ലണ്ടനില്‍ യാത്ര ചെയ്യാനായി ഊബര്‍ ടാക്സി തെരഞ്ഞെടുത്ത തനിക്ക് മോശപ്പെട്ട അനുഭവമുണ്ടായെന്നും വിദേശത്ത് യാത്രചെയ്യാന്‍ കഴിവതും...
മുംബൈ: അശ്ലീല ദൃശ്യങ്ങളില്‍ തന്റെ പേര് ടാഗ് ചെയ്ത വ്യക്തിക്കെതിരെ പോലീസില്‍ പരാതിയുമായി സൂപ്പര്‍ മോഡലും മുന്‍ മിസ് ഇന്ത്യയുമായ നടാഷ സുരി. ഫ്ലിന്‍ റെമഡിയോസിനെതിരെയാണ് നടാഷ പരാതി നല്‍കിയിരിക്കുന്നത്.
റെഡിയോസ് അശ്ലീല ദൃശ്യങ്ങളില്‍...
ചെന്നൈ: തമിഴ് ചലചിത്ര മേഘലയില്‍ വലിയ കോളിളക്കം സൃഷ്ടിച്ച ഒന്നാണ് സുചി ലീക്ക്സ്. ഗായിക സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടിയില് നിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും പുറത്ത് വിട്ടുകൊണ്ട് പ്രമുഖര്‍ക്കടക്കം ആരോപണങ്ങള്‍ നേരിടേണ്ടി...
നടി താര കല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയാകുന്നു. ടിക് ടോക്, ഡബ്സ്മാഷ് വീഡിയോകളിലൂടെയാണ് സൗഭാഗ്യ ശ്രദ്ധിയാകര്ഷിച്ചത്. അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ചിത്രം കണ്ടതോടെയാണ് ആരാധകര്‍ക്ക് സംശയം വന്നത്.
മുന്‍പും സൗഭാഗ്യയുടെ ഡബ്സ്മാഷ്...
മമ്മൂട്ടി ചിത്രം ഷൈലോക്ക് റിലീസിനൊരുങ്ങുകയാണ്. ഇതിനിടെ ചിത്ത്രതിന്റെ പോസ്റ്ററുകള്‍ കീറി കളയുന്നുവെന്ന പരാതിയുമായി നിര്‍മാതാവ് ജോബി ജോര്‍ജ്. ചിത്രത്തിന്റെ പോസ്റ്റര്‍ കീറിയിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ജോബി ജോര്‍ജിന്റെ അഭ്യര്‍ത്ഥന. 'ദയവായി പോസ്റ്റര്‍ കീറരുതേ...
ടെലിവിഷന്‍ പരമ്പരയിലൂടെയെത്തി മലയാള സിനിമയില്‍ തിളങ്ങി നില്ക്കുന്ന താരമാണ് നടിയും നര്‍ത്തകിയുമായ ആശ ശരത്ത്. ഇപ്പോഴിതാ താരം തന്റെ അച്ഛനും അമ്മയ്ക്കും വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്ന് ഫേസ്അബുക്കില് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്.
കുടുംബം എങ്ങനെയാവണം എന്നും...
മലപ്പുറം: സിനിമക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ചലച്ചിത്ര സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. എറിഞ്ഞു കിട്ടുന്ന ആനുകൂല്യങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുന്നവരാണ് സിനിമാക്കാരെന്നും പ്രതികരിക്കാന്‍ ഭയമാണെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമുള്ളപ്പോഴൊന്നും സിനിമാ പ്രവര്‍ത്തകരും വ്യവസായികളും ശബ്ദിക്കില്ലെന്നും അടൂര്‍...