24.1 C
Kottayam
Monday, September 30, 2024

CATEGORY

Entertainment

ദൃശ്യം2വിലെ ആദ്യഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

മോഹൻലാലിനെ നായകനായി ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 2വിലെ ആദ്യ ഗാനം പുറത്ത്. ഒരേ പകല്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സോനോബിയ സഫര്‍ ആണ് ഗാനം...

“ആരാണ് ഈ പാര്‍വതി ?, എനിക്ക് വേണ്ടി ആരും സംസാരിക്കേണ്ട” ; അമ്മയിലെ ഇരിപ്പിട വിവാദം പുതിയ തലങ്ങളിലേക്ക്

കൊച്ചി:താരസംഘടനയായ ‘അമ്മ’യുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വനിതാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഹണി റോസും രചന നാരായണന്‍കുട്ടിയും ഇരിപ്പിടമില്ലാതെ നില്‍ക്കുന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. എഡിറ്റര്‍ സൈജു ശ്രീധരന്‍, പാര്‍വതി തിരുവോത്ത് എന്നിങ്ങനെ...

ജെല്ലിക്കെട്ട് ഓസ്‌കാര്‍ പട്ടികയില്‍ നിന്ന് പുറത്ത്

ഓസ്‌കാറിനായി ഇന്ത്യ ഔദ്യോഗികമായി തെരഞ്ഞെടുത്ത് അയച്ച മലയാള ചിത്രം ജല്ലിക്കെട്ട് ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ നിന്നും പുറത്ത്. 93ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ സിനിമ പട്ടികയിലേക്കാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ...

ഞാന്‍ മലയാള സിനിമയില്‍ അഭിനയിച്ചിട്ടില്ല; മലയാള സിനിമാ നടിയെന്ന് വിളിക്കരുതെന്ന് രേവതി സമ്പത്ത്

മലയാള സിനിമയില്‍ അഭിനയിച്ചിട്ടില്ലെന്നും മലയാള സിനിമ നടി എന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തന്നെ അഭിസംബോധന ചെയ്യരുതെന്നും രേവതി സമ്പത്ത്. ഫേസ്ബുക്കിലൂടെയാണ് രേവതിയുടെ പ്രതികരണം. തന്നെ കുറിച്ച് എന്തെങ്കിലും അറിയണമെങ്കില്‍ അത് തന്നോട് ചോദിക്കാമെന്നും...

മതാചാരങ്ങള്‍ തെറ്റിച്ചാല്‍ സിനിമയില്‍ കണ്ടതിലും ‘പത്തിരട്ടിയിലധികം ഭ്രാന്തുകള്‍’ അനുഭവിക്കേണ്ടി വരും; ജസ്ല മാടശേരി

അനശ്വര രാജന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ വാങ്ക് എന്ന ചിത്രം കണ്ട അനുഭവം പങ്കുവെച്ച് ആക്ടിവിസ്റ്റും ബിഗ്ബോസ് താരവുമായ ജസ്ല മാടശ്ശേരി. സിനിമയില്‍ കണ്ടത് തന്റെ അനുഭവങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ ചെറുതാണെന്ന് ജസ്ല...

പ്രമുഖ നടന്‍ ആവശ്യപ്പെട്ടത് കൂടെ കിടക്കാന്‍; മലയാള സിനിമയിൽ നിന്നും നേരിട്ട ദുരവസ്ഥ വെളിപ്പെടുത്തി നടി ശ്രീലേഖ

സിനിമാ ലോകത്തെ ചൂഷണങ്ങളെക്കുറിച്ചു നിരവധി താരങ്ങൾ വെളിപ്പെടുത്തലുമായി എത്തിയത് വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ പുതിയ മീടൂ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ബംഗാളി സിനിമകളിലൂടെ ശ്രദ്ധേയയായ നടി ശ്രീലേഖ മിത്ര. ശ്രീലേഖ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ...

ചലച്ചിത്രമേളയ്ക്ക് രജിസ്റ്റ‍ർ ചെയ്ത ഡെലിഗേറ്റുകള്‍ക്ക്‌ കൊവിഡ്

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആദ്യഘട്ടം തിരുവനന്തപുരത്ത് ബുധനാഴ്ച തുടങ്ങാനിരിക്കെ മേളയ്ക്കായി രജിസ്റ്റർ ചെയ്ത 20 പേർക്ക് കൊറോണ വൈറസ് രോഗം ബാധിച്ചിരിക്കുന്നു. ടാ​ഗോർ തീയേറ്ററിൽ നടത്തിയ പരിശോധനയിലാണ് ഇരുപത് പേർക്ക് കൊവിഡ്...

‘എന്നേക്കാൾ ബുദ്ധിയും കഴിവുമുള്ള നടി ഈ ഭൂലോകത്തുണ്ടോ?’; ലോക സിനിമയിലെ നടിമാരെ വെല്ലുവിളിച്ച് കങ്കണ റണൗട്ട്

മുംബൈ:വിവാദങ്ങൾക്കിടയിൽ വീണ്ടും വിവാദത്തിന് മരുന്നിട്ട് ബോളിവുഡ് താരം കങ്കണ റണൗട്ട്. ട്വിറ്ററിലാണ് ലോക സിനിമയിലെ നടിമാരെ തന്നെ വെല്ലുവിളിച്ച് കങ്കണ റണൗട്ട് രംഗത്ത് എത്തിയത്. തന്നേക്കാൾ ബുദ്ധിയും അഭിനയ ശേഷിയും ഉള്ള നടിമാർ...

‘മത്തായിച്ചാ മുണ്ടല്ല നിക്കര്‍, നിക്കര്‍’; കമന്റിന് കിടിലന്‍ മറുപടിയുമായി ആര്യ

മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് അവതാരകയും നടിയുമായ ആര്യ. താരത്തിന്റെ പുത്തന്‍ മേക്കോവര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ വൈറലായിരുന്നു. ഹുഡഡ് ഡെനിം ഷര്‍ട്ട് ധരിച്ച് ബോള്‍ഡ് ലുക്കിലെത്തിയ ആര്യയുടെ...

ബോളിവുഡ് നടന്‍ രാജീവ് കപൂര്‍ അന്തരിച്ചു

മുംബൈ: പ്രശസ്ത നടന്‍ രാജ് കപൂറിന്റെ മകനും ബോളിവുഡ് നടനുമായ രാജീവ് കപൂര്‍ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ശാരീരികാസ്വസ്ഥതകള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും താരത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. 1983ല്‍ ''ഏക് ജാന്‍...

Latest news