25.2 C
Kottayam
Tuesday, October 1, 2024

CATEGORY

Entertainment

‘തിരിഞ്ഞുനോക്കരുത്, ആ വഴിക്കുപോകുന്നില്ല; പുത്തൻ ചിത്രവുമായി ഭാവന

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. വിവാഹ ശേഷം താരം സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ ഭാവന പങ്കുവെച്ച ഒരു ചിത്രവും കുറിപ്പുമാണ് സോഷ്യല്‍ മീഡിയയില്‍...

ഞങ്ങൾ ഒന്നും മറച്ച് വെയ്ക്കുന്നില്ല, ഡിംപൽ ധരിച്ച ആ യൂണിഫോം, സത്യം തുറന്ന് പറഞ്ഞ് ജൂലിയറ്റിന്റെ മാതാപിതാക്കൾ

കൊച്ചി:വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ കൊണ്ട് തന്നെ ബിഗ് ബോസ് പ്രേക്ഷകരുടെ മനസ്സിലിടം പിടിച്ച മത്സരാർത്ഥിയാണ് ഡിംപൽ ഭാൽ. ആത്മവിശ്വാസവും ഉത്സാഹവും കലർന്ന ചലനങ്ങളും നിലപാടുകളിലെ വ്യക്തതയും സന്ദർഭോചിതമായ പ്രതികരണങ്ങളുമെല്ലാം ഡിംപലിനെ മറ്റ് മത്സരാർത്ഥികളിൽ...

അടിച്ചു കഴിഞ്ഞു! ഓടിച്ചെന്ന് കൈപിടിച്ച് ക്ഷമ പറഞ്ഞു; എന്നാൽ ലാലേട്ടൻ പറഞ്ഞത് ഞെട്ടിച്ചു കളഞ്ഞു; ആശ ശരത്

കൊച്ചി: ദൃശ്യം രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുകയാണ്. ഒന്നിനൊന്നിന് മികച്ച പ്രകടനമാണ് ഓരോ കഥാപാത്രങ്ങളും കാഴ്ച വെച്ചത്. ചിത്രത്തില്‍ ആശാ ശരത്തിന്റെ ഒരു സീനാണ് മോഹന്‍ലാല്‍ ഫാന്‍സിന്റെ ഇടയില്‍...

മോഹന്‍ലാല്‍ ചിരിക്കുന്നതു കാണാനും മമ്മൂട്ടി കരയുന്നതു കാണാനുമാണ് ഇഷ്ടമെന്ന് സുരഭി

കൊച്ചി:നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായി മാറിയ താരമാണ് സുരഭി ലക്ഷ്മി. മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും പ്രേകകരുടെ ഇഷ്ടനടിമാരുടെ പട്ടികയിലേയ്ക്ക് ചേക്കേറാന്‍ സുരഭിയ്ക്ക് അധികം കാലതാമസമൊന്നും വേണ്ടി വന്നില്ല. സുരഭിയുടെ എം8 മൂസ...

ഗുരുവിനെ സാഷ്ടാംഗം നമസ്കരിച്ച് അമേരിക്കയിൽ നിന്ന് അർച്ചനയുമായി യേശുദാസ്

പാലക്കാട് : ചെമ്പൈ വൈദ്യനാഥ ഭാഗവതർക്ക് പ്രണാമമർപ്പിച്ച് ഗായകൻ യേശുദാസ്. അമേരിക്കയിലുള്ള വസതിയിലിരുന്നു കൊണ്ടാണ് തന്റെ ഗുരുവിന് ഗാനാലാപനത്തിലൂടെ യേശുദാസ് പ്രണാമർപ്പിച്ചത്. ‘‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം…’’ എന്ന...

ദൃശ്യത്തില്‍ വീണ്ടും വഴിത്തിരിവ്‌! ജോര്‍ജുകുട്ടിയുടെ കാറിന്റെ നമ്പർ വ്യാജം,മൂന്നാം ഭാഗം എപ്പോഴെത്തുമെന്ന് ജിത്തു ജോസഫ്‌

മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ദൃശ്യം 2 ഇതിനോടകം തന്നെ പ്രേക്ഷകമനസില്‍ സ്വീകാര്യത നേടി കഴിഞ്ഞു. സിനിമയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ മുഖ്യചർച്ചാവിഷയമാണ് മോഹന്‍ലാല്‍ കഥാപാത്രമായ ജോര്‍ജുകുട്ടിയുടെ ഫോര്‍ഡ് എകോ സ്‌പോര്‍ട്...

നടന്‍ ലുക്ക്മാന്റെ വിവാഹനിശ്ചയം കഴിഞ്ഞു; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

നടന്‍ ലുക്ക്മാന്റെ വിവാഹനിശ്ചയം കഴിഞ്ഞതായി വാര്‍ത്തകള്‍. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതോടെ ആശംസകളുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ചങ്ങരംകുളം സ്വദേശിയാണ് ലുക്ക്മാന്‍. സപ്തമശ്രീ തസ്‌കര ആയിരുന്നു ലുക്ക്മാന്റെ ആദ്യ സിനിമ. കെഎല്‍ 10,...

ദൃശ്യം-2 എന്ന സിനിമയ്ക്ക് പിന്നില്‍ അഭയ കേസോ ?

ലണ്ടന്‍: ദൃശ്യം-2 എന്ന സിനിമയ്ക്ക് പിന്നില്‍ അഭയ കേസോ ? ചിത്രത്തിലെ ജോസ് എന്ന കഥാപ്രാത്രം അഭയാ കേസില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട വ്യക്തിയെന്ന് പ്രമുഖ സിനിമാ നിരൂപകന്‍ ജോണ്‍ മുളയിങ്കല്‍. അതിശയകരമായ വിധത്തിലാണ്...

ഷൂട്ടിംഗിനിടെ ഹെലികോപ്റ്ററില്‍ നിന്ന് വീണ് നടന് പരിക്ക്

അമേരിക്കന്‍ മില്ലിട്ടറി ആക്ഷന്‍ ഡ്രാമ സീരീസായ സീല്‍ ടീമിലെ നടന്‍ ജസ്റ്റിന്‍ മെല്‍നിക്ക് ഷൂട്ടിംഗിനിടെ ഹെലികോപ്റ്ററില്‍ നിന്നും വീണ് പരുക്ക് പറ്റി. പരസ്യ ചിത്രീകരണത്തിനിടെയാണ് അപകടം. പരുക്ക് പറ്റിയ താരം വീട്ടില്‍ വിശ്രമത്തിലാണ്....

സംവിധായകന്‍ വിനയന്‍ കബളിപ്പിച്ചു; താനും ഭാര്യയും വിനയന്റെ വീടിന് മുന്നില്‍ പട്ടിണി സമരം നടത്തി മരിക്കുമെന്ന് നിര്‍മാതാവ്

പത്തനംതിട്ട: സംവിധായകന്‍ വിനയന്‍ ചതിച്ചുവെന്ന ആരോപണവുമായി നിര്‍മാതാവ്. വൈറ്റ് ബോയ്സ്, ഹിസ്റ്ററി ഓഫ് ജോയ് എന്നീ സിനിമകളുടെ നിര്‍മാതാവ് കലഞ്ഞൂര്‍ സ്വദേശിയായ ടി.എസ്. ശശിധരന്‍ പിള്ളയാണ് വിനയനെതിരെ രംഗത്ത് വന്നിരിക്കുന്നത്. 2016-17 കാലഘട്ടത്തില്‍...

Latest news