26.1 C
Kottayam
Monday, September 30, 2024

CATEGORY

Entertainment

നജീബും ആടുമായി ലൈംഗിക ബന്ധം:സെന്‍സര്‍ബോഡ് കട്ട്‌ ചെയ്‌തെന്ന് ബെന്യാമിന്‍,സീനേ ഷൂട്ട് ചെയ്തില്ലെന്ന് ബ്ലെസി,സംഭവം നിഷേധിച്ച് നജീബ്‌

കൊച്ചി:പൃഥ്വിരാജ് നായകനായി വേഷമിട്ട് എത്തിയ ചിത്രം ആടുജീവിതം പ്രതീക്ഷികള്‍ക്കപ്പുറത്തെ വിജയമാണ് നേടുന്നത്. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷനാണ് ആടുജീവിതം നേടിയത്.‍  ആടുജീവിതം ആഗോളതലത്തില്‍ റിലീസിന് 16.7 കോടി രൂപയാണ് നേടിയത് എന്ന്...

ചരിത്രം കുറിച്ച് ആടുജീവിതം,രണ്ട് ദിവസത്തില്‍ നേടിയ ആകെ തുക ഞെട്ടിക്കുന്നത്

കൊച്ചി:പൃഥ്വിരാജ് നായകനായി വേഷമിട്ട് എത്തിയ ചിത്രം ആടുജീവിതം പ്രതീക്ഷികള്‍ക്കപ്പുറത്തെ വിജയമാണ് നേടുന്നത്. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷനാണ് ആടുജീവിതം നേടിയത്.‍ ആടുജീവിതം ആഗോളതലത്തില്‍ റിലീസിന് 16.7 കോടി രൂപയാണ് നേടിയത് എന്ന്...

ആടുമായുള്ള നജീബിന്റെ ലൈംഗിക ബന്ധം എന്തുകൊണ്ട് സിനിമയില്‍ ഒഴിവാക്കി?വിശദീകരണവുമായി ബ്ലെസി

കൊച്ചി:ആടുജീവിതവുമായി ബന്ധപ്പെട്ട് വരുന്ന ചില വിവാദങ്ങളില്‍ പ്രതികരിക്കുകയാണ് സംവിധായകന്‍ ബ്ലെസി. ആടും നജീബുമായുള്ള കൂടുതല്‍ രംഗങ്ങള്‍ സിനിമയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ആടുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന നജീബിനെ കുറിച്ചുള്ള നോവലിലെ...

‘പൃഥ്വിക്കിനി മെസേജ് അയക്കില്ല, ശമ്പളം ഇരട്ടിയാക്കാനുള്ള എല്ലാ സാധ്യതകളും ഞാൻ കാണുന്നു’; ലിസ്റ്റിൻ

കൊച്ചി:നിർമാതാവ്- നടൻ കോമ്പിനേഷനെക്കാൾ വ്യക്തിപരമായി ഏറെ അടുപ്പമുള്ളവരാണ് ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജും തമ്മിലുള്ളത്. ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങളും രസകരമായ വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ അതിവേഗത്തിൽ ആണ് ശ്രദ്ധനേടുന്നതും. ഇപ്പോഴിതാ ആടുജീവിതം റിലീസ് ചെയ്തതിന്...

ഇന്നുവരെ ആരുമെടുക്കാത്ത മഹാത്യാഗമെന്ന തള്ള് അംഗീകരിക്കില്ല; ആടുജീവിതത്തിനെതിരെ ബിജെപി സഹയാത്രികന്‍

കൊച്ചി:തിയറ്റുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന ആടുജീവിതം സിനിമക്കെതിരെ വിമര്‍ശനവുമായി ബിജെപി സഹയാത്രികന്‍ ഷാബു പ്രസാദ്. ആടുജീവിതത്തിന്റെ നിര്‍മ്മാണത്തിനായി സംവിധായകന്‍ ബ്ലെസിയും ടീമും എടുത്ത കാലയളവിനെ വിമര്‍ശിച്ചാണ് ഷാബു പ്രസാദ് രംഗത്തെത്തിയത്....

തമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു

ചെന്നൈ: തമിഴ് സിനിമാ നടൻ ഡാനിയൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുുടർന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംസ്കാര ചടങ്ങുകൾ ശനിയാഴ്ച അദ്ദേഹത്തിന്റെ...

ആദ്യദിനത്തിൽ 16.7 കോടി;ആ​ഗോള ബോക്സോഫീസിൽ പുത്തൻ റെക്കോർഡിട്ട് ആടുജീവിതം

കൊച്ചി:ബോക്സോഫീസിലും തരം​ഗമായി ആടുജീവിതം. ചിത്രത്തിന്റെ ആദ്യദിന ആ​ഗോള കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നു. 16.7 കോടി രൂപയാണ് ആടുജീവിതത്തിന്റെ ആദ്യദിന ആ​ഗോള കളക്ഷൻ. ഫാൻസ് ഷോകൾ ഇല്ലാതിരുന്നിട്ടും ചിത്രം കേരളത്തിൽ നിന്നുമാത്രം അഞ്ചുകോടി രൂപയാണ്...

റിലീസിന് പിന്നാലെ ആടുജീവിതത്തിന്റെ വ്യാജന്‍ പുറത്ത്

കൊച്ചി:ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന ആടുജീവിതം ഇന്നലെയാണ് തിയറ്ററില്‍ എത്തിയത്. ബോക്‌സ് ഓഫിസില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ആശങ്കയിലാക്കിക്കൊണ്ട് ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. കാനഡയിലാണ്...

‘ആടുജീവിതം’ ഫോണിൽ പകർത്തി; തിയേറ്ററുമായി ബന്ധപ്പെട്ട ആളുകൾ തന്നെയാണോ എന്ന് സംശയം; പരാതിയുമായി നടി ആലീസ് ക്രിസ്റ്റി

കൊച്ചി:ആടുജീവിതം തിയേറ്ററുകളിൽ നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുമ്പോൾ ചിത്രം ഫോണിൽ പകർത്തിയ യുവാവിനെതിരെ പരാതിയുമായി സീരിയൽ നടിയും യൂട്യൂബറുമായ ആലീസ് ക്രിസ്റ്റി. താനും ഭർത്താവും ചെങ്ങന്നൂരുള്ള തിയേറ്ററിൽ ആടുജീവിതം കാണാൻ പോയപ്പോൾ പുറകിലിരുന്ന ആൾ...

മുടിവളര്‍ത്തിയപ്പോള്‍ കഞ്ചാവാണോയെന്ന് ചോദ്യം,ഭക്ഷണം കഴിയ്ക്കാതെ തളര്‍ന്നു വീണു,പഠനം പാതിവഴിയില്‍ നിലച്ചു;ആടുജീവിതത്തില്‍ പൃഥിരാജിനൊപ്പം ഹക്കീമായി കയ്യടിനേടി ഗോകുല്‍

കൊച്ചി:ഗോകുൽ എവിടെ?’ ആടുജീവിതത്തിന്റെ പ്രമോഷൻ പരിപാടികൾക്കിടയിൽ എല്ലാവരും ശ്രദ്ധിച്ചത് ഈ ചോദ്യമാണ്. പൃഥ്വിരാജ് ആരെയാണ് അന്വേഷിക്കുന്നത്?. ചോദ്യം അവസാനിച്ചത് ‘ആടുജീവിതം തീയറ്ററിൽ എത്തിയപ്പോഴാണ്. തന്നോടൊപ്പം ഏതു വേദിയിലും ചേർന്ന് നിൽക്കാൻ അവകാശമുള്ള ആളാണ്...

Latest news