24.4 C
Kottayam
Thursday, October 3, 2024

CATEGORY

Entertainment

എന്റെ കരച്ചില്‍ കേട്ട് ആളുകള്‍ ഓടിക്കൂടി; പൊള്ളലേറ്റ മുഖവുമായി സ്വാതി നിത്യാനന്ദ്

മലയാളികളുടെ പ്രിയ മിനിസ്‌ക്രീന്‍ താരങ്ങളില്‍ ഒരാളാണ് സ്വാതി നിത്യാനന്ദ്. ക്യാമറാമാനായ പ്രതീഷ് നെന്മാറയാണ് താരത്തിന്റെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത്. ദീര്‍ഘ കാലത്തെ പ്രണയത്തെ തുടര്‍ന്ന് കഴിഞ്ഞ് വര്‍ഷമായിരുന്നു ഇവര്‍ വിവാഹിതര്‍ ആയത്. ഇപ്പോഴിതാ,...

കൊറോണ വൈറസ് രണ്ടാം തരംഗത്തില്‍ തിരിച്ചുവരുമെന്ന് രജനീകാന്ത് അന്നേ പറഞ്ഞു; മാസങ്ങള്‍ക്ക് മുന്‍പ് എഴുതിയ കത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

ചെന്നൈ:രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുകയാണ്. ഈ അവസരത്തില്‍ നടന്‍ രജനികാന്ത് മാസങ്ങള്‍ക്ക് മുന്‍പ് എഴുതിയ ഒരു കത്താണ് ആരാധകർ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക്...

അച്ഛനോട് ഈ വാക്ക് പറഞ്ഞുനോക്ക് അപ്പോള്‍ നീ അറിയും അതിന്റെ അര്‍ത്ഥം; തെറിവിളിയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ച് സുബി സുരേഷ്

സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തുന്ന ഒരുപാടാളുകള്‍ ഉണ്ട്. നടിമാര്‍ക്കെതിരെയാണ് ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങളില്‍ കൂടുതലായും നടക്കുന്നത്. ഇതിനുമുമ്പും പലരും ഇതിന് ഇരയാക്കപ്പെട്ടിട്ടുണ്ട്. ചിലര്‍ ധൈര്യത്തോടെ ഇത്തരക്കാര്‍ക്ക് ചുട്ട മറുപടി നല്‍കാറുണ്ട്. ഇപ്പോഴിതാ...

കൊവിഡ് പോരാട്ടത്തില്‍ നമുക്ക് ഒരു സഹോദരിയെ കൂടി നഷ്ടപ്പെട്ടിരിക്കുന്നു; വയനാട്ടിലെ ആരോഗ്യപ്രവര്‍ത്തക അശ്വതിയുടെ വിയോഗത്തില്‍ കണ്ണീരോടെ പാര്‍വതി

കൊച്ചി: കൊവിഡ് ബാധിച്ച് മരണപ്പെട്ട വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ ആരോഗ്യപ്രവര്‍ത്തകയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നടി പാര്‍വതി തിരുവോത്ത്. കൊവിഡിന് എതിരെയുള്ള പോരാട്ടത്തില്‍ നമുക്ക് ഒരു സഹോദരിയെ നഷ്ടമായിരിക്കുന്നു എന്ന് പാര്‍വതി സോഷ്യല്‍മീഡിയയില്‍ കുറിച്ചു....

‘ആത്മഹത്യാ’ ശ്രമം അഭിനയം ; നടന്‍ ആദിത്യനെതിരെ കേസ്

കൊല്ലം: നടി അമ്പിളി ദേവിയുടെ പരാതിയില്‍ നടന്‍ ആദിത്യന്‍ ജയനെതിരെ ചവറ പൊലീസ് കേസെടുത്തു. സ്ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനുമാണ് ആദിത്യന്‍ ജയനെതിരെ കേസെടുത്തത്. കരുനാഗപ്പള്ളി എസിപിക്കും ചവറ സ്റ്റേഷനിലും സൈബര്‍ സെല്ലിലും...

മരക്കാറിന്റെ റിലീസ് മാറ്റി; പുതിയ തിയതി പ്രഖ്യാപിച്ച് ആന്റണി പെരുമ്പാവൂര്‍

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലിറങ്ങുന്ന മരക്കാര്‍- അറബിക്കടലിന്റെ സിംഹം റിലീസ് മാറ്റി. മേയ് 13 ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചത്. ഓഗസ്റ്റ് 12 നായിരിക്കും സിനിമ റിലീസ് ചെയ്യുക. മികച്ച ചിത്രത്തിനുള്ള ദേശീയ...

പിപിഇ കിറ്റ് ധരിച്ച് പച്ചക്കറി വാങ്ങാനെത്തി; വൈറലായി രാഖി സാവന്തിന്റെ വീഡിയോ

മുംബൈ:എപ്പോഴും വിവാദ പരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം നേടുറുള്ള രാഖി സാവന്ത് ഇത്തവണ വ്യത്യസ്തമായ രീതിയിലാണ് വാര്‍ത്തകളില്‍ ഇടം നേടിയത്. കോവിഡ് വ്യാപനത്താല്‍ പിപിഇ കിറ്റ് ധരിച്ചാണ് താരം പച്ചക്കറി വാങ്ങാന്‍ എത്തിയിരിക്കുന്നത്. രാഖി പച്ചക്കറി...

എന്നും എപ്പോഴും തന്നെ ഏറ്റവും സ്വാധീനിക്കുന്നത് ഈ നടന്‍, നിമിഷയ്ക്ക് ഇനിയും ചെയ്യാന്‍ പറ്റുമെന്ന് ഷൂട്ടിംഗ് സമയത്ത് പറയും; നിമിഷ സജയന്‍

മലയാളത്തിലെ യുവനടിമാരില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് നിമിഷ സജയന്‍. 24 വയസിനുള്ളില്‍ തികച്ചും വ്യത്യസ്തമായ സ്ത്രീ കഥാപാത്രങ്ങളെ നിമിഷ വെള്ളിത്തിരയിലെത്തിച്ചു. പത്ത് ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിലാണ് നടി ഇടം നേടിയത്. മാലിക്, തുറമുഖം...

ഓക്‌സിജന്‍ ക്ഷാമത്തിന് കാരണം മനുഷ്യര്‍ പ്രകൃതിയോട് കാണിച്ച ക്രൂരത; മേജര്‍ രവി

കൊവിഡ് മൂലം രാജ്യം നേരിടുന്ന ഓക്‌സിജന്‍ ക്ഷാമം മനുഷ്യര്‍ പ്രകൃതിയോട് ചെയ്ത കര്‍മഫലം ആണെന്ന് സംവിധായകന്‍ മേജര്‍ രവി. ഫേസ്ബുക് ലൈവിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ഒരിറ്റ് ശ്വാസത്തിനായി ജനങ്ങള്‍ ഇന്ന് ബുദ്ധിമുട്ടുകയാണ്. ദൈവവും പ്രകൃതിയും...

പ്രതിഫലമായി ഒരു രൂപ പോലും വാങ്ങിയില്ല, മോഹന്‍ലാല്‍ ലോകം മുഴുവനുള്ള കര്‍ഷകര്‍ക്ക് മാതൃകയാണ്, മോഹന്‍ലാലിനെ അഭിനന്ദിച്ച് മന്ത്രി വിഎസ് സുനില്‍കുമാര്‍

കൊച്ചി:ജൈവ പച്ചക്കറി കൃഷി ചെയ്യുന്ന മോഹന്‍ലാലിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇപ്പോഴിതാ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് കൃഷിമന്ത്രി അഡ്വ. വിഎസ് സുനില്‍കുമാര്‍. സിനിമയുടെ തിരക്കുകള്‍ക്കിടയിലും ജൈവ കൃഷി ചെയ്യുന്ന...

Latest news