25.4 C
Kottayam
Thursday, October 3, 2024

CATEGORY

Entertainment

പൃഥ്വിരാജ് സിനിമ മാത്രം നോക്കിയാല്‍ മതി’ ഇംഗ്ലീഷ് പറഞ്ഞ് വായടപ്പിക്കാമെന്ന് കരുതേണ്ട,ലക്ഷദ്വീപ് വിഷയത്തില്‍ താരത്തിനെതിരെ സൈബര്‍ ആക്രമണം

കൊച്ചി:ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കുമെതിരെ ലക്ഷദ്വീപ് ജനതയുടെ പ്രതിഷേധം തുടരുകയാണ്. ഈ സാഹചര്യത്തില്‍ ദ്വീപിനു വേണ്ടി നടനും നിര്‍മ്മാതാവും സംവിധായകനുമായ പൃഥ്വിരാജ് ഫേസ്ബുക് പോസ്റ്റിലൂടെ ശബ്ദമുയര്‍ത്തി രംഗത്തുവന്നിരുന്നു....

ഞെട്ടണ്ട! ഇത് അനാര്‍ക്കലി മരയ്ക്കാര്‍ തന്നെ,ഞെട്ടിയ്ക്കുന്ന ശരീരപരിവര്‍ത്തനവുമായി താരം

കൊച്ചി:സജീവമായ ജനപഥങ്ങള്‍ വീണ്ടും വിജനമായി.തീയേറ്ററുകൾ അടച്ചുപൂട്ടി.എല്ലാവര്‍ക്കും ഒരുപോലെ വീട്ടില്‍ ഇരിക്കേണ്ടി വന്ന അവസ്ഥയാണ് ഒരു വൈറസ് കാരണം ഉണ്ടായിരിക്കുന്നത്. കൊവിഡ് കാലം കുറെയധികം മാറ്റങ്ങള്‍ പ്രത്യക്ഷത്തില്‍ തന്നെ എല്ലാവരുടെയും ജീവിതത്തില്‍ വരുത്തിയിട്ടുണ്ട്. സാധാരണക്കാരുടെ...

സ്ത്രീ എന്നും ഒരു വീക്ക്നെസ്സ് തന്നെയാണ് മോനേ… മോഹന്‍ലാലിന്റെ ആശംസയില്‍ സീനത്തിന്റെ വിവാദ കമന്റ്‌; ഡിലീറ്റ് ചെയ്ത് താരം

കൊച്ചി:മോഹന്‍ലാലിന് പിറന്നാള്‍ ആശംസിച്ചുകൊണ്ട് നടി സീനത്ത് പങ്കുവെച്ച ഒരു പോസ്റ്റിന് താഴെ വന്ന മോശം കമന്റിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മോഹന്‍ലാല്‍, ജന്മദിനാശംസകള്‍ ലാല്‍ജി, മോഹന്‍ലാല്‍ എന്ന വ്യക്തി...

‘കുടുംബക്കാര്‍ ഒഴിവാക്കിയ പുസ്തകത്തിനും മൂഡ് കീറാത്ത ട്രൗസറിനും വേണ്ടി കാത്ത് നിന്നിട്ടുണ്ട്, കുടുക്ക് ഇല്ലാത്ത ട്രൗസര്‍ കുടുക്ക് ഇടുന്ന ഒട്ടയിലൂടെ വലിച്ച് അരയിലേക്ക് കുത്തി സ്‌കൂളില്‍ പോയിട്ടുണ്ട്’; നിര്‍മല്‍ പാലാഴിയുടെ കുറിപ്പ്

മലയാളികളുടെ പ്രിയ ഹാസ്യതാരമാണ് നിര്‍മല്‍ പാലാഴി. ടെലിവിഷന്‍ രംഗത്തു നിന്ന് വന്ന് ബിഗ് സ്‌ക്രീനിലും തന്റെ കഴിവ് തെളിയിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോളിതാ നിര്‍മ്മല്‍ പാലാഴി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്....

അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌കാരങ്ങള്‍ തികച്ചും വിചിത്രം, അധികാരികള്‍ ജനങ്ങളുടെ ശബ്ദം കേള്‍ക്കുക; ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണയുമായി പൃഥ്വിരാജ്

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ ദ്വീപ് നിവാസികള്‍ക്ക് പിന്തുണയുമായി നടനും സംവിധായകനുമായ പൃഥ്വിരാജ് രംഗത്ത്. പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌കാരങ്ങള്‍ തികച്ചും വിചിത്രമെന്ന് തോന്നുന്നുവെന്ന് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. നിലവിലെ പരിഷ്‌കാരങ്ങളില്‍ ദ്വീപുവാസികളാരും...

സീരിയലുകള്‍ക്ക് സെന്‍സറിംഗ് വരുന്നു,പരമ്പരകളില്‍ അശാസ്ത്രീയവും അന്ധവിശ്വാസവും പുരോഗമന വിരുദ്ധവുമായ ഒരുപാട് കാര്യങ്ങളുണ്ടെന്ന് സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍

കൊച്ചി:മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലടക്കം ജനപ്രീതി നേടിയ ടെലിവിഷന്‍ പരിപാടികളില്‍ ഒന്നാണ് സീരിയലുകള്‍. വീട്ടമ്മമാരും കുട്ടികളുമടക്കം നിരവധി പേരാണ് കാഴ്ച്ചക്കാരായുള്ളത്. വിനോദത്തിനു വേണ്ടിയെന്ന രൂപത്തില്‍ ദിവസേന വീടുകളുടെ സ്വീകരണ മുറിയില്‍ നിറഞ്ഞോടുന്ന സീരിയലുകള്‍ക്ക്...

വെബ് സീരീസ് പുറത്തിറങ്ങിയാല്‍ സാമന്തയും അണിയറ പ്രവര്‍ത്തകരും ആമസോണും അതിന്റെ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരും;മുന്നറിയിപ്പുമായി തമിഴ് സംഘടനകള്‍

ചെന്നെ:തെന്നിന്ത്യയിലാകെ ആരാധകരുള്ള താരമാണ് സാമന്ത. നിരവധി ചിത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ സാമന്തയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സംഘടനകള്‍. തമിഴ് പുലിയായി വേഷമിട്ടതിന് ആണ് നടി സാമന്തയ്‌ക്കെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന ഫാമിലി...

ശൈലജ ടീച്ചറെ ഹിറ്റാക്കിയ ആവര്‍ത്തന വീണ്ടും…. ; ശിഷ്യത്വം സ്വീകരിക്കാന്‍ തയ്യാറെടുത്ത് ‘കുടിയന്‍ റാസ്പുടിന്‍’ ഡാന്‍സ് താരം സനൂപ് കുമാര്‍!

കൊച്ചി മുന്‍ ആരോഗ്യമന്ത്രി കെ. കെ ശൈലജയെ അനുകരിച്ച് ശ്രദ്ധ നേടിയ ആവര്‍ത്തനയുടെ പുതിയ വീഡിയോയും വൈറലായിരിക്കുകയാണ്. റാസ്പുടിന്‍ പാട്ടിന്റെ കുടിയന്‍ വേര്‍ഷന്‍ ചെയ്ത സനൂപ് മോഹനെ അനുകരിച്ചുകൊണ്ടാണ് ആവര്‍ത്തന വീണ്ടും കൈയടി...

മനസിന്റെ വിങ്ങല്‍ മാറാന്‍ ചിലര്‍ക്ക് ദുഖം പങ്കിട്ടെ മതിയാവു, അങ്ങയുടെ കണ്ണുനീര്‍ ഞാന്‍ സ്വീകരിക്കുന്നു’; മോദിയെ പിന്തണച്ച് കങ്കണ റണാവത്ത്

മുംബൈ:കഴിഞ്ഞ ദിവസം വാരണസിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരെ ഓര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വിതുമ്പിയത് ഏറെ വാര്‍ത്തകള്‍ക്കും ട്രോളുകള്‍ക്കും ഇടയാക്കിയിരുന്നു. ഈ സംഭവത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച്...

‘അവര്‍ എന്റെ അച്ഛനെ കൊന്നതാണ്, എല്ലാ ഡോക്ടര്‍മാരും ദൈവത്തിന് സമമല്ല’; ആശുപത്രിക്ക് എതിരെ നിയമനടപടിയുമായി നടി സംഭാവന

ആശുപത്രി ജീവനക്കാരുടെ അനാസ്ഥ കൊണ്ടാണ് തന്റെ അച്ഛന്‍ മരിച്ചതെന്ന ആരോപണവുമായി നടി സംഭാവന സേഠ്. മെയ് 8ന് ആണ് സംഭാവനയുടെ പിതാവ് മരിച്ചത്. ഇതേ ഫതുടര്‍ന്ന് ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിക്കെതിരെ നിയമ നടപടികളുമായി...

Latest news