25 C
Kottayam
Friday, October 4, 2024

CATEGORY

Entertainment

പുതിയ നൃത്ത വീഡിയോയുമായി ശോഭന; വീഡിയോ പിടിച്ചത് മകള്‍ നാരായണി

മലയാളികളുടെ പ്രിയ താരമായ ശോഭന. താരം ഇരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ വീണ്ടും മടങ്ങിവരവ് അറിയിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ നൃത്തത്തിന്റേയും മറ്റു വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ പുതിയ നൃത്ത...

ഇവള്‍ക്ക് ഇപ്പം സിനിമയും സീരിയലുമൊന്നുമില്ലേ… ഫുള്‍ ടൈം എഫ്ബിയില്‍ പോസ്റ്റ് ഇടലാണോ പണിയെന്ന് കമന്റ്; മറുപടിയുമായി സാധിക വേണുഗോപാൽ

കൊച്ചി:മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ നടിയാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയ വളരെയധികം സജീവമാണ് താരം. തന്റെ ചിത്രങ്ങളും മറ്റ് വിശേഷങ്ങളും സാധിക ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും...

”മിക്കപ്പോഴും യുവാക്കളുടെ എനര്‍ജി ലെവല്‍ കൂടുന്നത് രാത്രി 12 മണിക്കും മൂന്ന് മണിക്കും ഇടയിലാണ്, നിരവധി പ്രശ്‌നങ്ങള്‍ തനിക്ക് സംഭവിച്ചുണ്ടെന്ന് ലെന

കൊച്ചി:നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. ഏത് പ്രായത്തിലുള്ള കഥാപാത്രവും തനിക്ക് ഇണങ്ങുമെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലെനയുടെ പഴയ...

ആരാധകരെ ആവേശത്തിലാക്കി ലോക്ക്ഡൗണിലും തകര്‍പ്പന്‍ വര്‍ക്കൗട്ട് വീഡിയോയുമായി മോഹന്‍ലാല്‍

ആരാധകരെ ആവേശത്തിലാഴ്ത്തി സൂപ്പര്‍താരം മോഹന്‍ലാലിന്റെ വര്‍ക്കൗട്ട് വീഡിയോയാണ് വൈറലാകുന്നു. ലോക്ഡൗണ്‍ സമയത്തും വര്‍ക്കൗട്ടും തന്റെ ശീലങ്ങളും മാറ്റി വെയ്ക്കാന്‍ തയ്യാറല്ലെന്ന് കാണിക്കുന്നതാണ് അദ്ദേഹത്തിന്റെ വീഡിയോ. ചെന്നൈയിലെ വീടിന്റെ ബാല്‍ക്കണിയില്‍ വ്യായാമം ചെയ്യുന്നതിന്റെ വീഡിയോയാണ് പുറത്ത്...

നോ പറയേണ്ടിടത്ത് നോ തന്നെ പറയണം; അംഗീകരിക്കാനാകാത്ത വിട്ടുവീഴ്ചയ്ക്ക് തയ്യാറായി സിനിമയില്‍ എന്നല്ല ഒരു തൊഴിലിലും തുടരേണ്ടതില്ലെന്നു നടി അനുശ്രീ

നോ പറയേണ്ടിടത്ത് നോ എന്ന് തന്നെ പറയണമെന്നും അംഗീകരിക്കാനാകാത്ത വിട്ടുവീഴ്ചയ്ക്ക് തയ്യാറായി സിനിമയില്‍ എന്നല്ല ഒരു തൊഴിലിലും തുടരേണ്ടതില്ലെന്നും നടി അനുശ്രീ. സിനിമ മോശം ആണെന്നുള്ള പുറമെയുള്ളവരുടെ ധാരണ ശരിയല്ലെന്നും നമുക്കൊരു വര്‍ക്ക്...

‘ഷൂ ഷൂ’ എന്ന് മീനാക്ഷി; സവര്‍ക്കറേയും സംഘികളേയും ഇങ്ങനെ ട്രോളല്ലേയെന്ന് സോഷ്യല്‍ മീഡിയ, ഫോട്ടോ വൈറല്‍

അവതാരികയും ചലച്ചിത്രതാരവുമായ മീനാക്ഷി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഷൂ കൈയ്യില്‍ പിടിച്ച് ഷൂ..ഷൂ എന്ന ക്യാപ്ഷനോടെയാണ് മീനാക്ഷി ചിത്രം പോസ്റ്റ് ചെയ്തത്. സവര്‍ക്കറുടെ ജന്മദിനത്തിന്റെ പിറ്റേദിവസം തന്നെ ഷൂവെന്നൊക്കെ പറഞ്ഞ്...

‘മനുഷ്യത്വം നോക്കാമല്ലോ? അതോ അതും വേണ്ടെ?’ അടൂരിനെതിരെ പാര്‍വ്വതി തിരുവോത്ത്

കൊച്ചി: ഒ.എന്‍.വി പുരസ്‌കാരം സ്വഭാവഗുണം നോക്കി കൊടുക്കാവുന്ന അവാര്‍ഡല്ല എന്ന് സംവിധായകനും ഒഎന്‍വി കള്‍ച്ചറല്‍ സൊസൈറ്റി ചെയര്‍മാനുമായ അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രതികരണത്തിനെതിരെ വിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് പാര്‍വതി പ്രതിഷേധം...

ഞാന്‍ ആഗ്രഹിക്കുന്ന പോലെ മറ്റൊരാള്‍ ചെയ്താല്‍ അയാള്‍ എനിക്ക് പ്രിയപെട്ടവന്‍ അല്ലെങ്കില്‍ വെറുക്കപെട്ടവന്‍, ഇന്ന് പൊക്കിയവര്‍ നാളെ നിലത്തിട്ടു ചവിട്ടും, അത്രേ ഉള്ളു കാര്യം; സാധിക

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പൃഥ്വിരാജിനെതിരെ പ്രതിഷേധവും സൈബര്‍ ആക്രമണങ്ങളും തുടരുന്നതിനിടെ നിരവധി താരങ്ങളും ആരാധകരും സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി സാധി വേണുഗോപാല്‍....

17 സ്ത്രീകള്‍ വൈരമുത്തുവിനെതിരെ ലൈംഗിക അതിക്രമത്തിന് പരാതി നല്‍കിയിരുന്നു,; ഒഎൻവി പുരസ്‌കാരത്തിൽ പ്രതിഷേധവുമായി റിമാ കല്ലിങ്കൽ ; ഇതോ ഒഎൻവി പുരസ്‌കാര യോഗ്യതയെന്ന് ആരാധകരും ?

കൊച്ചി:നിരവധി പേര്‍ മി ടൂ ഉന്നയിച്ച ഗാനരചയിതാവ് വൈരമുത്തുവിനെ ഒഎന്‍വി സാഹിത്യ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതില്‍ പ്രതിഷേധമറിയിച്ച് കൂടുതല്‍ പേര്‍ രംഗത്തെത്തിയിരിക്കുകയാണ് . പതിനേഴു സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണമുള്ള വ്യക്തിയാണ് വൈരമുത്തുവെന്ന് നടി...

പൃഥ്വിരാജിന് പിന്തുണയില്ല; മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

കൊച്ചി:ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ അറിയിച്ച് എത്തിയതിന് പിന്നാലെ പൃഥ്വിരാജിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടന്നത്. ഇതിനിടെ പൃഥ്വിരാജിനെയും കുടുംബത്തെയും ആക്ഷേപിച്ചുകൊണ്ട് ജനം ടിവി ഒരു ലേഖനവും പുറത്തുവിട്ടിരുന്നു. ഈ വിഷയത്തില്‍ പൃഥ്വിരാജിനെ പിന്തുണച്ചു...

Latest news