25.2 C
Kottayam
Monday, September 30, 2024

CATEGORY

Entertainment

‘അവസരം കുറഞ്ഞപ്പോൾ തുണി കുറഞ്ഞെന്ന് പറഞ്ഞ് ...

കൊച്ചി:ആസിഫ് അലി ചിത്രം 916ൽ നായിക വേഷം ചെയ്ത് മലയാള സിനിമയിലേക്ക് എത്തിയ യുവനടിയാണ് മാളവിക മേനോൻ. സ്കൂൾ വിദ്യാർത്ഥിയായിരുന്ന സമയത്താണ് ആസിഫ് അലിയുടെ നായിക വേഷം മാളവിക മനോഹരമാക്കിയത്. 2011ൽ എന്റെ...

‘മുൻ കാമുകിയുമൊത്ത് കറങ്ങാന്‍ പോകുകയാണെന്ന് അവൻ പറഞ്ഞു, അതുകേട്ട് ഞാൻ തകർന്നുപോയി

മുംബൈ:തന്റെ ആദ്യ പ്രണയത്തെ കുറിച്ച് തുറന്ന് സംസാരിച്ച് നടി വിദ്യ ബാലന്‍. ആദ്യ പ്രണയത്തിലെ കാമുകന്‍ തന്നെ വഞ്ചിച്ചുവെന്നും അത് തന്നെ തകര്‍ത്തുകളഞ്ഞുവെന്നും വിദ്യ പറയുന്നു. ഒരുപാട് പുരുഷന്‍മാരെ താന്‍ പ്രണയിച്ചിട്ടില്ലെന്നും ഗൗരവത്തോടെ...

പിവിആർ തർക്കം പരിഹരിച്ചു, മലയാള സിനിമകൾ എല്ലായിടത്തും പ്രദർശിപ്പിക്കും

കൊച്ചി: ചർച്ചകൾക്കൊടുവിൽ പിവിആർ തർക്കത്തിന് പരിഹാരമായി. ഓൺലൈൻ യോഗത്തിലാണ് തർക്കം പരിഹരിച്ചത്. ഇന്ത്യയിലെ മുഴുവൻ സ്‌ക്രീനുകളിലും മലയാളം സിനിമകൾ പ്രദർശിപ്പിക്കാൻ തീരുമാനമായതായി ഫെഫ്ക അറിയിച്ചു. ഫെഫ്കയുടെ വികാരം പിവിആർ ഉൾക്കൊണ്ടുവെന്ന് ബി ഉണ്ണികൃഷ്ണൻ...

’34 കോടി പുണ്യം’; അബ്ദുൾ റഹീമിനെ മോചിപ്പിക്കാൻ കോടികൾ സമാഹരിച്ചത് സിനിമയാകുന്നു

തിരുവനന്തപുരം: അബ്ദുറഹീമിനെ വധശിക്ഷയിൽ നിന്ന് മോചിപ്പിക്കാൻ 34 കോടി രൂപ സമാഹരിച്ചത് സിനിമയാകുന്നു. ഡൽഹി മലയാളിയായ ഷാജി മാത്യുവാണ് സിനിമ നിർമ്മിക്കുന്നത്. 34 കോടി പുണ്യമാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് ഷാജി മാത്യു...

മലയാള സിനിമകളുടെ റിലീസ്‌ ബഹിഷ്‌കരിച്ച് പി വി ആര്‍; വിഷുച്ചിത്രങ്ങള്‍ പ്രതിസന്ധിയില്‍

കൊച്ചി:ഡിജിറ്റല്‍ കണ്ടന്റ് പ്രൊജക്ഷനെ ചൊല്ലി തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യയിലെ മുഴുവന്‍ സ്‌ക്രീനുകളിലും പുതിയ മലയാള ചിത്രങ്ങളുടെ ബുക്കിങ് ബഹിഷ്‌കരിച്ച് പി വിആര്‍. ഇതോടെ, ആവേശം, വര്‍ഷങ്ങള്‍ക്ക് ശേഷം ഉള്‍പ്പെടെയുള്ള വിഷുച്ചിത്രങ്ങള്‍ പ്രതിസന്ധിയിലായി. നിര്‍മ്മാണം...

‘നിങ്ങൾ വേദിയിൽനിന്ന് പോകൂ’ സിനിമാ വിജയാഘോഷത്തിനിടെ അനുപമയ്ക്ക് പരസ്യ അപമാനം

ഹൈദരാബാദ്‌:ഈ വർഷം തെലുങ്കിൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ വൻ ബോക്സോഫീസ് കുതിപ്പുണ്ടാക്കിയ ചിത്രമാണ് തില്ല് സ്ക്വയർ. 12 ദിവസം കൊണ്ട് 60 കോടി കളക്ഷനാണ് ചിത്രം നേടിയത്. സിദ്ദു ജൊന്നല​ഗദ്ദ നായകനായ ചിത്രത്തിന്റെ വിജയാഘോഷം...

ജീവിതം വാക്കറില്‍; ദൈന്യത തുറന്ന് പറഞ്ഞ് ലക്ഷ്മി നായര്‍

വായിൽ വെള്ളമൂറുന്ന ഭക്ഷണങ്ങൾ തയ്യാറാക്കിയും ട്രാവൽ വ്ലോ​ഗുകൾ ചെയ്തും മലയാളികളുടെ മനസിൽ വർഷങ്ങൾക്ക് മുമ്പ് തന്നെ സ്ഥാനം പിടിച്ച വ്യക്തിത്വമാണ് ലക്ഷ്മി നായർ. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ലക്ഷ്മിയെ വീഡിയോകളിൽ ഒന്നും...

എന്റെ പ്രകടനം സഹ അഭിനേതാക്കളേക്കാൾ മികച്ചുനിൽക്കും എന്നുള്ളതുകൊണ്ടാണ് എനിക്ക് അവസരം നൽകാത്തതെന്ന് പലരും പറഞ്ഞിട്ടുണ്ട്:പ്രിയാമണി

ചെന്നൈ:മലയാളിയാണെങ്കിലും മാതൃഭാഷയിൽമാത്രം ഒതുങ്ങിനിൽക്കാതെ മറ്റുഭാഷകളിലും തന്റേതായ ഇരിപ്പിടം സ്വന്തമാക്കിയ നടിയാണ് പ്രിയാമണി. പരുത്തിവീരൻ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ അവർ ജവാൻ, യാമി ​ഗൗതം നായികയായ ആർട്ടിക്കിൾ 370 എന്നീ ചിത്രങ്ങളിലാണ്...

കൊറിയൻ സൂപ്പർതാരം ഡോൺ ലീ വിവാഹിതനാകുന്നു, വിവാഹം ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ

കൊറിയൻ സിനിമാലോകത്തെ സൂപ്പർതാരം മാ ഡോങ് സിയോക്ക് വിവാഹിതനാകുന്നു. കാമുകിയായ യി ജുങ് ഹ്വായാണ് വധു. ഏറെക്കാലമായി പ്രണയത്തിലായിരുന്നു ഇവർ. അടുത്തമാസമായിരിക്കും വിവാഹം. ഡോൺ ലീ എന്നും അറിയപ്പെടുന്ന മാ ഡോങ് സിയോക്കിന്...

പിരിയാന്‍ തീരുമാനിച്ചിട്ട് രണ്ടുവര്‍ഷം; വിവാഹമോചന നടപടികളിലേക്കുകടന്ന് ധനുഷും ഐശ്വര്യയും

ചെന്നൈ: വിവാഹമോചിതരാവാൻ തീരുമാനിച്ചിരിക്കുകയാണെന്ന നടൻ ധനുഷിന്റെയും സംവിധായിക ഐശ്വര്യ രജനികാന്തിന്റെയും പ്രഖ്യാപനം അവിശ്വസനീയതോടെയാണ് ആരാധകർ അറിഞ്ഞത്. രണ്ടുവർഷം മുമ്പാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ഇപ്പോൾ വിവാഹമോചനം നേടുന്നതിന്റെ ഔദ്യോ​ഗികമായ നടപടികളിലേക്ക് ഇരുവരും കടന്നിരിക്കുകയാണെന്ന്...

Latest news