ആലുവയിൽ പോയി അബോർഷൻ ; എന്തെങ്കിലും ആയിക്കോട്ടെയെന്ന് കരുതി:ഭാവന
കൊച്ചി:സിനിമാ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് നടി ഭാവന. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ന്റ്പ്പൂപ്പക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിലൂടെ തിരിച്ചെത്തിയ ഭാവനയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പിന്നീട് ഒന്നിന് പിറകെ ഒന്നായി ഭാവനയെ...
‘റിയൽ ലവ് എന്നതിൽ പരാജയപ്പെട്ടയാളാണ് ഞാൻ;അതൊരു പെയിനായി ഒപ്പമുണ്ടാകും: ദിലീപ്
കൊച്ചി:ജനപ്രിയ നായകനാണ് ദിലീപ്. അതിന് ലവലേശം മങ്ങലേറ്റിട്ടില്ലെന്നും പവി കെയർ ടേക്കർ സിനിമയിലൂടെ ദിലീപ് തെളിയിക്കുന്നു. പവിത്രൻ എന്ന വ്യക്തിയുടെ ജീവിതവും അയാൾക്കുണ്ടാകുന്ന പ്രണയവുമെല്ലാമാണ് സിനിമയുടെ ഇതിവൃത്തം. വിവാഹം പ്രായം കഴിഞ്ഞിട്ടുണ്ടാകുന്ന പ്രണയമെന്ന രീതിയിൽ ഏറെ വ്യത്യസ്തതകൾ...
‘ദൈവം ഇല്ലാതെ ഞാൻ ജീവിച്ചു, പക്ഷെ ബന്ധങ്ങൾ ഇല്ലാതെ ജീവിക്കാനാകില്ല’ കമൽ ഹാസൻ
ചെന്നൈ:സംവിധായകൻ എന്ന റോൾ ഒന്ന് മാറ്റി പിടിച്ച് അഭിനേതാവായി ലോകേഷ് കനകരാജും നായിക ശ്രുതി ഹാസനും പ്രണയജോടികളായി എത്തിയ മ്യൂസിക് വീഡിയോ ആയിരുന്നു 'ഇനിമേൽ'. നടൻ കമൽ ഹാസൻ്റെ കമ്പനിയായ രാജ് കമൽ...
‘തമിഴ്-തെലുങ്ക് സിനിമയിൽ ഇന്നും ജാതീയത നിലനിൽക്കുന്നു, മലായള സിനിമ കണ്ടു പഠിക്കണം’; സമുദ്രക്കനി
ചെന്നൈ:തമിഴ് സംവിധായകർ ജാതീയത കാണിക്കാറുണ്ടെന്ന നടൻ സമുദ്രക്കനിയുടെ പരാമർശം വിവാദമാകുന്നു. ഈയടുത്ത് നടന്ന ഒരു അഭിമുഖത്തിലാണ് തമിഴ് സിനിമയിലെ ജാതീയതയെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. സിനിമകളിൽ പ്രവർത്തിക്കാൻ ജാതി നോക്കി യൂണിറ്റിനെ തിരഞ്ഞെടുക്കുന്ന...
ജനാധിപത്യത്തില്‍ എല്ലാ കള്ളന്മാര്ക്കും രക്ഷപ്പെടാന്‍ ഇഷ്ടംപോലെ പഴുതുകള്‍, ഇന്ത്യ അടുത്തൊന്നും കരകയറില്ല; ശ്രീനിവാസൻ
കൊച്ചി:താന്‍ ജനാധിപത്യത്തിന് എതിരാണെന്നും ജനാധിപത്യത്തില്‍ എല്ലാ കള്ളന്മാര്ക്കും രക്ഷപ്പെടാന്‍ ഇഷ്ടംപോലെ പഴുതുകളുണ്ടെന്നും നടന് ശ്രീനിവാസന്. ഇന്ത്യ അടുത്തൊന്നും കരകയറുന്ന യാതൊരു ലക്ഷണവുമില്ലെന്നും ഇന്ന് സോക്രട്ടീസ് ജീവിച്ചിരുന്നെങ്കില്‍ ജനാധിപത്യം കണ്ടുപിടിച്ചവനെ തേടിപ്പിടിച്ച് ചവിട്ടിക്കൊന്നിട്ട് വില...
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണ്‍,വോട്ടുംതേടി; പ്രേമലു നായിക മമിതയുടെ പേര് വോട്ടേഴ്സ് ലിസ്റ്റിലില്ല
കോട്ടയം: വോട്ട് പാഴാക്കരുതെന്ന സന്ദേശം പ്രചരിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച സ്വീപ് യൂത്ത് ഐക്കണു പക്ഷേ വോട്ടില്ല. പ്രേമലു എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി മമിത ബൈജുവിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ യൂത്ത്...
‘മഞ്ഞുമ്മൽ ബോയിസ്’ നിര്‍മ്മാതാക്കള്‍ 7 കോടി തട്ടി,പരാതിയില്‍ അന്വേഷണം തുടങ്ങി പൊലീസ്
കൊച്ചി: മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമായ 'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കൾക്കെതിരായ കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാണത്തിനായി പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിലാണ് മരട് പോലീസ് അന്വേഷണം...
തമ്മന്ന ഭാട്ടിയക്കെതിരെ പൊലീസ് അന്വേഷണം;ചോദ്യം ചെയ്യാൻ വിളിപ്പിച്ച് മഹാരാഷ്ട്ര സൈബര്‍ സെല്‍
മുംബൈ: മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കേസില്‍ നടി തമന്ന ഭാട്ടിയക്ക് പോലീസിന്റെ സമന്‍സ്. മഹാദേവ് ഓണ്‍ലൈന്‍ ഗെയിമിങ്ങിന്റെ അനുബന്ധ ആപ്പായ 'ഫെയര്‍പ്ലേ' ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മഹാരാഷ്ട്ര...
രവി കിഷൻ എന്റെ അച്ഛൻ,ഡി എൻ എ ടെസ്റ്റ് നടത്തി തെളിയിക്കാം; നടി രംഗത്ത്
മുംബൈ:നടനും ബി.ജെ.പി നേതാവുമായ രവി കിഷനെതിരെ ആരോപണവുമായി യുവനടി ഷിന്നോവ. താൻ രിവികിഷന്റെ മകളാണെന്നും അത് തെളിയിക്കാൻ ഡി.എൻ.എ ടെസ്റ്റിന് തയ്യാറാണെന്നും ഷിന്നോവ പറഞ്ഞു. കഴിഞ്ഞ ദിവസം രവികിഷന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ...
മഞ്ഞുമ്മൽ ബോയ്സ്’ നിർമ്മാതാക്കൾക്കെതിരെ കേസെടുത്തു
കൊച്ചി: മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമായ 'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കൾക്കെതിരെ കേസെടുത്തു. ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം പൊലീസ്...