28.4 C
Kottayam
Monday, May 27, 2024

CATEGORY

Entertainment

കങ്കണയ്ക്കെതിരെ ട്രോളിന് ലൈക്കടിച്ച് തപ്‌സി; തര്‍ക്കം വീണ്ടും പരസ്യമാവുന്നു

കങ്കണയെ ട്രോളിക്കൊണ്ട് പലരും പോസ്റ്റുകള്‍ ഇടാറും ഷെയര്‍ ചെയ്യാറുമുണ്ട്. അത്തരത്തിലൊരു ട്രോള്‍ വീഡിയോ കഴിഞ്ഞ ദിവസം കൊമേഡിയന്‍ സലോണി ഗൗര്‍ പുറത്തിറക്കിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ വീഡിയോക്ക് ലൈക്കടിച്ചിരിക്കുകയാണ് നടി തപ്‌സി...

‘ഇസ്ലാം മതത്തില്‍ സംഗീതം ഹറാം’; സംഗീത ജീവിതം അവസാനിപ്പിക്കുകയാണെന്ന് റാപ്പര്‍ റുഹാന്‍ അര്‍ഷാദ്

ഹൈദരാബാദ്: മിയ ഭായ് എന്ന റാപ്പ് സോങിലൂടെ പ്രശസ്തനായ ഹൈദരാബാദ് റാപ്പര്‍ റുഹാന്‍ അര്‍ഷാദ് സംഗീത ജീവിതം അവസാനിപ്പിക്കുന്നു. ഇസ്ലാം മതത്തില്‍ സംഗീതം ഹറാമാണെന്ന് താന്‍ തിരിച്ചറിഞ്ഞെന്നും അതിനാലാണ് കരിയര്‍ ഉപേക്ഷിക്കുന്നതെന്നും റുഹാന്‍...

എന്തഴകാണ് കുഞ്ഞി നിന്നെക്കാണാന്‍; നസ്രിയയോട് ദുല്‍ഖര്‍

ഫഹദ് ഫാസിലുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നു ബ്രേക്ക് എടുത്ത നസ്രിയ നസിം 'കൂടെ' എന്ന സിനിമയിലൂടെയാണ് തിരച്ചുവരവ് നടത്തിയത്. ഇപ്പോള്‍ അഭിനയത്തില്‍ ആക്ടീവാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ വളരെ സജീവമാണ് നസ്രിയ. തന്റെ പുതിയ...

സഹോദരിയ്ക്ക് ഒപ്പം മീര ജാസ്മിന്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

മലയാള സിനിമയ്ക്ക് ലോഹിതദാസിന്റെ കണ്ടെത്തലായിരുന്നു മീര ജാസ്മിന്‍ എന്ന നടി. 2001ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത 'സൂത്രധാരന്‍' എന്ന ചിത്രത്തിലൂടെയാണ് മീരാ ജാസ്മിന്‍ സിനിമയിലേക്ക് എത്തിയത്. ലോഹിതദാസിന് മീരയെ പരിചയപ്പെടുത്തിയത് ആകട്ടെ സംവിധായകന്‍...

യേശുദാസ് തന്‍റെ മാനസഗുരുവെന്ന് മോഹന്‍ലാല്‍,തിരശ്ശീലയില്‍ അവതരിപ്പിച്ച ഗായകരായ കഥാപാത്രങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിനായി യേശുദാസിന്‍റെ കച്ചേരികളുടെ വിഎച്ച്എസ് കാസറ്റുകള്‍ കാണാറുണ്ടായിരുന്നെന്നും മോഹന്‍ലാല്‍

കൊച്ചി:ചലച്ചിത്ര പിന്നണിഗാന രംഗത്ത് യേശുദാസ് (Yesudas) 60 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ദിവസമാണ് ഇന്ന്. ഈ വേളയില്‍ തന്‍റെ പ്രിയഗായകന് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍ (Mohanlal). യേശുദാസ് തന്‍റെ മാനസഗുരുവാണെന്നും പറയുന്നു മോഹന്‍ലാല്‍....

അമ്മേ… പപ്പേനെ ഉമ്മവെച്ചേ… കുട്ടി ഫോട്ടോഗ്രാഫറുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പോസ് ചെയ്യുന്ന മുക്തയും ഭര്‍ത്താവ് റിങ്കുവും

ഉമ്മവെച്ചേ പപ്പേനെ.... കുട്ടി ഫോട്ടോഗ്രാഫറുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഫോട്ടേയ്ക്ക് പോസ് ചെയ്യുകയാണ് മുക്തയും ഭര്‍ത്താവ് റിങ്കുവും. അമ്മയെയും അച്ഛനെയും ചേര്‍ത്തുനിര്‍ത്തി അതിമനോഹരമായ ഫോട്ടേഷൂട്ടാണ് കണ്മണിക്കുട്ടി എന്ന് വിളിപ്പേരുളള കിയാര നടത്തിയിരിക്കുന്നത്. മുക്ത ഭര്‍ത്താവ് റിങ്കുവിന്...

മഞ്ജു വാര്യരെയും സൗബിൻ ഷഹീറിനെയും അപവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതെന്തിന്, വെള്ളരിക്കാപ്പട്ടണം’ സംവിധായകൻ

കൊച്ചി:മഞ്ജു വാര്യരും (Manju Warrier) സൗബിന്‍ ഷാഹിറും (Soubin Shahir) പ്രധാന കഥാപാത്രങ്ങളാവുന്ന മലയാള ചിത്രമാണ് 'വെള്ളരിക്കാപ്പട്ടണം' (Vellarikkappattanam). മഹേഷ് വെട്ടിയാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. മാവേലിക്കരയിലായിരുന്നു പൂജാ...

മഞ്ജു വാര്യർ… എന്താണ് ഈ ഉദ്ദേശിച്ചിരിക്കുന്നത്, വാക്കുകള്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ കാണാനായാലെന്നോ, വാക്കുകള്‍ പ്രവൃത്തിയാകുന്നതിനെ കുറിച്ചാണോ; സോഷ്യല്‍ മീഡിയയില്‍ വൈറലായി മഞ്ജു വാര്യരുടെ പുത്തന്‍ ചിത്രങ്ങള്‍

കൊച്ചി:മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു...

അനന്തന്റെ മോന്‍ ഇപ്പോഴും നാടുവാഴി തന്നെ, മോഹൻലാലിൻ്റെ സൈക്കിൾ സവാരി,വീഡിയോ വൈറൽ

കൊച്ചി:മോഹന്‍ലാലിന്റെ സൈക്കിള്‍ സവാരി വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തായ സമീര്‍ ഹംസയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താരത്തിനൊപ്പം സമീറും സൈക്കിള്‍ സവാരി നടത്തുന്നുണ്ട്. നാടുവാഴികള്‍ എന്ന സിനിമയിലെ...

ആൻറണിയുടെ മനംമാറ്റം, കാരണം വ്യക്തമാക്കി ലിബർട്ടി ബഷീർ

കൊച്ചി:മരക്കാര്‍ തീയേറ്ററില്‍ റിലീസ് ചെയ്യാനുള്ള ആന്റണി പെരുമ്പാവൂരിന്റെ മനംമാറ്റത്തിന് കാരണം എന്താണെന്ന് തുറന്ന് പറഞ്ഞ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റും നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍. ആന്റണി പെരുമ്പാവൂരിന്റെ മനംമാറ്റത്തിന് കാരണം കുറിപ്പിന്റെ ബുക്കിങ്...

Latest news