32.3 C
Kottayam
Monday, May 6, 2024

CATEGORY

Entertainment

ജയ് ഭീമിനെ വിമര്‍ശിച്ച് ബി.ജെ.പി നേതാവിന്റെ ട്വീറ്റ്; ലൈക്കടിച്ച് സൂര്യ

ചെന്നൈ: ജയ് ഭീം സിനിമയെ വിമര്‍ശിച്ചുള്ള ബി.ജെ.പി നേതാവ് എച്ച്. രാജയുടെ ട്വീറ്റിന് ലൈക്ക് ചെയ്ത് നടനും നിര്‍മാതാവുമായ സൂര്യ. പൊലീസ് ഉദ്യോഗസ്ഥനായ പ്രകാശ് രാജിന്റെ കഥാപാത്രം തമിഴ് സംസാരിക്കാതെ ഹിന്ദി സംസാരിക്കുന്ന...

പ്രീ ബുക്കിങ്ങ് ആരംഭിച്ചപ്പോഴേ കുറുപ്പ് ഹൗസ്ഫുള്‍; കൂടുതല്‍ ഷോകളുമായി തിയേറ്ററുകള്‍

കൊച്ചി: ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം കുറുപ്പ് നവംബര്‍ 12ന് തിയേറ്ററുകളിലെത്തുകയാണ്. ഇന്നലെയാണ് കുറുപ്പിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങ് ആരംഭിച്ചത്. ബുക്കിങ്ങ് തുടങ്ങി മണിക്കൂറുകള്‍ക്കകം തന്നെ നിരവധി...

മുത്തേ ഞാന്‍ നിന്നെ വല്ലാതെ മിസ്സ് ചെയ്യുന്നു; ആതിര മാധവിന്റെ വാക്കുകള്‍

മലയാളി പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് കുടുംബവിളക്ക്. 2020 ജനുവരി 27 ന് ആരംഭിച്ച പരമ്പര റേറ്റിംഗില്‍ ഒന്നാമതായി തന്നെ മുന്നോട്ട് പോകുകയാണ്. കുടുംബവിളക്ക് സീരിയലില്‍ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകമനസ്സില്‍ ഇടം...

ആര്‍ത്തവം സ്വാഭാവിക പ്രക്രിയ മാത്രം, സാനിറ്ററി പാഡുകള്‍ പോലുള്ള സൗകര്യങ്ങള്‍ രാജ്യത്തെ മുഴുവന്‍ സ്ത്രീകളിലേക്കുമെത്തണം; ജാന്‍വി കപൂര്‍

ആര്‍ത്തവം എന്നത് പെണ്‍ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ്. പല സ്ത്രീകളെയും സംബന്ധിച്ചിടത്തോളം ആര്‍ത്തവദിനങ്ങള്‍ വളരെ പ്രയാസം നിറഞ്ഞതാണ്. പലര്‍ക്കും ആ ദിനസങ്ങള്‍ ഒരു പേടി സ്വപ്നമാണ്. ഇപ്പോഴിതാ ആര്‍ത്തവ ശുചിത്വത്തെക്കുറിച്ച് പറയുകയാണ് ബോളിവുഡ്...

ബാലകൃഷ്ണ ആശുപത്രിയില്‍…!; നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ, പ്രാര്‍ത്ഥനയോടെ ആരാധകര്‍

ഹൈദരാബാദ്‌:തെലുങ്ക് സൂപ്പര്‍താരം ബാലകൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ കെയര്‍ ആശുപത്രിയില്‍ തോളെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹത്തിന് ആറാഴ്ച വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. നാല് മണിക്കൂറാണ് താരത്തിന്റെ തോളെല്ല് ശസ്ത്രക്രിയയ്ക്ക് നീണ്ടുനിന്നത്. തെലുങ്കിലെ സൂപ്പര്‍താരവും ആന്ധ്രപ്രദേശ്...

ഒരിക്കല്‍ പള്ളിയില്‍ വച്ച് തകര്‍ന്നു പോകുമെന്ന് തോന്നി, പക്ഷെ ഒരു സീന്‍ ആക്കണ്ട എന്ന് കരുതി സ്വയം നിയന്ത്രിച്ചു, വീട്ടിലെത്തിയ ശേഷം രണ്ട് ദിവസം ഞാന്‍ കരച്ചിലായിരുന്നു; വിവാഹമോചനത്തിന് കാരണം, തുറന്ന് പറഞ്ഞ്...

കൊച്ചി:വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അര്‍ച്ചന കവി. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക പ്രീതി നേടിയ താരം ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടില്ല എങ്കിലും അഭിനയിച്ച ചിത്രങ്ങളിലെല്ലാം...

ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച കാലം,നഷ്ടമയാത് ജീവിതത്തിലെ 20 വര്‍ഷങ്ങള്‍,കാവേരിയുടെ പരാതിയില്‍ നടി പ്രിയങ്കയുടെ വെളിപ്പെടുത്തല്‍

കൊച്ചി:വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയങ്ക അനൂപ്. പരിഭവം പാര്‍വതി എന്ന ഒറ്റ സീരിയലിലൂടെ തന്നെ നിരവധി പേരുടെ പ്രീതി സമ്പാദിക്കുവാന്‍ താരത്തിനായി....

സിനിമാ മേഖലയ്ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍,വന്‍ നികുതി ഇളവ്, ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും പ്രവേശനം; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം:കൊവിഡ് പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ സിനിമാ തിയേറ്റര്‍ മേഖലയ്ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതു പ്രകാരം സിനിമാ ടിക്കറ്റിന്മേലുള്ള വിനോദ നികുതി ഒഴിവാക്കി. 2021 ഏപ്രില്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള...

വിമാനത്താവളത്തിൽ വിജയ് സേതുപതിയെ ആക്രമിച്ചത് മലയാളി യുവാവ്, പ്രതി പിടിയിൽ

ബെംഗളൂരു: ബംഗളൂരു വിമാനത്താവളത്തിൽ വിജയ് സേതുപതിക്ക് നേരെ ആക്രമണം (Vijay Sethupathi Attacked) നടന്ന സംഭവത്തിൽ പ്രതിയെ പിടികൂടി. ബെംഗളൂരു (Bengaluru) മലയാളിയായ ജോൺസൺ എന്നയാളാണ് താരത്തെ അക്രമിച്ചത്. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട്...

ഹോട്ട് ലുക്കില്‍ ചുവട് വെച്ച് നടി രശ്മി ദേശായി; നൃത്തം വൈറല്‍

ബിഗ് ബോസ് താരം നടി രശ്മി ദേശായിയുടെ ഏറ്റവും പുതിയ ഹോട്ട് ന്യത്തം ഇന്റര്‍നെറ്റില്‍ തരംഗമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വ്യക്തി ജീവിതത്തിന്റെയും ഔദ്യോഗിക ജീവിതത്തിന്റെയും ഫോട്ടോകളും വീഡിയോകളും പങ്കുവെയ്ക്കാറുണ്ട്....

Latest news