27.3 C
Kottayam
Wednesday, April 24, 2024

CATEGORY

Entertainment

വരുമാനത്തിൻ്റെ ഏറിയ പങ്കും സഹജീവികൾക്കായി പങ്കുവെച്ച മഹാനുഭാവൻ,മരിച്ച ശേഷം കണ്ണുകളും ദാനം ചെയ്തു,പുനീത് വെറുമൊരു സൂപ്പർ താരമല്ല

ബംഗളുരു:അഭിനയിച്ച സിനിമകളുടെ എണ്ണമെടുത്താല്‍ മറ്റു പല കന്നഡ താരങ്ങളെക്കാളും ലിസ്റ്റില്‍ താഴെയാണ് പുനീത്. ബാലതാരമായി അഭിനയിച്ചത് കൂട്ടിയാലും അന്‍പതില്‍ താഴെ ചിത്രങ്ങള്‍ മാത്രം. എന്നിട്ടും ഈ തലമുറ സാന്‍ഡല്‍വുഡ് താരങ്ങളില്‍ മറ്റാരെക്കാളും പ്രേക്ഷകപ്രീതി...

ഹെവി ലുക്ക്.. ..! ആൻ അഗസ്റ്റിന്റെ പുതിയ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

കൊച്ചി:എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടിയാണ് ആന്‍ അഗസ്റ്റിന്‍. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച അഭിനയം കാഴ്ചവെച്ചു. അതിനു ശേഷം ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിലെ ‘ഗായത്രി’ എന്ന കഥാപാത്രത്തെ...

രജനികാന്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

ചെന്നൈ: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനികാന്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വെള്ളിയാഴ്ച 'കരോടിഡ് ആര്‍ട്ടറി റിവാസ്‌കുലറൈസേഷന്‍' എന്ന ശസ്ത്രക്രിയക്കാണ് വിധേയമാക്കിയതെന്നും താരം സുഖം പ്രാപിച്ചുവരുന്നതായും കാവേരി ആശുപത്രി...

നാഗചൈതന്യയ്ക്കൊപ്പമുള്ള ഫോട്ടോകള്‍ നീക്കം ചെയ്ത് സാമന്ത

നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സാമന്തയും നാഗചൈതന്യയും വിവാഹമോചിതരാകുന്നത്. വിവാഹബന്ധം വേര്‍പിരിഞ്ഞതിന് ശേഷം ഇരുവരെയും സംബന്ധിച്ചുളള വാര്‍ത്തകള്‍ക്ക് വിരാമം ഉണ്ടായില്ല എന്നതാണ് ശ്രദ്ധയമായ കാര്യം. പത്ത് വര്‍ഷത്തെ...

സ്‌റ്റൈലന്‍ ലുക്കില്‍ മെഗാസ്റ്റാര്‍ മമ്മൂക്ക ഹംഗറിയില്‍; വീഡിയോ വൈറല്‍

തെലുങ്ക് ചിത്രം 'ഏജന്റിന്റെ' ചിത്രീകരണത്തിനായി മെഗാസ്റ്റാര്‍ മമ്മൂട്ടിയിപ്പോള്‍ ഹംഗറിലാണ്. അവിടെനിന്നുളള ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആരാധകരുടെ ശല്യമില്ലാതെ കൂളായി മമ്മൂട്ടി റോഡിലൂടെ നടന്നുപോകുന്നതും കാണാം. അഞ്ചു ദിവസം നീളുന്ന...

എല്ലാവരും ആവശ്യപ്പെടുന്നതുപോലെ മരയ്ക്കാര്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യൂ: ആന്റണി പെരുമ്പാവൂരിനോട് കല്യാണി പ്രിയദര്‍ശന്‍

മരക്കാറിന്റെ റിലീസ് ഒ.ടി.ടിയിലേക്ക് മാറ്റേണ്ടിവരുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് അടിയന്തര ഇടപടല്‍ വേണമെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടന ഫിയോക് ആവശ്യപ്പെട്ട പ്രകാരം ഫിലിം ചേംബര്‍ പ്രശ്നത്തില്‍ ഇടപെട്ടു. ചേംബര്‍...

ആ പെണ്‍കൊച്ചിനെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്, ബ്രേക്കപ്പിന് ബിഗ്‌ബോസും കാരണമായിരുന്നു; തുറന്ന് പറഞ്ഞ് ഫുക്രു

ടിക്ക് ടോക്കിലൂടെ ശ്രദ്ധ നേടിയ താരമാണ് ഫുക്രു. ബിഗ് ബോസ് സീസണ്‍ 2 വില്‍ മത്സരാത്ഥിയായതോടെയാണ് പ്രേക്ഷകര്‍ ഫുക്രുവിനെ കൂടുതല്‍ അറിയാന്‍ തുടങ്ങിയത്. ബിഗ് ബോസില്‍ മത്സരാത്ഥിയായിരുന്നപ്പോള്‍ ഒപ്പം മത്സരിച്ചിരുന്ന എലീന പണിക്കര്‍,...

സി​നി​മാ ന​ട​ന്‍ ദി​ലീ​പി​ന്‍റെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച്‌ ക​യ​റിയ യു​വാ​വ് പി​ടി​യി​ൽ.

ആ​ലു​വ: സി​നി​മാ ന​ട​ന്‍ ദി​ലീ​പി​ന്‍റെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച്‌ ക​യ​റി ചി​ത്ര​ങ്ങ​ള്‍ എ​ടു​ക്കു​ക​യും വീ​ട്ടു​കാ​രെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത യു​വാ​വ് പി​ടി​യി​ൽ. തൃ​ശൂ​ര്‍ ന​ട​ത്ത​റ കൊ​ഴു​ക്കു​ള്ളി, ഉ​ഷ​സ് വീ​ട്ടി​ല്‍ വി​മ​ല്‍ വി​ജ​യ് (31) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ...

രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ:ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തമിഴ് സൂപ്പര്‍താരം രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,​ ചെന്നൈ കാവേരി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അതേസമയം പതിവ് പരിശോധനയ്ക്കായാണ് രജനികാന്ത് ആശുപത്രിയിലെത്തിയതെന്ന് താരവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. വൈകിട്ട്...

‘മിന്നല്‍ മുരളിയെന്ന് പറയുന്നവനെ ഈ പരിസരത്തെവിടെ കണ്ടാലും കൂട്ടമണിയടിക്കുക, അല്ലെങ്കില്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കുക’; കിടിലന്‍ ട്രെയിലര്‍

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ടൊവിനോ ചിത്രം മിന്നല്‍ മുരളിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നെറ്റ്ഫ്ളിക്സിന്റെ യുട്യബ് ചാനലിലൂടെയാണ് ട്രെയിലര്‍ പുറത്ത് വിട്ടത്. ടൊവിനോയുടെ സൂപ്പര്‍ പവറുകളും കിടിലന്‍ മാസ് രംഗങ്ങളുമാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. ഡോക്ടര്‍...

Latest news