33.9 C
Kottayam
Sunday, April 28, 2024

CATEGORY

Entertainment

മഞ്ഞുമ്മൽ ബോയ്‍സ് വീണു, സര്‍വകാല കളക്ഷൻ റെക്കോർഡ്, യുകെയില്‍ ആടുജീവിതത്തിന്റെ കുതിപ്പ്

കൊച്ചി:മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റാകാൻ കുതിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായ ആടുജീവിതം 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണ് എന്ന് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്. യുകെയില്‍ മലയാളത്തിന്റെ എക്കാലത്തെയും മികച്ച കളക്ഷൻ...

‘സവര്‍ക്കര്‍ക്കായി’ അച്ഛന്റെ സ്വത്ത് വിറ്റു, ഭാരം 60 കിലോ വരെ കുറച്ചു,എന്നിട്ടും പിന്തുണ ലഭിച്ചില്ല: രണ്‍ദീപ് ഹൂഡ

മുംബൈ:സവര്‍ക്കറുടെ ബയോപികായ ചിത്രം ‘സ്വതന്ത്ര്യ വീർ സവർക്കർ’ നിര്‍മ്മിക്കാന്‍ സ്വത്തുക്കള്‍ വരെ വില്‍ക്കേണ്ടി വന്നുവെന്ന് ചിത്രത്തിന്‍റെ സംവിധായകനും നടനുമായ രൺദീപ് ഹൂഡ. സിനിമയ്ക്ക് ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്ന് നടൻ രൺദീപ് ഹൂഡ വ്യക്തമാക്കി....

പരാമവധി ഉപദ്രവിക്കും, അടിച്ച ശേഷം മേക്കപ്പ് ഇട്ടുവരാൻ പറയും, ചുവന്ന ലിപ്സ്റ്റിക് ഇട്ടാൽ മറ്റൊരുപേരാണ് അയാൾ പറയുന്നത്,ഷോർട്സ് ധരിച്ചതിന് മുറ്റത്തുവച്ച് അത് ഊരി വാങ്ങിയിട്ടുണ്ട്; ദിലീപനെതിരെ ​ഗുരുതര ആരോപണങ്ങളുമായി അതുല്യ പാലക്കൽ

കൊച്ചി:തമിഴ്നടനും നിർമാതാവുമായ ദിലീപൻ പു​ഗഴേന്തിക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി അതുല്യ പാലക്കൽ. ദിലീപൻ തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നെന്നും ഭയന്നാണ് തിരികെ വീട്ടിലേക്ക് പോന്നതെന്നും അതുല്യ ഇൻസ്റ്റാ​ഗ്രാം ലൈവിൽ പറഞ്ഞു. ദിലീപന്റെ അഭിനയത്തിൽ വീണുപോയതാണെന്നും വിവാഹശേഷം...

ഉണ്ണി മുകുന്ദന് അനുശ്രീ വേണ്ട എന്ന് ആരാധിക; അനുശ്രീ നല്‍കിയ മറുപടി ഇങ്ങനെ

കൊച്ചി:ജയ് ഗണേഷ് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് ഇപ്പോള്‍ ഉണ്ണി മുകുന്ദന്‍. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 11 ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പല ചാനലുകളിലും...

വിക്രത്തിന്റെ ചിയാൻ 62ൽ നായികയായി ദുഷാര വിജയൻ

ചെന്നൈ:സർപാട്ട പരമ്പരൈ എന്ന ചിത്രത്തിലെ മറിയാമ്മയെ ഗംഭീരമായി അവതരിപ്പിച്ച് സിനിമാ പ്രേക്ഷകരുടെ പ്രശംസ നേടിയ നടിയാണ് ദുഷാര വിജയൻ. രായൻ,വേട്ടൈയ്യൻ തുടങ്ങിയ സിനിമകളിലെ മുൻനിര താരങ്ങൾക്കൊപ്പം നിരവധി വാഗ്ദാന പ്രോജക്ടുകളിൽ ദുഷാര വിജയൻ...

കൊല്ലപ്പെട്ട ടിടിഇ കെ വിനോദിന്‍റെ ഓര്‍മ്മ പങ്കുവച്ച് മോഹന്‍ലാല്‍; മോഹന്‍ലാലിനൊപ്പം ചെയ്തത് അഞ്ച് ചിത്രങ്ങള്‍

കൊച്ചി: മലയാള സിനിമയിലും സജീവ സാന്നിധ്യമായിരുന്ന കൊല്ലപ്പെട്ട ടിടിഇ കെ വിനോദിന് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് മോഹന്‍ലാല്‍ മരണപ്പെട്ട ടിടിഇ ഓര്‍ത്തത്. സുഹൃത്തും അഭിനേതാവുമായിരുന്ന ടി ടി ഇ...

‘ഞാൻ മഹിമ നമ്പ്യാരുടെ ഫോൺ നമ്പർ ഏഴ് വർഷത്തോളം ബ്ലോക്ക് ചെയ്തിരുന്നു’ വെളിപ്പെടുത്തലുമായി ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദൻ നായകനായ 'ജയ് ഗണേഷ്' എന്ന ചിത്രം ഏപ്രിൽ 11നാണ് തിയേറ്ററുകളിൽ എത്തുന്നത്. ഈ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് ഉണ്ണി. ഇപ്പോഴിതാ താൻ നടി മഹിമ നമ്പ്യാരുടെ ഫോൺ നമ്പർ...

കേരളത്തിൽ ബിജെപി മുന്നോട്ടുവരും,മോദിയുടെ വളർച്ച പ്രചോദിപ്പിച്ചു; ജയ് ശ്രീറാം തനിക്ക് രാഷ്ട്രീയ മുദ്രാവാക്യം അല്ല’

കൊച്ചി:പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തനിക്കൊരു 'സോഫ്റ്റ് കോർണർ' ഉണ്ടെന്ന് നടൻ ഉണ്ണി മുകുന്ദൻ. അദ്ദേഹത്തെ കറുത്ത താടിയിലും മുടിയിലും കണ്ടിട്ടുണ്ട്. മുഖ്യമന്ത്രിയിൽ നിന്ന് പ്രധാനമന്ത്രിയിലേയ്ക്കുള്ള മോദിയുടെ വളർച്ച പ്രചോദനമായിട്ടുണ്ടെന്നും താരം പറഞ്ഞു. ഒരു ചാനലിന്...

നടി അപർണ ദാസും ദീപക് പറമ്പോലും വിവാഹിതരാകുന്നു

കൊച്ചി: മലയാള സിനിമ ലോകത്ത് വീണ്ടും താര വിവാഹം. നടി അപര്‍ണ ദാസും നടന്‍ ദീപക് പറമ്പോലും വിവാഹിതരാകുന്നത്. ഏപ്രില്‍ 24നാണ് വിവാഹം. വടക്കാഞ്ചേരിയില്‍ വച്ചാണ് വിവാഹം. ഇരുവരുടെയും പ്രണയവിവാഹമാണെന്നാണ് സൂചന. ഇരുവരുടെയും വിവാഹ...

ഫെയ്സ്ബുക്ക് പേജിൽ അശ്ലീല വീഡിയോ; പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് ​ഗായിക

കൊച്ചി:തന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടെന്നും റിപ്പോർട്ട് ചെയ്യാൻ സഹായിക്കണമെന്നും അഭ്യർത്ഥിച്ച് ​ഗായിക ചിത്ര അരുൺ. കഴിഞ്ഞദിവസം ചിത്രയുടെ പേജിൽ അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. മൂന്നു മാസത്തോളമായി പേജ് ഹാക്ക് ചെയ്തിരിക്കുകയാണെന്നും ബന്ധപ്പെട്ടവർക്ക്...

Latest news