25 C
Kottayam
Wednesday, May 8, 2024

CATEGORY

Entertainment

പ്രണവ് മോഹൻലാലിന്‍റെ ‘ഹൃദയം’ ജനുവരിയിൽ;റിലീസ് തിയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ലയാള സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രണവ് മോഹൻലാൽ (Pranav Mohanlal) ചിത്രമാണ്  'ഹൃദയം' (Hridayam). പാട്ടുകൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രം സംവിധാനം ചെയ്യുന്നത് വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan) ആണ്. ഒരിടവേളയ്ക്ക്...

‘അനക്ക് എത്ര ബീവിമാരുണ്ട്?’; മലയാളം പതിപ്പില്‍ നിന്നും വിവാദ രംഗം ഒഴിവാക്കി, വീഡിയോ

മരക്കാര്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയ വിവാദ രംഗം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. കുഞ്ഞാലി മരക്കാറും പട്ടുമരക്കാരും സാമൂതിരിയുടെ കൊട്ടാരത്തില്‍ വച്ച് താനൂര്‍ അബൂബക്കറിനോട് നടത്തുന്ന സംഭാഷണ രംഗങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. രംഗത്തില്‍ പതിനൊന്നു കെട്ടിയ അബൂബക്കര്‍...

ദുല്‍ഖറിന്റെ സല്യൂട്ടിന്റെ പോസ്റ്റര്‍ പങ്കുവെച്ചു മമ്മൂട്ടി; വീണ്ടും മമ്മൂക്കയുടെ ഫോണ്‍ അടിച്ചു മാറ്റിയോ എന്ന് ആരാധകര്‍

റോഷന്‍ ആന്‍ഡ്യൂസിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന സല്യൂട്ടിന്റെ റിലീസ് തീയതി പുറത്തുവിട്ട് മമ്മൂട്ടി. ചിത്രം 2022 ജനുവരി 14 ന് തിയേറ്ററുകളിലെത്തും. സാധാരണ ദുല്‍ഖറിന്റെ ചിത്രങ്ങളുടെ പ്രൊമോഷന്റെ ഭാഗമായി മമ്മൂട്ടി...

ചുംബന രംഗത്തെ കുറിച്ചുള്ള ചോദ്യത്തിന് സായ് പല്ലവി നല്‍കിയ മറുപടി വൈറല്‍

പുതിയ ചിത്രമായ ശ്യാം സിന്‍ഹ റെഡ്ഡിയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ അവതാരകയുടെ ചോദ്യത്തിന് സായ് പല്ലവി നല്‍കിയ മറുപടി ശ്രദ്ധേയമാകുന്നു. ചുംബന രംഗത്തെ കുറിച്ച് നടന്‍ നാനിയോട് ആയിരുന്നു ചോദ്യം. ചുംബനരംഗത്തില്‍ കൂടെ അഭിനയിക്കാന്‍...

അഭിപ്രായങ്ങൾ പറഞ്ഞ് എന്തിനാണ് മറ്റുള്ളവരെ തളർത്തുന്നത് ‘നല്ലതൊന്നും പറയാനില്ലെങ്കിൽ ഒന്നും മിണ്ടാതിരിക്കുന്നതല്ലേ നല്ലത്’? ബോഡി ഷെയ്മിങ്ങിനെതിരെ അതിയ ഷെട്ടി

മുംബൈ:ഏറെപ്പേർക്കും താൽപര്യം മറ്റുള്ളവരുടെ ശരീര ഭാരം, രൂപം എന്നിവയെക്കുറിച്ച് അഭിപ്രായം പറയാനാണ്. അവയൊക്കെ കേൾക്കുന്നവരെ അസ്വസ്ഥരാക്കും എന്നുപോലും മനസ്സിലാക്കാതെയാണ് പല അഭിപ്രായങ്ങളും പറയുക. ഇത്തരം അഭിപ്രായപ്രകടനങ്ങൾ വ്യക്തികളുടെ ആത്മവിശ്വാസം ഇല്ലാതാക്കുമെന്നു പറയുകയാണ് ബോളിവുഡ്...

അമ്മ യോഗം മൊബൈലിൽ പകർത്തി; ഷമ്മി തിലകനെതിരെ നടപടിക്ക് സാധ്യത

കൊച്ചി: മലയാള സിനിമാ അഭിനേതക്കളുടെ സംഘടനയായ അമ്മയുടെ യോഗം മൊബൈലിൽ പകർത്താൻ ശ്രമിച്ച സംഭവത്തിൽ നടൻ ഷമ്മി തിലകനെതിരെ നടപടിക്കൊരുങ്ങി സംഘടന. അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്ത് നടപടി കൈക്കൊള്ളാനാണ് തീരുമാനം....

‘എന്നോട് ക്ഷമിക്കണം മാഡം’…, സോറി!, മോഹന്‍ലാലിനെ കൊണ്ട് ഷീലു എബ്രഹാമിനോട് മാപ്പ് പറയിച്ച് സിദ്ദിഖ്; അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗിനിടെ സംഭവിച്ചത്

മലയാള താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ് വിശേഷങ്ങളായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞ് നിന്നിരുന്നത്. പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചും കുറ്റപ്പെടുത്തിയും താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ആദ്യം രംഗത്തെത്തിയത് തിലകന്റെ മകനായ...

ബാഹുബലിയുമായി താരതമ്യം ചെയ്യരുത്,മരക്കാര്‍ മത്സരിച്ചത് സ്പില്‍ബര്‍ഗിനോടെന്ന് പ്രിയദർശൻ

മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം എന്ന സിനിമ മത്സരിച്ചത് സ്പില്‍ബര്‍ഗിനോടാണെന്നും ബാഹുബലിയുമായി താരതമ്യം ചെയ്യരുതെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ബജറ്റിനെക്കുറിച്ചും പ്രിയദര്‍ശന്‍ ആശങ്ക അറിയിച്ചു. "മറ്റെന്തിനേക്കാളും ബജറ്റിനെ കുറിച്ച്‌ ഞാന്‍...

30 സിനിമകളിൽ അഭിനയിച്ചു, ആൻ്റണി പെരുമ്പാവൂരിന് അമ്മയിൽ അംഗത്വം

കൊച്ചി:താരസംഘടനയായ 'അമ്മ'യില്‍ (AMMA) അംഗത്വമെടുത്ത് നിര്‍മ്മാതാവും നടനുമായ ആന്‍റണി പെരുമ്പാവൂര്‍ (Antony Perumbavoor). മലയാളത്തിലെ മുന്‍നിര നിര്‍മ്മാണ കമ്പനികളിലൊന്നായ ആശിര്‍വാദ് സിനിമാസിന്‍റെ (Aashirvad Cinemas) സാരഥിയായ ആന്‍റണി ഒരു അഭിനേതാവായി ആദ്യം മുഖം...

കാവ്യയ്ക്കും മഹാലക്ഷ്മിക്കും ഒപ്പം മിനി കൂപ്പറില്‍ ചീറിപ്പാഞ്ഞ് ദിലീപ്; വൈറലായി വീഡിയോ

മലയാളത്തിന്റെ പ്രിയ താരദമ്പതകിളാണ് ദിലീപും കാവ്യ മാധവനും. ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ് നടി. ഇരുവര്‍ക്കും മഹാലക്ഷ്മി എന്നൊരു മകളുമുണ്ട്. മഹാലക്ഷ്മിയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ വളരെ പെട്ടെന്നാണ്...

Latest news