24.1 C
Kottayam
Monday, October 7, 2024

CATEGORY

Entertainment

താൻ സിനിമാ നടനായിട്ടും ബസ് ഡ്രൈവറായിരുന്ന അച്ഛൻ ജോലി നിർത്താൻ തയ്യാറായില്ല; തുറന്നുപറഞ്ഞ് യഷ്

കന്നഡ ഫിലിം ഇൻഡസ്ട്രിയെ തന്നെ ഇന്ത്യൻ സിനിമാലോകത്തിന്റെ ശ്രദ്ധയിലേക്ക് എത്തിച്ച താരമാണ് യഷ്. കെജിഎഫ് ചാപ്റ്റർ-1 സിനിമയോടെ ആരാധകർക്കിടയിൽ യഷ് വലിയ ഓളമുണ്ടാക്കി. ഇപ്പോഴിതാ കെജിഎഫ് ചാപ്റ്റർ-2 റിലീസായിരിക്കുകയാണ്. പ്രതീക്ഷയ്ക്ക് ഒത്തു തന്നെ...

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ ഒന്നിക്കുന്നു; ആലിയ ഭട്ട് -റണ്‍ബീര്‍ കപൂര്‍ വിവാഹം ഇന്ന്

മുംബൈ: ബോളിവുഡ് ലോകം കാത്തിരുന്ന ആ താരവിവാഹം ഇന്ന്. ബോളിവുഡ് താരം ആലിയ ഭട്ടും നടന്‍ റണ്‍ബീര്‍ കപൂറും ഇന്ന് വിവാഹിതരാകും. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാകും ചടങ്ങുകള്‍ ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെയായിരുന്നു മെഹന്ദി...

KGF2 റോക്കി ഭായി തകർത്തോ?കെജിഎഫ് 2 പ്രേക്ഷക പ്രതികരണമിങ്ങനെ

കൊച്ചി:തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന യാഷ് ചിത്രം കെജിഎഫ് 2(KGF 2) പ്രേക്ഷകർക്ക് മുന്നിലെത്തി കഴിഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തിൽ നിരവധി തവണ റിലീസ് മാറ്റിവച്ച ചിത്രം റിലീസ് ചെയ്ത സന്തോഷത്തിലാണ്...

നടി സുരഭി ലക്ഷ്മി ഇടപെട്ടു; ജീപ്പിൽ കുഴഞ്ഞുവീണ യുവാവ് ജീവിതത്തിലേക്ക് തിരിച്ചെത്തി

കോഴിക്കോട്: കോഴിക്കോട് ന​ഗരത്തിൽ വഴിതെറ്റി കാണാതായ ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങി ജീപ്പോടിക്കവെ കുഴഞ്ഞുവീണ യുവാവിന് നടി സുരഭി ലക്ഷ്മി (Actress Surabhi lakshmi) രക്ഷകയായി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ...

മധുരക്കിനാവി’ന് ശേഷം ഇത്രക്കുന്മാദം പകർന്നില്ല മറ്റൊരു ഗാനവും; ‘രതിപുഷ്പ’ത്തെ കുറിച്ച് ശാരദക്കുട്ടി

കൊച്ചി:മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച മമ്മൂട്ടി(Mammootty) ചിത്രമാണ് ഭീഷ്മപർവ്വം(Bheeshma Parvam). അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രത്തിലെ കഥാപാത്രങ്ങളെ പോലെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട...

കല്യാണ മേളം:രൺബീർ കപൂർ ആലിയ ഭട്ട് വിവാഹം നാളെ

ആലിയ-രൺബീർ(Alia Bhatt-Ranbir Kapoor Wedding) എന്നിവരുടെ താരവിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ്. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ രൺബീർ കപൂറും ആലിയ ഭട്ടും നാളെ വിവാഹിതരാകും. വിവാഹ തിയതിയുടെ കാര്യത്തിലെ അഭ്യൂഹം അവസാനിപ്പിച്ച് , നാളെ ഇരവരും...

ഗായത്രിയുടെ പ്രണയത്തിൽ പ്രണവിന് പറയാനുള്ളത്, വൈറലായി വെളിപ്പെടുത്തൽ

കൊച്ചി:ഗായത്രി സുരേഷിന് ഇപ്പോഴിതാ ഒരു സന്തോഷ വാർത്ത. മലയാളികൾ മുഴുവൻ ട്രോളിയ ഒരു പാവം നടിയാണ് ഗായത്രി സുരേഷ് . നിഷ്കളങ്കമായ പെരുമാറ്റത്തിനും ഒന്നും മറച്ചുവെക്കാത്ത സംസാരത്തിനും മലയാളികൾ ട്രോളി കൊന്നു എന്നുതന്നെ...

കത്രീന കൈഫ് അമ്മയാകാനൊരുങ്ങുന്നു? ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി പുതിയ ഫോട്ടോ

മുംബൈ: സിനിമാ താരങ്ങളുടെ പ്രത്യേകിച്ച് ബോളിവുഡ് താരങ്ങളുടെ വിവാഹവും വിവാഹാനന്തര ജീവിതവുമെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ പലവിധ ചര്‍ച്ചകള്‍ക്കും ഇടയാക്കാറുണ്ട്. താരസുന്ദരി കത്രീന കൈഫാണ് അത്തരത്തില്‍ ഇപ്പോള്‍ ഉയരുന്ന ചര്‍ച്ചകളില്‍ ഇടംപിടിച്ചിരിക്കുന്നത്. അമ്മയാകാനുളള തയ്യാറെടുപ്പിലാണോ...

ബീസ്റ്റ് പ്രതീക്ഷിച്ചതു പോലെ ഒന്നുമില്ലെന്ന് ആരാധകര്‍

ദളപതി വിജയെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ചിത്രം ബീസ്റ്റ് വലിയ കാത്തിരിപ്പുകള്‍ക്കൊടുവില്‍ തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. നിറഞ്ഞ സദസ്സില്‍ പുലര്‍ച്ചെ തന്നെ ചിത്രത്തിന്റെ പ്രദര്‍ശനം ആരംഭിച്ചിരുന്നു.ബീസ്റ്റ് ആഘോഷമാക്കാനുള്ള ഒരുക്കങ്ങള്‍ ദിവസങ്ങള്‍ക്ക് മുന്‍പേ...

40ാം വയസില്‍ മൂന്നാമതും അമ്മയാകാനൊരുങ്ങി ബ്രിട്ട്‌നി സ്പിയേഴ്‌സ്

പ്രശസ്ത പോപ് ഗായിക ബ്രിട്ട്‌നി സ്പിയേഴ്‌സ് തന്റെ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുന്നു എന്ന് സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരിക്കുകയാണ്. നീണ്ട ഒരു ഇന്‍സ്റ്റാഗ്രാം സന്ദേശത്തിലൂടെയാണ് ഗായിക ഈ വിവരം ആരാധകരെ അറിയിച്ചത്....

Latest news