30.5 C
Kottayam
Saturday, October 5, 2024

CATEGORY

Entertainment

നയൻതാര- വിഘ്‌നേഷ് ശിവൻ വിവാഹം; ഡിജിറ്റൽ ക്ഷണക്കത്ത് പുറത്ത്, വേദിയിൽ മാറ്റം

ആരാധകർ ഏറെ കാത്തിരിക്കുന്ന താരവിവാഹത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്ത്. നയൻതാര- വിഘ്‌നേഷ് ശിവൻ വിവാഹം ജൂൺ ഒൻപതിന് നടക്കുമെന്ന അഭ്യൂഹങ്ങൾ ഉറപ്പിക്കുന്ന തരത്തിൽ താരങ്ങളുടേതെന്ന് കരുതുന്ന ഡിജിറ്റൽ ക്ഷണക്കത്ത് പുറത്തുവന്നിരിക്കുകയാണ്. ഒരു ഓൺലൈൻ...

ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ട്; വിചാരണ കോടതി ജഡ്ജിയ്ക്ക് എതിരേയും ക്രൈംബ്രാഞ്ച്

കൊച്ചി : നടിയെ ബലാത്സം​ഗം ചെയ്ത ദൃശ്യങ്ങൾ (actress attacked visuals)ദിലീപിന്റെ(dileep) കൈവശമുണ്ടെന്ന് ക്രൈംബ്രാഞ്ച്(crime branch). ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ ഫോണിൽ നിന്ന് തെളിവുകൾ ലഭിച്ചു. തുടരന്വേഷണത്തിന് സാവകാശം തേടി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ്...

‘നല്ലത് ചെയ്താല്‍ നല്ലത് നടക്കും, അതല്ല തന്റെ ലൈഫ്’, ഗോപീസുന്ദർ-അമൃത ചിത്രം വൈറലായതോടെ ബാല

കൊച്ചി: സംഗീത സംവിധായകന്‍ ഗോപീ സുന്ദറും ഗായിക അമൃത സുരേഷുമൊത്തുളള ചിത്രമാണ് കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയിലെ ചൂടുളള ചര്‍ച്ചാ വിഷയം. അമൃതയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന സെല്‍ഫിയാണ് ഗോപീസുന്ദര്‍ ഇന്‍സ്റ്റഗ്രാമില്‍...

കോൺഗ്രസുകാർ നന്നായി അഭിനയിച്ചാൽ പ്രത്യേക ജൂറിയെ നിയോഗിക്കാം,ഇന്ദ്രൻസിന് തെറ്റിദ്ധാരണ’; അവാര്‍ഡ് വിവാദത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ നിന്ന് ഹോം സിനിമയെ ഒഴിവാക്കിയെന്ന ആരോപണത്തിൽ ജൂറിയോട് വിശദീകരണം ചോദിക്കില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പുരസ്കാരങ്ങൾ നിർണയിക്കുന്നതിൽ ജൂറിക്ക് പരമാധികാരം നൽകിയിരുന്നു. എല്ലാ സിനിമകളും...

വീട്ടിലെ ഒരാള്‍ തെറ്റ് ചെയ്താല്‍ മുഴുവന്‍ കുടുംബത്തെയും ശിക്ഷിക്കുമോ? ജൂറി സിനിമ കണ്ട് കാണില്ല’;അവാര്‍ഡ് വിവാദത്തില്‍ ആഞ്ഞടിച്ച് ഇന്ദ്രന്‍സ്

തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറിയെ വിമര്‍ശിച്ച് നടന്‍ ഇന്ദ്രന്‍സ്. ഹോം എന്ന സിനിമയെ തഴഞ്ഞതിനും, ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതില്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്. മികച്ച നടിയായി മഞ്ജു...

72 കാരനായി ബിജു മോനോന്‍,പരുക്കന്‍ ജീവിതവുമായി ജോജു,മികച്ച നടനുള്ള പുരസ്‌കാരം പങ്കുവെച്ചത് ആത്മസംഘര്‍ഷങ്ങള്‍ തിരശീലയിലെത്തിച്ച കാമ്പുള്ള കഥാപാത്രങ്ങളിലൂടെ

തിരുവനന്തപുരം:52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ നടന്മാരായ ബിജു മേനോനും ജോജു ജോർജിനും പൊൻ തിളക്കം. മികച്ച നടനുള്ള പുരസ്കാരമാണ് ഇരുവരും ചേർന്ന് പങ്കിടുന്നത്.  പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി...

എന്തുകൊണ്ട് ബിജു മോനോനും ജോജു ജോര്‍ജും മികച്ച നടന്‍മാര്‍?എതിരാളികളില്ലാതെ രേവതി,കാരണം വ്യക്തമാക്കി ജൂറി

തിരുവനന്തപുരം: 52-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത്തവണ രണ്ട് താരങ്ങളാണ് മികച്ച നടനുള്ള പുരസ്‌കാരങ്ങള്‍ പങ്കിടുന്നത. ആര്‍ക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോനും നായാട്ട്, മധുരം, ഫ്രീഡം ഫൈറ്റ്,...

പിറന്നാള്‍ ആഘോഷിക്കാന്‍ ഗോപിയേട്ടന്‍ വന്നില്ലേ; സംശയങ്ങള്‍ക്ക് മറുപടി നല്‍കി അഭയ ഹിരണ്‍മയി

കൊച്ചി: ഗോപി സുന്ദറിന്റെയും അമൃത സുരേഷിന്റെയും പ്രണയവാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച. വളരെ ഞെട്ടലോടെയാണ് ഇരുവരുടെയും ആരാധകര്‍ ആ വാര്‍ത്ത കേട്ടതെങ്കിലും വാര്‍ത്തയ്ക്ക് പിന്നാലെ ഏറ്റവും കൂടുതല്‍ ആളുകള്‍ അന്വേഷിച്ചത് അഭയ...

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്; ഒരുമിച്ചുളള ചിത്രം പങ്കുവെച്ച് ഗോപി സുന്ദറും അമൃത സുരേഷും,അഭയ് ഹിരണ്‍മയിയെ തേച്ചൊയെന്ന് സോഷ്യല്‍ മീഡിയ,ചിത്രത്തിന് പിന്നാലെ സൈബര്‍ ആക്രമണം

കൊച്ചി:ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഒരുമിച്ചുള്ള പുതിയ ചിത്രത്തിന് നേരെ സൈബര്‍ ആക്രമണം. ഇരുവരും സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ പങ്കുവച്ച ചിത്രത്തിന് നേരെയാണ് കമന്റുകള്‍ എത്തുന്നത്. 'പിന്നിട്ട കാതങ്ങള്‍...

ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നായി ചിത്രം, സോഷ്യൽ മീഡിയയിൽ വൈറലായി ചർച്ചകൾ

കൊച്ചി: സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും (gopi sundar amritha suresh) ഒന്നിച്ചുള്ള പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഇന്‍സ്റ്റാഗ്രാമിലാണ് ഗോപി സുന്ദര്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.  "പിന്നിട്ട...

Latest news