30.5 C
Kottayam
Saturday, October 5, 2024

CATEGORY

Entertainment

ലൈംഗികബന്ധം ഉഭയസമ്മത പ്രകാരം, അവസരം നൽകാത്തതിൽ വൈരാഗ്യം;ചോദ്യം ചെയ്യലിൽ വിജയ് ബാബു പറഞ്ഞത്

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. പരാതിക്കാരിയായ നടിയുമായി ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണെന്ന് ചോദ്യം ചെയ്യലില്‍ വിജയ് ബാബു പോലീസിനെ...

ഇതെല്ലാം നാടകം; നടിയെ ആക്രമിച്ച കേസിൽ കോടതിക്കെതിരേ ഭാഗ്യലക്ഷ്മി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിക്കെതിരേ വിമര്‍ശനമുന്നയിച്ച് ഭാഗ്യലക്ഷ്മി. കേസില്‍ കോടതി നാടകം കളിക്കുകയാണെന്നും വിധി നേരത്തെ എഴുതിവെച്ചിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു. നീതിപീഠത്തോട് ഭയവും സംശയവുമാണെന്നും ഉന്നതനും സാധാരണക്കാരനും ഇവിടെ രണ്ട്...

ഷംനാ കാസിം വിവാഹിതയാവുന്നു; ജിവിതത്തിന്റെ അടുത്ത ഭാ​ഗത്തിലേക്കെന്ന് നടി

നടി ഷംനാ കാസിം വിവാഹിതയാവുന്നു. ബിസിനസ് കൺസള്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ്. ഷാനിദിന് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ഷംന തന്നെയാണ് വിവാഹക്കാര്യം...

‘ഈ പുട്ടും മുട്ടക്കറിയും’ വിമർശകർക്ക് മറുപടിയുമായി ഗോപി സുന്ദറും അമൃത സുരേഷും

കൊച്ചി:അടുത്തിടെയാണ് ഗോപി സുന്ദറും അമൃത സുരേഷും പ്രണയം വെളിപ്പെടുത്തിയത്. ഇതോടെ സാമൂഹ്യമാധ്യമത്തിലൂടെ ഇരുവര്‍ക്കും ആശംസകളുമായും വിമര്‍ശിച്ചും ഒട്ടേറെ പേര്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ഈ വിമര്‍ശനങ്ങള്‍ക്കും മറുപടിയെന്നോണം ഒരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍. ഗോപി...

ഒരു പണിയുമില്ലാത്തവർക്ക് ഈ പുട്ടും മുട്ടക്കറിയും സമർപ്പിക്കുന്നു; വിവാദങ്ങളോട് പ്രതികരിച്ച് അമൃതയും ഗോപിസുന്ദറും

ഗോപി സുന്ദറും അമൃത സുരേഷും ഒന്നിച്ചുള്ള ചിത്രം പങ്കിട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പല തരത്തിലുമുള്ള ചർച്ചകൾ കൊഴുക്കുകയാണ്. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ...

ജയസൂര്യയ്ക്ക് ഗോൾഡൻ വിസ

ദുബായ്:മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ജയസൂര്യ. കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ സൂക്ഷ്‍മത പുലര്‍ത്തുന്ന താരം. ഒട്ടേറെ വൈവിധ്യമാര്‍ന്ന ഒരുപിടി ചിത്രങ്ങളാണ് ജയസൂര്യ നായകനായി എത്തിയതും എത്താനിരിക്കുന്നതും. ജയസൂര്യ യുഎഇയുടെ ഗോള്‍ഡൻ വിസ ഏറ്റുവാങ്ങിയതാണ് പുതിയ...

എന്തോ കുറവുണ്ടല്ലോ… ബാഡ് കമെന്റുകൾ നിറഞ്ഞ് താരത്തിന്റെ പുത്തൻ ഫോട്ടോസ്

കൊച്ചി:നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ശിവാനി നാരായണൻ. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവു തെളിയിച്ച താരം ഒരുപാട് നല്ല കഥാപാത്രങ്ങളെ പ്രേക്ഷകർക്ക്...

എന്റെ സഹോദരിയിൽ പുഞ്ചിരി നിറയ്ക്കുന്നയാൾ, എന്നെ മൂത്തമകൾ എന്ന് വിളിക്കുന്നയാൾ ; ഗോപി സുന്ദറിന് ജന്മദിനാശംസകൾ നേർന്ന് അഭിരാമി

കൊച്ചി:അഭിരാമി സമൂഹ മാധ്യമങ്ങളിലൊക്കെ വളരെ അധികം സജീവയായിട്ടുള്ള ഒരാളാണ്. അമൃതയെ പോലെ തന്നെ അഭിരാമിയും പാട്ടുകാരി തന്നെയാണ്. ചേച്ചിയും അനിയത്തിയും ചേർന്ന് ഒരുമിച്ച് തുടങ്ങിയ അമൃതം ഗമായ എന്ന പേരിൽ ഒരു മ്യൂസിക്...

12ത്ത് മാനിലെ ആ വേഷം ആ നടനും നടിയും നിരസിച്ചു, എല്ലാ തരം വേഷവും ചെയ്യേണ്ടേ എന്ന എന്റെ ചോദ്യത്തിന് ബുദ്ധിമുട്ടാണെന്നായിരുന്നു മറുപടി: ജീത്തു ജോസഫ്

മോഹന്‍ലാലിനെ കഥാപാത്രമായി ജീത്തു ജോസഫ് ഒരുക്കിയ 12ത്ത് മാന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒ.ടി.ടി റിലീസായെത്തിയ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മികച്ച പ്രകടനം തന്നെയാണ് നടത്തിയത്. മലയാള സിനിമയിലെ ഇത്രയേറെ താരങ്ങളെ അണിനിരത്തി...

 വിജയ്ബാബു ഇന്നും വന്നില്ല:ബുധനാഴ്ചയെത്തുമെന്ന് അഭിഭാഷകർ

കൊച്ചി: പീഡനക്കേസില്‍ പ്രതിയായ നിര്‍മാതാവും നടനുമായ വിജയ് ബാബു ബുധനാഴ്ച കൊച്ചിയിലെത്തും. തിങ്കളാഴ്ച എത്തുമെന്നായിരുന്നു വിവരം. എന്നാല്‍ എമിറേറ്റസ് വിമാനത്തില്‍ ആദ്യം ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കി. ബുധനാഴ്ച പുലര്‍ച്ചെ ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള...

Latest news