26.1 C
Kottayam
Wednesday, October 2, 2024

CATEGORY

Entertainment

അങ്ങനെയുള്ള കുട്ടികള്‍ സെക്‌സ് റാക്കറ്റിലേക്ക് എത്തും! പിന്നീട് പുറത്തുവരാന്‍ സാധിയ്ക്കില്ല:കാളി

കൊച്ചി:മലയാള സിനിമയിലെ വനിതാ സ്റ്റണ്ട് മാസ്റ്റര്‍ എന്ന നിലയില്‍ പ്രശസ്തിയിലെത്തിയ താരമാണ് കാളി. നിരവധി സിനിമകളില്‍ നടിമാരുടെ ഡ്യൂപ്പായിട്ടൊക്കെ അഭിനയിച്ച് ശ്രദ്ധിക്കപ്പെടാന്‍ താരത്തിന് സാധിച്ചിരുന്നു. ജീവിതത്തില്‍ ഇന്ന് ഉയര്‍ന്ന് നില്‍ക്കുകയാണെങ്കിലും ചെറിയ പ്രായത്തില്‍...

തിരിച്ച് വരവിൽ അവരെ ഞാൻ പിന്തുണച്ചു; പക്ഷെ ഇൻസെക്യൂർ ആയ ആ നടി ചെയ്തത്; മംമ്ത ഉദ്ദേശിച്ചത് മഞ്ജു വാര്യരെയോ?

കൊച്ചി:മയൂഖം എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന മംമ്ത മോ​ഹൻ​ദാസ് ഇന്ന് മലയാളത്തിലെ മുൻനിര നായിക നടിമാരിൽ ഒരാളാണ്. അന്നും ഇന്നും മംമ്തയ്ക്ക് സിനിമാ രം​ഗത്ത് സ്ഥാനമുണ്ട്. ഇടയ്ക്കിടെ ഇടവേളകൾ വന്നപ്പോഴും...

തിരുപ്പതിയിലെത്തി തല മുണ്ഡനം ചെയ്ത് രചന നാരായണന്‍കുട്ടി

കൊച്ചി:മറിമായം എന്ന ടെലിവിഷൻ പ്രോ​ഗ്രാമിലൂടെ ശ്രദ്ധനേടി താരമാണ് രചന നാരായണന്‍കുട്ടി. പിന്നാലെ അവതാരകയായും തിളങ്ങിയ രചന നിരവധി സിനിമകളുടെ ഭാ​ഗമാകുകയും ചെയ്തു. നിലവിൽ അഭിനയത്തിൽ സജീവമായ രചന താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ്...

തമിഴ് നടൻ പ്രദീപ് വിജയൻ മരിച്ചനിലയിൽ; തലയിൽ മുറിവ്

ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്രതാരം പ്രദീപ് വിജയനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ബുധനാഴ്ചയായിരുന്നു സംഭവം. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രദീപിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം റോയാപേട്ട് സർക്കാർ ആശുപത്രിയിലെത്തിച്ചു. മരണകാരണം അന്വേഷിച്ചുവരികയാണ്. തലചുറ്റലുണ്ടാകുന്നതിനേക്കുറിച്ചും ശ്വസിക്കുമ്പോഴുണ്ടാകുന്ന...

ഒരു നടൻ സ്മാർട്ടാകാൻ സിക്സ് പാക്ക് വേണ്ട, ഞാൻ ചെയ്യില്ല, അല്ലെങ്കിൽ കഥ ആവശ്യപ്പെടണം’; വിജയ് സേതുപതി

ചെന്നൈ:അൻപതാമത്തെ ചിത്രത്തിനായുള്ള തയാറെടുപ്പിലാണ് നടൻ വിജയ് സേതുപതി. നിതിലൻ സംവിധാനം ചെയ്യുന്ന 'മഹാരാജ' എന്ന ചിത്രമാണ് താരത്തിന്റേതായി ഉടൻ റിലീസിന് കാത്തിരിക്കുന്നത്. നിരവിധി മികച്ച വേഷങ്ങളിലൂടെ ആരാധകരുടെ മക്കൾ സെൽവനായ വിജയ് സേതുപതി...

പരസ്പര സമ്മതത്തോടെയല്ലേ കാസ്റ്റിംഗ് കൗച്ച് നടക്കൂ? കുറച്ചു പേര്‍ കാരണം ഇന്‍ഡസ്ട്രി മോശമാകുന്നു: റായ് ലക്ഷ്

തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് റായ് ലക്ഷ്മി. നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ റായ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം ഇപ്പോഴിതാ റായ് ലക്ഷ്മി ഡിഎന്‍എ എന്ന സിനിമയുമായി തിരികെ വരികയാണ്. ഇതിനിടെ...

ഭാര്യയുണ്ടെങ്കിലും നടിയുമായി അടുത്ത ബന്ധം,പവിത്രയ്ക്ക് അശ്ലീല മെസേജ് അയച്ചയാളെ അടിച്ചുകൊന്നു, ഗാര്‍ഹികപീഡനം മുതല്‍ ദൈവത്തെ അധിക്ഷേപിച്ചതിനുവരെ കേസുകള്‍

ബെംഗലൂരു:സൂപ്പർ സ്റ്റാർ ദർശൻ തൂങ്കുദീപയെ കൊലപാതകക്കേസിൽ അറസ്റ്റ് ചെയ്തതോടെ കന്നഡ സിനിമ ലോകം ഞെട്ടിയിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെയോടെ ഫാം ഹൗസിൽ വച്ചാണ് ബംഗളൂരു പൊലീസ് താരത്തെ അറസ്റ്റ് ചെയ്യുന്നത്. കന്നഡ നടിയും ദർശന്റെ...

നടി ഐശ്വര്യ അർജുനും നടൻ ഉമാപതി രാമയ്യയും വിവാഹിതരായി

ചെന്നൈ:നടന്‍ അര്‍ജുന്‍ സര്‍ജയുടെ മകളും അഭിനേത്രിയുമായ ഐശ്വര്യ അര്‍ജുന്‍ വിവാഹിതയായി. നടന്‍ തമ്പി രാമയ്യയുടെ മകനും നടനുമായ ഉമാപതി രാമയ്യയാണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അര്‍ജുന്‍ സര്‍ജ...

‘മഞ്ഞുമ്മൽ ബോയ്‌സ്’ നിർമാതാക്കൾക്കെതിരേ ഇഡി അന്വേഷണം;ഷോൺ ആന്റണിയെ ചോദ്യം ചെയ്തു

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കള്‍ക്കെതിരേ ഇഡി അന്വേഷണം. നിര്‍മാതാക്കളിലൊരാളായ ഷോണ്‍ ആന്റണിയെ ഇ.ഡി ചോദ്യം ചെയ്തു. നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവരെയും ചോദ്യം ചെയ്യും. സിനിമാ മേഖലയില്‍ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന്...

കന്നഡ സൂപ്പർ താരം ദർശൻ കൊലക്കേസില്‍ അറസ്റ്റിൽ

ബംഗളുരു : കന്നഡ സിനിമയിലെ സൂപ്പർ താരം ദർശൻ കൊലക്കേസില്‍ അറസ്റ്റിൽ. ബംഗളുരുവിന് അടുത്തുള്ള സോമനഹള്ളിയിൽ കഴിഞ്ഞ ദിവസം രേണുക സ്വാമി എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് താരം അറസ്റ്റിലായത്.  സോമനഹള്ളിയിൽ...

Latest news