30.6 C
Kottayam
Friday, October 4, 2024

CATEGORY

Entertainment

മോഹന്‍ലാല്‍ മൗനിബാബ കളിക്കുകയാണ്, കുട്ടിക്കുരങ്ങിനെ കൊണ്ട് ചുടുചോറ് വാരിക്കുന്നത് പോലെയാണ് സംഘടനയില്‍ കാര്യങ്ങള്‍ നടക്കുന്നത്; വിമര്‍ശനവുമായി ഷമ്മി തിലകന്‍

കൊച്ചി:താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് മോഹന്‍ലാലിന് എതിരെ നടന്‍ ഷമ്മി തിലകന്‍. സംഘടനയുടെ സെക്രട്ടറി ഇടവേള ബാബുവിന്റെ ‘അമ്മ ഒരു ക്ലബ്’ ആണെന്ന പ്രസ്താവന മോഹന്‍ലാല്‍ തിരുത്താത്ത സാഹചര്യത്തിലാണ് ഷമ്മി തിലകന്റെ പ്രതികരണം. മോഹന്‍ലാല്‍...

മകന്‍ ജനിച്ചത് മുതല്‍ രവിചന്ദ്രന്‍ ഒപ്പം താമസിച്ചിരുന്നില്ല, പിന്നീടാണ് രവിചന്ദ്രന് മറ്റൊരു കുടുംബം കൂടിയുണ്ടെന്ന് താന്‍ അറിയുന്നത്; ഞാന്‍ എത്രയോ പേരുടെ കല്യാണം നടത്തി, പക്ഷേ തന്റെ വിവാഹ ജീവിതം...

കൊച്ചി:എക്കാലത്തെയും മലയാളികളുടെ പ്രിയ നടിയാണ് ഷീല. പ്രേം നസീര്‍, സത്യന്‍ ഉള്‍പ്പെടെയുള്ള മലയാളത്തിലെ മുന്‍നിര നായകന്മാരുടെ കൂടെ തിളങ്ങി നിന്ന ഷീല കരുത്തുറ്റ നായിക കഥാപാത്രങ്ങളിലൂടെയും മലയാളി മനസുകള്‍ കീഴടക്കി. പെട്ടെന്ന് സിനിമയില്‍...

ഒരുബാഗിന് ഇത്രയും വിലയോ?!…നയന്‍താരയുടെ ബാഗിന്റെ വില കേട്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ; പ്രാഡ വിറ്റെലോ ഡൈനോയുടെ ലെതര്‍ ക്യാമറ ബാഗിന്റെ വില എത്രയെന്നോ

ചെന്നൈ:വിവാഹത്തിനു പിന്നാലെ നയന്‍താരയുടെ വിശേഷങ്ങളെല്ലാം തന്നെ വൈറലാകാറുണ്ട്. തായ്‌ലന്‍ഡില്‍ നിന്നുള്ള ഹണിമൂണ്‍ ചിത്രങ്ങളടക്കം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. സ്‌റ്റൈലിഷ് ലുക്കിലുള്ള നയന്‍താരയുടെ ചിത്രങ്ങള്‍ വിഘ്‌നേഷ് ശിവനാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. നയന്‍താര ധരിച്ച...

നിശ്ശബ്ദതയാണ് ഏറ്റവും നല്ല മറുപടി, ഫെയ്സ്ബുക്ക് പോസ്റ്റുമായി വിജയ് ബാബു

നടിയെ ബലാത്സം​ഗം ചെയ്ത കേസിൽ അന്വേഷണം നേരിട്ടുകൊണ്ടിരിക്കേ ഫെയ്സ്ബുക്ക് പോസ്റ്റുമായി നടനും നിർമാതാവുമായ വിജയ് ബാബു. നിശ്ശബ്ദതയാണ് ഏറ്റവും നല്ല മറുപടി എന്ന ചിത്രവും കുറിപ്പുമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ല....

‘ഞാൻ മരിച്ചുപോകും, അവൾ എന്നെ തല്ലിക്കോട്ടെ’; അതിജീവിതയുടെ ബന്ധുവുമായി വിജയ് ബാബുവിന്റെ ഫോൺസംഭാഷണം പുറത്ത്

കൊച്ചി: നടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ വിജയ് ബാബു അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഫോണ്‍സംഭാഷണം പുറത്ത്. സംഭവത്തില്‍ പരാതി ഉയര്‍ന്നഘട്ടത്തില്‍ വിജയ് ബാബു അതിജീവിതയുടെ അടുത്ത ബന്ധുവുമായി നടത്തിയ ഫോണ്‍സംഭാഷണത്തിന്റെ എഡിറ്റ് ചെയ്ത...

മോഹൻലാലിനും ഇടവേള ബാബുവിനുമെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ; വിജയ് ബാബു രാജിവയ്ക്കണമെന്നും ആവശ്യം

കൊല്ലം: താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരെയും പ്രസിഡന്റ് മോഹൻലാലിനെതിരെയും രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ. അമ്മ ക്ളബാണെന്ന ഇടവേള ബാബുവിന്റെ പ്രസ്താവനക്കെതിരെയാണ് ഗണേഷ് കുമാർ വിമർശനം ഉന്നയിച്ചത്. നടിയെ...

Robin Radhakrishnan : ഡോക്ടർ റോബിന്‍ രാധാകൃഷ്ണന്‍ സിനിമയിലേക്ക്;ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ട് മോഹൻലാൽ

ബിഗ് ബോസ് മലയാളം സീസണ്‍ 4 (Bigg Boss 4) മത്സരാര്‍ഥികളില്‍ ജനപ്രീതിയില്‍ മുന്‍നിരയിലുള്ള ഡോ. റോബിന്‍ രാധാകൃഷ്ണന്‍ (Robin Radhakrishnan) സിനിമയിലേക്ക്. പ്രമുഖ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ്...

‘ആക്ഷൻ ഹീറോ ബിജു ‘ വിലെ വില്ലൻ നടൻ പ്രസാദ് തൂങ്ങി മരിച്ച നിലയിൽ

നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടന്‍ പ്രസാദിനെ (43) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കളമശേരി സ്വദേശിയായ പ്രസാദിനെ വീടിനു മുന്നിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. നിവിന്‍...

യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബു അറസ്റ്റിൽ ; ചോദ്യം ചെയ്യൽ തുടരുന്നു

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ (rape case) നിര്‍മാതാവും നടനുമായ വിജയ് ബാബുവിന്റെ (Vijay Babu) അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം സൗത്ത് പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. വിജയ് ബാബുവിനെ കസ്റ്റഡിയിൽ ചോദ്യം...

‘അമ്മ ഒരു ക്ലബ്ബാണ്’; കൊച്ചിയിലെ ക്ലബ്ബുകളൊന്നും വിജയ് ബാബുവിനെ പുറത്താക്കിയിട്ടില്ലെന്ന് ഇടവേള ബാബു

കൊച്ചി:പീഡനക്കേസില്‍ കോടതി തീരുമാനം വരുന്നത് മുന്‍പ് വിജയ് ബാബുവിനെ എഎംഎംഎയില്‍ നിന്ന് പുറത്താക്കാന്‍ സാധിക്കില്ലെന്ന് ഇടവേള ബാബു. കൊച്ചിയിലെ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനുശേഷമാണ് ഇടവേള ബാബു ഇക്കാര്യം പറഞ്ഞത്. എഎംഎംഎ...

Latest news