26 C
Kottayam
Thursday, October 3, 2024

CATEGORY

Entertainment

‘കട്ട മാസ്’ പടം, കടുവ കാണാൻ ഒടുവിൽ സാക്ഷാൽ ജോസ് കുരുവിനാക്കുന്നേൽ തിയറ്ററിൽ എത്തി

കോട്ടയം:തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ച് പൃഥ്വിരാജ് ചിത്രം 'കടുവ'(Kaduva) പ്രദർശനം തുടരുകയാണ്. ഷാജി കൈലാസ് എന്ന സംവിധായകന്റെ ​ഗംഭീര തിരിച്ചുവരവാണ് ചിത്രമെന്നാണ് പ്രേക്ഷകർ പറയുന്നത്. പൃഥ്വിരാജിന്റെ കട്ട മാസ് പ്രകടനവും സിനിമാസ്വാദകരെ ത്രസിപ്പിച്ചു. ഇപ്പോഴിതാ...

നയന്‍താരയുടെ വിവാഹത്തിനായി ചെലവഴിച്ചത് 25 കോടി രൂപ,പണം മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് താരദമ്പതികള്‍ക്ക് നോട്ടീസ് അയച്ച് നെറ്റ്ഫ്ളിക്സ്

ചെന്നൈ: നടി നയന്‍താരയുടെയും സംവിധായകന്‍ വിഘ്നേഷ് ശിവന്റെയും വിവാഹം സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് ഒടിടി പ്ലാറ്റ്ഫോം നെറ്റ്ഫ്ളിക്സ് പിന്‍മാറിയിരുന്നു. വിവാഹചിത്രങ്ങള്‍ വിഘ്നേഷ് ശിവന്‍ സാമൂഹിക മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചതുകൊണ്ടാണ് നെറ്റ്ഫ്ളിക്സ് പിന്‍മാറിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ വിവാഹത്തിന്റെ...

‘വിവാഹം കഴിഞ്ഞോ?’ പ്രതികരണവുമായി ഗോപി സുന്ദര്‍

കൊച്ചി:സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വിവാഹചിത്രമാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍. പഴനിയില്‍ വച്ച് ജീവിതപങ്കാളി അമൃത സുരേഷിനെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവച്ചതിനു പിന്നാലെയാണ് ഇരുവരും വിവാഹിതരായി എന്ന തരത്തില്‍ വ്യാജപ്രചാരണങ്ങള്‍...

നിത്യ മേനോൻ – ഉണ്ണി മുകുന്ദൻ വിവാഹം? സത്യാവസ്ഥ തുറന്ന് പറഞ്ഞ് നടി

കൊച്ചി:മലയാള സിനിമയിലൂടെ അഭിനയരം​ഗത്തെത്തി പിന്നീട് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഒഴിച്ചു കൂടാനാകാത്ത താരമായി മാറിയ നടിയാണ് നിത്യ മേനൻ(Nithya Menen). വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ നിരവധി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന്...

പഴനിമുരുകന് ഹരോഹര’ ഗോപി സുന്ദറും അമൃത സുരേഷും പഴനിയിൽ വിവാഹിതരായി

പഴനി:ഗോപി സുന്ദറും അമൃത സുരേഷും ഒന്നിക്കുന്നതായുള്ള വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. പഴനി നടയില്‍ വരണമാല്യവുമായി ഇരുവരും നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഗോപി സുന്ദര്‍ തന്റെ ഫേസ്‌ബുക്ക് പേജില്‍ പോസ്റ്റ്...

Nithya Menon :നിത്യ മേനോൻ വിവാഹിതയാകുന്നു,വരന്‍ ഉണ്ണി മുകുന്ദനോ ?

കൊച്ചി:മലയാള സിനിമയിലൂടെ അഭിനയരം​ഗത്തെത്തി പിന്നീട് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഒഴിച്ചു കൂടാനാകാത്ത താരമായി മാറിയ നടിയാണ് നിത്യ മേനോൻ(Nithya Menen). വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ നിരവധി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന്...

അടൂർ ഗോപാലകൃഷ്ണൻ, ഹരിഹരൻ,ജോഷി..തുടങ്ങിയ വലിയ സംവിധായകരുടെ സിനിമാ അഭിനയ ആലോചനകൾ ക്ഷണിക്കുന്നു, ഫേസ് ബുക്ക് പോസ്റ്റുമായി ഹരീഷ് പേരടി

കൊച്ചി:വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് മലയാള സിനിമാസ്വാദകരുടെ പ്രിയം നേടിയ നടനാണ് ഹരീഷ് പേരടി (Hareesh Peradi). വർഷങ്ങൾ നീണ്ട സിനിമാ  ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെയാണ് ഹരീഷ് പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത്. സാമൂഹിക...

‘റോക്കട്രി’ വിജയാഘോഷം; നമ്പി നാരായണന്‍റെ വീട്ടിലെത്തി മാധവന്‍

തിരുവനന്തപുരം:മാധവന്‍റെ (R Madhavan) സംവിധാന അരങ്ങേറ്റമായിരുന്നു റോക്കട്രി ദ് നമ്പി എഫക്റ്റ് (Rocketry). ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം പറഞ്ഞ ചിത്രത്തിന്‍റെ രചനയും ഒപ്പം കേന്ദ്ര കഥാപാത്രമായ നമ്പി നാരായണനെ അവതരിപ്പിച്ചതും...

‘ഇന്‍ഡിഗോ വിമാന കമ്പനി നഷ്ടത്തിലേയ്ക്ക്’…, നടന്നു പോയാലും ഇന്‍ഡിഗോ വിമാനത്തില്‍ ഇനി യാത്ര ചെയ്യില്ലെന്ന ഇപി ജയരാജന്റെ പ്രഖ്യാപനത്തിന് പിന്നാലെ പരിഹാസവുമായി ഹരീഷ് പേരടി

കൊച്ചി:നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ഹരീഷ് പേരടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....

താരാ കല്യാണിന് രണ്ടാം കല്യാണം ! തൻറെ ഏറ്റവും വലിയ സ്വപ്നത്തെക്കുറിച്ച് സൗഭാഗ്യ പറയുന്നു, മനസ്സുനിറച്ചു എന്ന് പേളി മാണി! ഇത് തുറന്നു പറയാൻ കാണിച്ച ധൈര്യം കലക്കിയെന്ന് സോഷ്യൽ മീഡിയ

കൊച്ചി:താരാ കല്യാണിനെയും മകൾ സൗഭാഗ്യയെയും മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി ആരാധകർ ഉണ്ട് ഇവർക്ക്. ഒരു മികച്ച നർത്തകി എന്ന നിലയിലും വ്ലോഗർ എന്ന നിലയിലും ശ്രദ്ധ നേടിയ വ്യക്തിയാണ് സൗഭാഗ്യം. താരാ...

Latest news