25 C
Kottayam
Thursday, October 3, 2024

CATEGORY

Entertainment

മോഹന്‍ലാല്‍ കാരണമാണ് അമ്മ നിലനില്‍ക്കുന്നത്; ഫഹദ് സ്വാർത്ഥൻ, ഇടവേള ബാബു വെറും കണക്കപ്പിള്ള, ആഞ്ഞടിച്ച് അനൂപ് ചന്ദ്രന്‍

കൊച്ചി:മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭരണ സമിതിയിലേക്ക് ശക്തമായ മത്സരമാണ് ഇത്തവണ നടന്നത്. അധ്യക്ഷനായി മോഹന്‍ലാലും ട്രഷററായി ഉണ്ണി മുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്...

'എന്റെ കരച്ചിൽ കണ്ടത് ബാബുരാജ് സാറും സുരേഷ് കൃഷ്ണസാറുമാണ്, അന്ന് ദൈവങ്ങളായിട്ടാണ് അവരെ എനിക്ക് തോന്നിയത്'

കൊച്ചി:കഴിഞ്ഞ വർഷം ഒരുപക്ഷെ മലയാളികൾ ഏറ്റവും കൂടുതൽ പ്രാർത്ഥിച്ചത് നടൻ ബാല ജീവിതത്തിലേക്ക് തിരിച്ച് വരണമേയെന്നാകും. കഴിഞ്ഞ വർഷം ബാലയുടെ ജീവിതത്തിൽ ഒരുപാട് സംഭവ വികാസങ്ങളുണ്ടായി. അതിൽ ഏറ്റവും നിർണായകമായ ഒന്ന് താരം...

ഇത്തരം തെമ്മാടിത്തരം അനുവദിക്കരുത്: മീര നന്ദന്‍ കേസു കൊടുക്കണം, ഒരാളെങ്കിലും സ്റ്റേഷനില്‍ കയറട്ടെ

കൊച്ചി:മലയാളികളുടെ പ്രിയപ്പെട്ട താരം മീര നന്ദന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തതെങ്കിലും വിവാഹത്തിന് മുമ്പും ശേഷമായി നടന്ന ചടങ്ങുകളില്‍ മലയാളത്തിലെ...

കാവ്യ അണിഞ്ഞത് സ്വന്തം ബ്രാൻഡിന്റെ സാരി; ആഭരണങ്ങൾ സ്വർണത്തെക്കാളും വിലയുള്ളവ

കൊച്ചി:നടി മീര നന്ദന്റെ വിവാഹത്തിന് കുടുംബ സമേതമാണ് ദിലീപ് എത്തിയത്. ദീലിപും കാവ്യയും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിരുന്നു. ഇന്ന് കാവ്യ മാധവൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ചിത്രവും സോഷ്യൽ...

ദിലീപിനെ കൈവിട്ട് ജനം,ബോക്‌സ് ഓഫീസിനും ഒ.ടി.ടിക്കും വേണ്ടാതെ ബാന്ദ്രയും തങ്കമണിയും പവി കെയര്‍ടേക്കറും

കൊച്ചി:ഒരുകാലത്ത് മലയാളസിനിമയെ നിയന്ത്രിച്ചിരുന്ന നടനായിരുന്നു ദിലീപ്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്ക് ശേഷം ഏറ്റവുമധികം ഹിറ്റുകളുള്ള നടന്‍ എന്നായിരുന്നു പലരും ദിലീപിനെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ മലയാളസിനിമ മാറ്റത്തിന്റെ പാതയിലേക്ക് കടന്നപ്പോള്‍ അതിനെ ഉള്‍ക്കൊള്ളാതെ പഴയ...

‘മാറിയത് അന്‍സിബക്ക് വേണ്ടി, ലാലേട്ടന്‍ വിളിച്ചു’താരസംഘടന എന്ന പേരാണ് ബാധ്യത; എല്ലാം ശരിയാക്കാമെന്ന ഉറപ്പ് കിട്ടിയെന്ന് പിഷാരടി

കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലേക്ക് നടന്ന ജനറല്‍ ബോഡി തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദങ്ങളില്‍ വിശദീകരണവുമായി രമേഷ് പിഷാരടി. സ്ത്രീകള്‍ക്ക് നാല് സീറ്റ് സംവരണം ചെയ്ത് വെക്കുക എന്നതാണ് താന്‍ ഉദ്ദേശിച്ചത്...

ദുബായിക്കാരന്‍ വ്ളോഗർ തമിഴ് നടിയെ വിവാഹം ചെയ്യും: ഖാലിദ് അമേരിക്ക് വധുവാകുന്നത് സുനൈന

ചെന്നൈ:മലയാളികള്‍ക്കിടയില്‍ പോലും വലിയ സ്വാധീനം ഉണ്ടാക്കിയ ദുബായിക്കാരനായ യൂട്യൂബ് വ്ളോഗറാണ് ഖാലിദ് അല്‍ അമേരി. കേരളത്തില്‍ നിരവരധി തവണ വന്ന അദ്ദേഹം സംസ്ഥാനത്തുടനീളം സഞ്ചരിച്ചുകൊണ്ട് ഫുഡ് വ്ളോഗുകള്‍ ചെയ്തിട്ടുമുണ്ട്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലെ...

അടിവസ്ത്രം ക്രോപ്‍ ടോപ്പാക്കി യുവാക്കൾ, ചിരിയടക്കാനാവാതെ നാട്ടുകാർ

മുംബൈ: പലതരത്തിലുള്ള വീഡിയോകളും ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ആളുകളെ ചിരിപ്പിക്കാനും റീൽസിന് വേണ്ടിയും റോഡുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും തമാശകളും വെറൈറ്റി ലുക്കുക്കളും ഒക്കെയായി എത്തുന്നവരുണ്ട്. അതുപോലെ, രണ്ട് യുവാക്കളുടെ വീഡിയോയാണ്...

മഞ്ഞുമ്മൽ ബ ആര്‍ഡിഎക്സ് സിനിമ നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി

കൊച്ചി: ആര്‍ഡിഎക്സ് സിനിമ നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി.  വാഗ്ദാനം ചെയ്ത പണം നൽകിയില്ല എന്ന് ആരോപിച്ച് തൃപ്പൂണിത്തുറ സ്വദേശി അഞ്ജന എബ്രഹാം ആണ്‌ ഹിൽ പാലസ് പൊലീസിന് പരാതി നൽകിയത്. ആര്‍ഡിഎക്സ്...

നിന്ന നിലയിൽ പൊട്ടിപ്പാളീസായത് നാല് പടങ്ങള്‍: അവരുടെ പ്രതിഫലം ആദ്യം കൊടുക്കൂ, എനിക്ക് പിന്നെ മതിയെന്ന് അക്ഷയ് കുമാര്‍

മുംബൈ: അഭിനേതാക്കൾക്കും അണിയറ പ്രവര്‍ത്തകര്‍ക്കും പ്രതിഫലം നല്‍കാത്ത സംഭവത്തില്‍ നിർമ്മാണ, വിതരണ കമ്പനിയായ പൂജ എന്‍റര്‍ടെയ്മെന്‍റ് ഒടുവില്‍ പ്രതികരിച്ചു. ഇപ്പോഴത്തെ നിര്‍മ്മാണ കമ്പനിയുടെ പ്രതിസന്ധി സാഹചര്യം പരിഹരിക്കാൻ വേണ്ടി ബോളിവുഡ് താരം അക്ഷയ്...

Latest news