32.3 C
Kottayam
Wednesday, May 1, 2024

CATEGORY

Entertainment

കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ യുവ നടൻ അർജുൻ രത്തൻ വിവാഹിതനായി

ഗുരുവായൂർ: കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ യുവ നടൻ അർജുൻ രത്തൻ വിവാഹിതനായി. ശിഖാ മനോജാണ് വധു. ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകൾ. പുതിയ തുടക്കം എന്ന ക്യാപ്ഷനോടെ അർജുൻ തന്നെയാണ് വിവാഹചിത്രങ്ങൾ...

ഒരേദിവസം പിറന്നാളാഘോഷിച്ച് മലയാളത്തിന്റെ പ്രിയ താരദമ്പതികൾ

തിരുവനന്തപുരം: സുരേഷ് കുമാറും മേനകയും ഒരേ ദിവസമാണ് പിറന്നാളാഘോഷിക്കുന്നത്. അച്ഛനും അമ്മയ്ക്കും പിറന്നാളാശംസ അറിയിച്ചെത്തിയിരിക്കുകയാണ് മക്കളായ രേവതിയും കീർത്തിയും. ''ഹാപ്പി ബർത്ത് ഡേ അച്ഛാ ആൻഡ് അമ്മ. ദമ്പതികൾ ഒന്നിച്ച് പിറന്നാളാഘോഷിക്കുന്നത് അത്യപൂർവമായ...

തരംഗമാവാന്‍ നഞ്ചിയമ്മയുടെ പുതിയ ഗാനം; ‘അട്ടപ്പാടി സോംഗ്’ പുറത്തെത്തി

കൊച്ചി:ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ സിഗ്നേച്ചർ എന്ന ചിത്രത്തിനുവേണ്ടി പാടിയ 'അട്ടപ്പാടി സോംഗ്' പുറത്തെത്തി. ദിലീപ് ആണ് ഗാനത്തിന്‍റെ പ്രകാശനം നിര്‍വ്വഹിച്ചത്. ഊര് മൂപ്പൻ തങ്കരാജ് മാഷ് ആണ് ഈ ഗാനത്തിന്റെ രചനയും...

‘ഡിയര്‍ സ്റ്റുഡന്റ്‍സ്’നയൻതാരയും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നു?

കൊച്ചി:നിവിൻ പോളി നായകനാകുന്ന ചിത്രത്തില്‍ നയൻതാര വീണ്ടും നായികയാകുന്നുവെന്ന് റിപ്പോര്‍ട്ട്. 'ഡിയര്‍ സ്റ്റുഡന്റ്‍സ്' എന്ന ചിത്രത്തിലാണ് നയൻതാര നായികയാകുക. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. നവാഗതരായ സന്ദീപ് കുമാറും ജോര്‍ജ് ഫിലിപ്പുമാണ്...

ഹൻസികയുടെ വിവാഹം ലൈവായി കാണാം; ഒടിടിയിൽ സ്ട്രീം ചെയ്യും; ആവേശത്തിൽ ആരാധകർ

മുംബൈ:തെന്നിന്ത്യൻ സിനിമകളിലെ പ്രശസ്ത നടിയാണ് ഹൻസിക. ഉത്തരേന്ത്യയിൽ നിന്നുമെത്തി തമിഴ്, തെലുങ്ക് സിനിമകളിൽ തരം​ഗമായ ഹൻസിക മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നിരവധി സൂപ്പർ സ്റ്റാർ സിനിമകളിൽ നായിക ആയ ഹൻസിക കുറച്ച് കാലമായി...

അമല പോളിന്റെ രണ്ടാം വിവാഹം ശരിക്കും കഴിഞ്ഞോ? പഞ്ചാബി പാട്ടുകാരനുമായുള്ള ബന്ധത്തെ കുറിച്ച് നടി പറഞ്ഞത്

കൊച്ചി:മലയാളികള്‍ക്ക് എന്നും പ്രിയങ്കരിയായ നടിയാണ് അമല പോള്‍. വേറിട്ട കഥാപാത്രങ്ങളിലൂടെ നായികയായി തിളങ്ങിയ അമല അടുത്തിടെ വാര്‍ത്തകൡ നിറഞ്ഞ് നിന്നിരുന്നു. നടി രണ്ടാമതും വിവാഹിതയായെന്ന തരത്തിലാണ് വാര്‍ത്ത വന്നത്. പഞ്ചാബി പാട്ടുകാരനായുമായിട്ടുള്ള നടിയുടെ...

’26 പേർ പ്രതിഫലം ചോദിക്കാതെ ജോർജിന് കിഡ്നി നൽകാൻ വന്നു, ദൈവവചനങ്ങൾ ഇടതടവില്ലാതെ പറയും’; കലൂർ ഡെന്നിസ്

കൊച്ചി:എക്കാലത്തേയും ഭദ്രൻ മാജിക്കായ സ്ഫടികത്തിൽ വില്ലൻ വേഷം ചെയ്ത് ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ നടനാണ് സ്ഫടികം ജോർജ്. സ്ഫടികത്തിലെ കുറ്റിക്കാടൻ എന്ന പോലീസ് ഉദോ​ഗസ്ഥന്റെ റോളിൽ തിളങ്ങിയ ശേഷമാണ് ആളുകൾ സ്ഫടികം എന്ന്...

ചുണ്ട് വലുതാക്കണം, മാറിടവും, നിതംബം വലുതാക്കാനും ടിപ്പുണ്ട്! ദുരനുഭവം പങ്കുവച്ച് റിച്ച ഛദ്ദ

മുംബൈ:എന്നും ക്യാമറക്കണ്ണുകളാണ് പിന്തുടരപ്പെടുന്നവരാണ് താരങ്ങള്‍. സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ച് തങ്ങളെ മാറ്റുകയും ഒരുക്കുകയുമൊക്കെ ചെയ്യേണ്ടി വരാറുണ്ട് താരങ്ങള്‍ക്ക്. എപ്പോഴും പിക്ചര്‍ പെര്‍ഫെക്ട് ആയിരിക്കാന്‍ വേണ്ടി ശരീരത്തില്‍ സര്‍ജറി ചെയ്യുന്നവരും ഒട്ടും ആരോഗ്യകരമല്ലാത്ത ഡയറ്റുകള്‍...

തമിഴ് സിനിമയിൽനിന്ന് ക്ഷണം വന്നപ്പോൾ പ്രണവ് ചെയ്യുന്നില്ലെന്ന് പറഞ്ഞു, കാരണമിതാണ്!; വിനീത് ശ്രീനിവാസൻ പറയുന്നു

കൊച്ചി:മലയാളത്തിലെ താരപുത്രന്മാരിൽ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന താരമാണ് പ്രണവ് മോഹൻലാൽ. അഭിനയത്തേക്കാൾ നടൻ പ്രാധാന്യം നൽകുന്നത് യാത്രകൾക്കാണ്. 2002 ൽ ഒന്നാമൻ എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയതാണെങ്കിലും ഇതുവരെ വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിലെ...

ഭര്‍ത്താവിന് കുടുംബമെന്ന ചിന്തയില്ലാതായി, വരുമാനില്ല, പേര് മാത്രം ബാക്കി; ദൈവം കൂട്ടായ നാളുകള്‍

കൊച്ചി:മലയാളികള്‍ക്ക് സുപരിചിതയാണ് സുബ്ബലക്ഷ്മി. മലയാള സിനിമയുടെ മുത്തശ്ശി. നിരവധി സിനിമകളില്‍ പ്രേക്ഷകരുടെ മനസ് കീഴടക്കാന്‍ സാധിച്ചിട്ടുണ്ട് സുബ്ബലക്ഷ്മിയ്ക്ക്. നടി താരകല്യാണിന്റെ അമ്മ കൂടിയായ സുബ്ബലക്ഷ്മി സംഗീതജ്ഞയുമാണ്. അമ്മ വേഷങ്ങളാണ് സുബ്ബലക്ഷ്മിയെ താരമാക്കിയത്. മലയാളത്തിന്...

Latest news