32.8 C
Kottayam
Wednesday, May 1, 2024

CATEGORY

Entertainment

‘കുഞ്ഞാറ്റ പോക്കറ്റ് മണിക്കായി ബാം​ഗ്ലൂരിൽ ജോലി ചെയ്യുന്നു, ദുൽഖറിന്റെ വാക്കുകേട്ട് കണ്ണ് നിറഞ്ഞു’; മനോജ്

സ്വഭാവിക അഭിനയത്തിൽ ഇത്രയേറെ കഴിവുണ്ടായിട്ടും മലയാള സിനിമയിൽ വേണ്ടത്ര അം​ഗീകരിക്കപ്പെട്ടിട്ടില്ലാത്ത നടനാണ് മനോജ് കെ ജയൻ. മിനിമം ഇപ്പോഴത്തെ ബിജു മേനോന്റെ ലെവലിൽ എങ്കിലും പരി​ഗണിക്കപ്പെടേണ്ട മനുഷ്യനാണ് മനോജ് കെ ജയൻ എന്നാണ്...

ഷക്കീല അതിഥിയാവുന്ന പരിപാടിക്ക് അനുമതി നിഷേധിക്കപ്പെട്ടെന്ന് ഒമര്‍ ലുലു; നല്ല സമയം ട്രെയ്‍ലര്‍ ഓണ്‍ലൈനിലൂടെ

നടി ഷക്കീലയാണ് അതിഥി എന്ന കാരണത്താല്‍ തന്‍റെ പുതിയ ചിത്രം നല്ല സമയത്തിന്‍റെ ട്രെയ്‍ലര്‍ ലോഞ്ച് പരിപാടിക്ക് കോഴിക്കോട്ടെ മാള്‍ അധികൃതര്‍ അനുമതി നിഷേധിച്ചതായി സംവിധായകന്‍ ഒമര്‍ ലുലു. ഷക്കീലയെ ഒഴിവാക്കിയാല്‍ അനുമതി...

ആനക്കാരിയായി നയന്‍താര,എന്‍.ടി 81 പ്രഖ്യാപിച്ചു

ചെന്നൈ:ലേഡി സൂപ്പർ സ്റ്റാർ നയന്‍താരയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. എന്‍ ടി 81 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വിഘ്നേശ് ശിവൻ പുറത്തുവിട്ടു. ആനയുടെ തുമ്പിക്കയ്യില്‍ പിടിച്ച് നില്‍ക്കുന്ന...

ഗീ പൊടി ഇഡ്ഡലിയും ബട്ടർ പൊടി ഇഡ്ഡലിയും; എന്‍റെ ഇഡ്ഡലി ഞാൻ തരില്ലെന്ന് പാര്‍വതി

കൊച്ചിഅഭിനയ മികവ് കൊണ്ടും നിലപാട് കൊണ്ടും ഏറെ ശ്രദ്ധേയയാണ് നടി പാർവതി തിരുവോത്ത്. ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ താരം ആരാധകരുമായി സം:വദിക്കാറുമുണ്ട്. പലപ്പോഴും താരത്തിന്റെ  ചില തുറന്നു പറച്ചിലുകള്‍ സോഷ്യൽ മീഡിയയിൽ വലിയ...

മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് ഭാര്യ,കണ്ണുനിറഞ്ഞ് മുകേഷും ശ്രീനിവാസനും,സിനിമയ്ക്ക് പിന്നിലെ കഥയിങ്ങനെ

കൊച്ചി:ബാർബർ ബാലനും സൂപ്പർ സ്റ്റാർ അശോക് രാജും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രമായിരുന്നു 2007 ൽ റിലീസ് ചെയ്ത കഥ പറയുമ്പോൾ. മുകേഷും ശ്രീനിവാസനും ആയിരുന്നു സിനിമയുടെ നിർമാതാക്കൾ. ഇപ്പോഴിതാ സിനിമയെ പറ്റി...

എന്നെക്കാളും വലിയ മകളാണല്ലോ, ഇമേജ് തകരും; മീനയുടെ കണ്ണ് കലങ്ങി; കഥ പറയുമ്പോൾ സിനിമയെക്കുറിച്ച് മുകേഷ്

കൊച്ചി:ശ്രീനിവാസൻ നായകൻ ആയെത്തിയ സൂപ്പർ ഹിറ്റ് സിനിമ ആണ് 2007 ൽ റിലീസ് ചെയ്ത കഥ പറയുമ്പോൾ. ശ്രീനിവാസനും മീനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് മമ്മൂട്ടി അതിഥി വേഷത്തിൽ എത്തിയ സിനിമ ഇന്നും...

കള്ളിയോ കൊലപാതികയോ അല്ല, അവരെന്നെ പൂട്ടിയിട്ടു, എന്ത് ചെയ്യണമെന്നറിയാതെ കരഞ്ഞു; അന്ന് നടന്നത് എന്തെന്ന് അന്ന

കൊച്ചി:ഈയ്യടുത്ത് വലിയ ചര്‍ച്ചയായി മാറിയ സംഭവമായിരുന്നു നടി അന്ന രാജനെ സ്വകാര്യ സ്ഥാപനത്തില്‍ പൂട്ടിയിട്ട സംഭവം. തന്റെ സിമ്മുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാന്‍ എത്തിയ താരത്തെയായിരുന്നു പൂട്ടിയിട്ടത്. ഇപ്പോഴിതാ അന്ന് നടന്നത് എന്താണെന്ന്...

‘​ഗർഭിണിയാണെന്ന് തോന്നിയപ്പോൾ ബോയ്ഫ്രണ്ടുണ്ടോയെന്ന് ചോദിച്ചു, ഇനി ഒരു കുട്ടി വേണ്ടെന്നാണ് മകൾക്ക്’; സയനോര!

കൊച്ചി:മലബാറിൽ നിന്നും മലയാള സിനിമയിലേക്ക് ഗായികയായിട്ടാണ് സയനോരയുടെ കടന്നുവരവ്. വേറിട്ട ശബ്ദവും ആലാപന ശൈലിയും വളരെ വേഗത്തിൽ ആസ്വാദകരുടെ ശ്രദ്ധ നേടിയെടുക്കുന്നതിന് സയനോരയെ സഹായിച്ചു. വെസ്റ്റേൺ പശ്ചാത്തലം എന്നും ഗായികയുടെ ശബ്ദത്തിനൊപ്പമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ...

CINEMA:’ഒന്നിൽ കൂടുതൽ പങ്കാളികൾ?’ ഇത് വീഡിയോ ​ഗെയിം അല്ലെന്ന് അർജുൻ കപൂർ

മുംബൈ:ബോളിവുഡിലെ യുവനിരയിൽ പ്രധാനപ്പെട്ട നടൻമാരിൽ ഒരാളാണ് അർജുൻ കപൂർ. നിർമാതാവ് ബോണി കപൂറിന്റെ മകനായ അർജുൻ കപൂർ ​ഗുണ്ടെ, കി ആന്റ് കാ തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാ​ഗമായി. കരിയറിനൊപ്പം തന്നെ...

‘ദൃശ്യം 2 മലയാളം മണ്ടത്തരം, സോണിയിലെ സിഐഡി സീരിയല്‍ നൂറ് മടങ്ങ് മെച്ചം’: കെആർകെ

മലയാളം സൂപ്പർ ഹിറ്റ് ചിത്രം 'ദൃശ്യം 2'ന് വിമർ‌ശനവുമായി നടനും നിരൂപകനുമായ കെആർകെ(കമാൽ ആർ ഖാൻ). ചിത്രത്തെക്കാൾ നൂറ് മടങ്ങ് മെച്ചമാണ് സോണി ടെലിവിഷനിലെ സിഐഡി സീരിയൽ എന്നും ദൃശ്യം 2 മലയാളം മണ്ടത്തരം...

Latest news