27.8 C
Kottayam
Thursday, May 30, 2024

CATEGORY

Entertainment

ഇങ്ങനെയൊക്കെ സംസാരിക്കാമോ; ഞാൻ അന്തംവിട്ടു; റിമി ടോമിയെക്കുറിച്ച് കെഎസ് ചിത്ര

കൊച്ചി:മലയാളികൾക്ക് പ്രത്യേകത മമതയുള്ള ​ഗായികയാണ് കെഎസ് ചിത്ര.കേരളത്തിന്റെ വാനമ്പാടിയായി അറിയപ്പെടുന്ന കെഎസ് ചിത്ര മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും പ്രശസ്തയാണ്. വിവിധ ഭാഷകളിലായി 25,000 ​ഗാനങ്ങൾ ചിത്ര പാടിയിട്ടുണ്ട്. എആർ, റഹ്മാൻ, ഇളയരാജ,...

കേസിലൂടെ എന്റെ ജീവിതം നഷ്ടമായി; വിചാരണ നീട്ടിക്കൊണ്ടുപോകാൻ ശ്രമം: ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസിൽ വിചാരണ നീട്ടാനാണു ശ്രമമെന്നും തന്റെ ജീവിതമാണു കേസുകാരണം നഷ്ടമായതെന്നും ദിലീപ്. നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നതു വിചാരണ നീട്ടിക്കൊണ്ടുപോകാനാണ്....

പ്രഭുദേവയ്ക്ക് വേണ്ടി ഞാന്‍ വെജിറ്റേറിയനായി, ഭ്രാന്തമായ പ്രണയമായിരുന്നു; വെളിപ്പെടുത്തി വനിത

കൊച്ചി:തമിഴ് സിനിമാ ലോകത്തും സോഷ്യല്‍ മീഡിയയിലുമെല്ലാം സജീവ സാന്നിധ്യാണ് വനിത വിജയകുമാര്‍. തമിഴ് സിനിമയിലെ മുതിര്‍ന്ന നടന്‍ വിജയകുമാറിന്റെ മകളാണ് വനിത. അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയ വനിത വിജയ്‌ക്കൊപ്പവും നായികയായി അഭിനയിച്ചിട്ടുണ്ട്. നിരവധി...

എന്തെങ്കിലും പ്രതീക്ഷിച്ച് എന്റെ പ്രൊഫൈലിലേക്ക് വരരുത്, മാന്യത കാണിക്കണം! തുറന്നടിച്ച് സാധിക വേണുഗോപാല്‍

കൊച്ചി:കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സാധിക വേണുഗോപാല്‍. നിരവധി സിനിമകളിലും പരമ്പരകളിലും അഭിനയിച്ചിട്ടുള്ള സാധികയെ മലയാളികള്‍ അടുത്തറിയുന്നത് സീരിയലുകളിലൂടെയാണ്. മലയാളത്തിലെ ഹിറ്റ് പരമ്പരകളുടെ ഭാഗമായിട്ടുണ്ട് സാധിക. സ്റ്റാര്‍ മാജിക്കിലേയും നിറ സാന്നിധ്യമായി സാധികയുണ്ട്. അഭിനയത്തിന്...

നയൻതാരയ്ക്ക് എന്നോടുള്ള സ്നേഹം പലപ്പോഴായി മനസ്സിലായിട്ടുണ്ട്;ചേട്ടന് ഇത്രയും വിനയം വേണോ എന്നാണ് സംശയം! ധ്യാൻ

കൊച്ചി:മലയാള സിനിമയിലെ രണ്ടു മിന്നും താരങ്ങളാണ് വിനീത് ശ്രീനിവാസനും സഹോദരന്‍ ധ്യാന്‍ ശ്രീനിവാസനും. അച്ഛനെ പോലെ തന്നെ ക്യാമറയുടെ മുന്നിലും പിന്നിലുമായി നിറഞ്ഞു നില്‍ക്കുകയാണ് ഇരുവരും. നായകന്മാരായും സംവിധായകരായും എഴുത്തുകാരായുമെല്ലാം ഇരുവരും മലയാള...

സിനിമാനയത്തിനുള്ള സർക്കാർ സമിതി; രാജീവ് രവിയും മഞ്ജു വാരിയരും പിൻമാറി

തിരുവനന്തപുരം: സിനിമാനയം രൂപീകരിക്കാനായി സർക്കാർ നിയോഗിച്ച സമിതിയിൽ നിന്ന് സംവിധായകൻ രാജീവ് രവിയും നടി മഞ്ജു വാരിയരും പിന്മാറി. അംഗങ്ങളാകാൻ അസൗകര്യമുണ്ടെന്ന് ഇവർ സർക്കാരിനെ അറിയിച്ചു. ചർച്ച നടത്താതെ സമിതിയെ നിയോഗിച്ചതിൽ ഡബ്ലിയുസിസിയും...

നടി നൂറിൻ ഷെരീഫും നടൻ ഫഹീം സഫറും വിവാഹിതരായി

നടി നൂറിന്‍ ഷെരീഫും നടനും തിരക്കഥാകൃത്തുമായ ഫഹീം സഫറും വിവാഹിതരായി. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുടേയും വിവാഹം. കഴിഞ്ഞ ഡിസംബറില്‍ ഇരുവരുടേയും വിവാഹനിശ്ചയം നടന്നിരുന്നു. തിരുവനന്തപുരത്ത് വെച്ച നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും...

‘ലൈവ് ഇട്ടത് പെട്ടെന്നുള്ള പ്രകോപനത്തിൽ; ഉമ്മൻചാണ്ടിയെ അവഹേളിക്കാൻ ആയിരുന്നില്ല’വീട് ആക്രമിച്ച കേസില്‍ പരാതി പിന്‍വലിയ്ക്കും

കൊച്ചി :മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച കേസിൽ നടൻ വിനായകനെ പൊലീസ് ചോദ്യം ചെയ്തു. വിനായകന്റെ ഫോൺ പിടിച്ചെടുത്ത പൊലീസ് ഇതു ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. താൻ ഫെയ്സ് ബുക് ലൈവ്...

ചലച്ചിത്ര പുരസ്കാരം: ട്രാൻസ്ജെൻഡർ വിഭാഗത്തെ ഒഴിവാക്കിയെന്ന പരാതിയുമായി റിയ ഇഷ

കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിനു നൽകേണ്ട പുരസ്കാരം അട്ടിമറിച്ചെന്ന് ആരോപണം. സംസ്ഥാന സർക്കാർ നിർമിച്ച സിനിമയുടെ വനിതാ സംവിധായികയ്ക്ക് പുരസ്കാരം നൽകിയതാണ് വിവാദത്തിനു തിരികൊളുത്തിയത്. പൂർണമായും ട്രാൻസ് വിഭാഗത്തെ അവഗണിച്ചതിനെതിരെ...

വിനായകന് പോലീസിന്റെ നോട്ടീസ്; കോൺഗ്രസ് പ്രവർത്തകർക്കെതിരേ നടന്റെ പരാതി

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസില്‍ നടന്‍ വിനായകന് പോലീസിന്റെ നോട്ടീസ്. മൂന്നുദിവസത്തിനുള്ളില്‍ എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചാണ് പോലീസ് നോട്ടീസ് നല്‍കിയത്. കേസില്‍ കഴിഞ്ഞദിവസം ഹാജരാകാന്‍...

Latest news