32 C
Kottayam
Friday, October 4, 2024

CATEGORY

Entertainment

ആ ക്ലിപ്പ് ഷെയര്‍ ചെയ്യുന്നത് നിര്‍ത്തുക’; അഭ്യര്‍ഥനയുമായി നടി മാളവിക ശ്രീനാഥ്

കൊച്ചി:ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയായതിന് പിന്നാലെ താന്‍ നല്‍കിയ ഒരു പഴയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ തെറ്റായ രീതിയില്‍ പ്രചരിക്കപ്പെടുന്നത് ശ്രദ്ധയില്‍ പെടുത്തി നടി മാളവിക ശ്രീനാഥ്. ഒരു ഓഡിഷനില്‍ വച്ച് തനിക്കുണ്ടായ...

'ആത്മയുടെ പ്രസിഡൻ്റ് ഞാനാണ്'; ഒരു നടനെയും താൻ ഇടപെട്ട് വിലക്കിയിട്ടില്ലെന്ന് കെ ബി ഗണേഷ് കുമാര്‍

കൊല്ലം: ഒരു നടനെയും താൻ ഒതുക്കിയിട്ടില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. അങ്ങനെ ഒരു പരാതി ഉണ്ടെങ്കിൽ ആ നടൻ ആരാണെന്ന് പറയട്ടെ. ആത്മയുടെ പ്രസിഡൻ്റ് ഞാനാണ്. ഒരു നടനെയും താൻ...

‘ജാഗരൂകരാകുക നിങ്ങള്‍ കാണുന്നതെല്ലാം ‘ ഞങ്ങളുടെ പോരാട്ടം ശരിയായിരുന്നു; ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ ഡബ്ല്യൂ.സി.സി

കൊച്ചി:ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്. ഇവര്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട സമിതിയാണ് ഹേമ കമ്മിറ്റി. സിനിമാ മേഖലയിലെ സ്ത്രീകള്‍...

സിനിമാനടിയാവാന്‍ മകൾ വിട്ടുവീഴ്ച ചെയ്യുന്നതിൽ തെറ്റില്ലെന്ന് കരുതുന്ന അമ്മമാരും ; തെളിവായി ക്ലിപ്പുകൾ

കൊച്ചി:സിനിമയിൽ ഒരുപാട് പ്രശ്നങ്ങളുണ്ട്. എന്നാൽ ഇതെല്ലാം പറയാൻ അധികാരപ്പെട്ട ഒരിടമില്ല എന്നതാണ് ഈ മേഖലയിലെ ഏറ്റവും വലിയ പ്രശ്നം. എന്തെങ്കിലും ബുദ്ധിമുട്ട് ഒരു സ്ത്രീ നേരിട്ടാൽ അവർക്ക് പരാതി പറയാൻ വായ തുറക്കാനാവില്ല’–പഴയകാല...

ഞെട്ടാൻ എന്താണുള്ളത്, ഞങ്ങൾക്ക് അറിവുള്ളത് മാത്രമേ ഹേമ കമ്മിഷൻ റിപ്പോർട്ടിൽ പുറത്തുവിട്ടിട്ടുള്ളൂ”

കൊച്ചി: ഹേമ കമ്മിഷൻ റിപ്പോർട്ടിലൂടെ പുറത്തുവന്ന കാര്യങ്ങളിൽ ഞെട്ടാൻ എന്താണുള്ളതെന്ന് നടിയും ഡബ്ള്യുസിസി അംഗവുമായ രേവതി. തങ്ങളെ സംബന്ധിച്ചിടത്തോളം ഞെട്ടാൻ ഒന്നുമില്ല. കാരണം എല്ലാം ഞങ്ങൾക്ക് അറിയാവുന്ന കാര്യങ്ങളാണെന്ന് രേവതി പ്രതികരിച്ചു. റിപ്പോർട്ട്...

'ഹേമ കമ്മിറ്റി റിപ്പോർട്ട് നിർദ്ദേശങ്ങൾ നടപ്പാക്കും'; പരാതി ലഭിച്ചാൽ നടപടി ഉണ്ടാകുമെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ വൈകിയത് സർക്കാരിൻ്റെ തലയിൽ കെട്ടിവെയ്ക്കണ്ടെന്ന് മന്ത്രി സജി ചെറിയാന്‍. താന്‍ മന്ത്രിയായി മൂന്നര വർഷത്തിനിടയ്ക്ക് ഒരു നടിയുടെയും പരാതി കിട്ടിയിട്ടില്ല. ഡബ്ല്യുസിസി (വിമൻ ഇൻ സിനിമാ...

ചില ലോബികളെ എതിർത്തുസംസാരിക്കാൻ പുരുഷന്മാർപോലും ഭയന്നിരുന്നു -ഹേമാ കമ്മിറ്റി റിപ്പോർട്ട്

കൊച്ചി:ചലച്ചിത്രമേഖലയിലെ പുരുഷന്മാർക്കും ധാരാളം പ്രശ്നങ്ങളുള്ളതായി മനസിലാക്കാനായെന്ന് ഹേമാ കമ്മിറ്റി റിപ്പോർട്ട്. സിനിമാ മേഖലയിൽനിന്നുകൊണ്ട് എതിർത്തുസംസാരിക്കാൻ പുരുഷന്മാർപോലും ഭയന്നിരുന്നു. പ്രമുഖരായ കലാകാരന്മാർപോലും സിനിമയിൽ കൂടുതൽ കാലം പ്രവർത്തിക്കുന്നതിൽനിന്ന് അനധികൃതമായി വിലക്കപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു വളരെ നിസാരമായ...

‘ഫിൽറ്റർ ഇല്ലാത്ത ചിത്രം’; ബോൾഡ് ലുക്കിൽ മനംകവര്‍ന്ന്‌ അവന്തിക മോഹൻ

കൊച്ചി:ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അവന്തിക മോഹന്‍. പ്രിയപ്പെട്ടവല്‍, തൂവല്‍സ്പര്‍ശം തുടങ്ങിയ പരമ്പരകളിലൂടെയാണ് അവന്തിക താരമാകുന്നത്. തൂവല്‍ സ്പര്‍ശത്തിലെ അവന്തികയുടെ ശ്രേയ നന്ദിനി എന്ന പൊലീസ് കഥാപാത്രം വലിയ ഹിറ്റായി മാറിയിരുന്നു. തന്റെ...

ഫേസ്ബുക്കിൽ അമ്മയ്ക്ക് എതിരെ അശ്ലീല കമന്റുകൾ; കേസ് കൊടുത്ത് ​ഗോപി സുന്ദർ

കൊച്ചി:ഫേസ്ബുക്കിലിട്ട പോസ്റ്റിന് അശ്ലീല കമന്റുകളിട്ട ആളിനെതിരെ നിയമനടപടിയുമായി സം​ഗീത സംവിധായകൻ ​ഗോപി സുന്ദർ. സുധി എസ് നായർ എന്ന ഫേസ്ബുക്ക് ഉപയോക്താവിനെതിരെ ആണ് ​ഗോപി സുന്ദർ പരാതി നൽകിയിരിക്കുന്നത്. തന്റെ അമ്മയ്ക്ക് എതിരെയും...

'എല്‍ 360 പേര് തീരുമാനിച്ചു', സംവിധായകന്റെ അപ്‍ഡേറ്റ്

കൊച്ചി:മോഹൻലാല്‍ നായകനാകുന്ന എല്‍ 360 സിനിമ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. എല്‍ 360 എന്ന് വിശേഷണപ്പേരുള്ള ചിത്രത്തിന്റെ പ്രമേയം പുറത്തുവിട്ടിട്ടില്ല. മോഹൻലാലിന്റെ എല്‍ 360ന്റെ പേര് എന്തായിരിക്കും എന്നതിന്റെയും ആകാംക്ഷയുണ്ട്. എല്‍...

Latest news