24 C
Kottayam
Wednesday, July 22, 2026

CATEGORY

Crime

നാല് ദിവസം മുൻപും സിയ കൊലപാതകത്തിന് ശ്രമിച്ചു, കേതൻ രക്ഷപ്പെട്ടത് ചെടിയിൽ പിടിച്ചതിനാൽ

പുണെ: ലോഹഗഡ് ഫോർട്ടിൽ നടന്ന കേതൻ അഗർവാൾ കൊലപാതക കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ജൂൺ 18ന് കേതൻ അഗർവാളിനെ തള്ളിയിട്ട് കൊലപ്പെടുത്തുന്നതിന് നാല് ദിവസം മുൻപും പ്രതികൾ കൊലപാതക ശ്രമം നടത്തിയിരുന്നുവെന്ന്...

പ്രീ വെഡിംഗ് ഷൂട്ടിനിടെ താഴ്ചയിലേക്ക് വീണ യുവാവിന്റെ മരണം കൊലപാതകം: പ്രതിശ്രുത വധുവും കാമുകനും അറസ്റ്റിൽ

പൂനെ: കാൽ വഴുതി താഴ്ചയിലേക്ക് മറിഞ്ഞ യുവാവിന്റെ മരണം അപകടമല്ല, ആസൂത്രിത കൊലപാതകമെന്ന് പൊലീസിന്റെ കണ്ടെത്തൽ. മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിൽ 25കാരനായ കേതൻ വിശാൽ അഗർവാൾ എന്ന യുവാവ് മരിച്ച സംഭവമാണ് ക്രൂരമായ...

കോട്ടയം-നിലമ്പൂർ എക്‌സ്പ്രസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയുടെ ഫോട്ടോ എടുത്ത് യുവതി, ഒടുവിൽ പിടിയിൽ

ഷൊർണൂർ: തീവണ്ടിയാത്രയ്ക്കിടെ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയയാളെ പോലീസ് പിടികൂടി. അങ്ങാടിപ്പുറം അട്ടേരി പരിയാപുരം പുതുക്കുടി മുഹമ്മദ് സഹറി(37)നെയാണ് ഷൊർണൂർ റെയിൽവേ പോലീസ് പിടികൂടിയത്. തിങ്കളാഴ്ച രാവിലെ ഒൻപതോടെ കോട്ടയം-നിലമ്പൂർ എക്‌സ്പ്രസിൽ ചെറുതുരുത്തിക്കും ഷൊർണൂരിനുമിടയിലായിരുന്നു സംഭവമെന്നാണ്...

കുടുംബവഴക്ക് അന്വേഷിക്കാൻ അപ്പാർട്ട്മെന്റിലെത്തി; ആശ്വസിപ്പിക്കാനെന്ന വ്യാജേന യുവതിയോട് മോശമായി പെരുമാറി; പോലീസുകാരനെതിരെ കേസ്

കോഴിക്കോട്: കുടുംബവഴക്ക് അന്വേഷിക്കാനെത്തിയപ്പോൾ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ പോലീസുകാരനെതിരെ കേസ്. നടക്കാവ് പോലീസ് സ്റ്റേഷനിലെ മുൻ സിപിഒയും നിലവിൽ കൺട്രോൾ റൂം ഉദ്യോഗസ്ഥനുമായ രഞ്ജിത്തിനെതിരെയാണ് നടക്കാവ് പോലീസ് കേസെടുത്തത്. ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള...

എട്ടുവയസ്സുകാരിയെ വസ്ത്രം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് പീഡിപ്പിച്ചു; ലീഗ് നേതാവ് പിടിയില്‍

പാലക്കാട്: ചാലിശ്ശേരി കപ്പൂരില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രാദേശിക ലീഗ് നേതാവ് പിടിയിലായി. കപ്പൂര്‍ സ്വദേശിയും മുസ്ലിം ലീഗ് നേതാവുമായ ഷിഹാബുദ്ദീനെയാണ് ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയായിരുന്നു...

മദ്യപാനം ചോദ്യം ചെയ്തു; ബംഗളൂരുവിൽ വയോധികയെ മകളും കൊച്ചുമകനും ചേർന്ന് ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു

ബംഗളൂരു: കെങ്കേരിയിലെ ഫ്‌ലാറ്റില്‍ മദ്യപാനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ വയോധികയെ മകളും കൊച്ചുമകനും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി. കെങ്കേരി സ്വദേശിനിയായ ജയമ്മ (70) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകള്‍ ഭാഗ്യലക്ഷ്മി, കൊച്ചുമകന്‍...

70 വയസ്സുകാരി വെടിയേറ്റ് മരിച്ചു; അഞ്ച് വർഷത്തിനിടെ കുടുംബത്തിലെ മൂന്നാമത്തെ കൊലപാതകം

മുസാഫർപുർ: ബിഹാറിലെ മുസാഫർപുർ ജില്ലയിൽ 70-കാരി വെടിയേറ്റ് കൊല്ലപ്പെട്ടു. പനാപുർ ഒപി പോലീസ് സ്റ്റേഷൻ പരിധിയിലെ രാംതോഹ്‌മ ഗ്രാമത്തിലെ ബൽദേവ് പണ്ഡിറ്റിന്റെ ഭാര്യ മർഛിയ ദേവിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി വൈകിയാണ് ആക്രമണം...

സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസ്; കൗമാരക്കാരനും സുഹൃത്തും അറസ്റ്റില്‍

മൂന്നാര്‍: സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലോഡ്ജിലെത്തിച്ച്് രണ്ടു ദിവസം തുടര്‍ച്ചയായി പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശികളായ കൗമാരക്കാരനും സുഹൃത്തായ യുവാവുമാണ് പോലിസ് പിടിയിലായത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടികളെയാണ് ഇരുവരും ചേര്‍ന്ന്...

കുട്ടികളെ അതിക്രൂരമായി മർദ്ദിച്ചെന്ന് പരാതി, പ്രാർത്ഥനാ കേന്ദ്രത്തിലേക്ക് ബിജെപി ഇരച്ചുകയറി , സംഘർഷാവസ്ഥ

പത്തനംതിട്ട:ഓമല്ലൂർ എലോഹിം വർഷിപ്പ് സെന്ററിലെ 17 വയസ്സുകാരടക്കമുള്ള കുട്ടികളെ സ്ഥാപനത്തിലെ മാനേജരും മറ്റ് ജീവനക്കാരും ചേർന്ന് അതിക്രൂരമായി മർദ്ദിച്ചെന്ന ഗുരുതരമായ വിവരമാണ് പുറത്തുവന്നിരിക്കുന്നത്. തങ്ങൾ ക്രൂരമായ ശാരീരിക പീഡനങ്ങൾക്ക് ഇരയായതായി മർദ്ദനമേറ്റ കുട്ടികൾ...

തൃശ്ശൂരിൽ അനാശാസ്യ കേന്ദ്രത്തിലെ തർക്കം;ഒരാൾ കൊല്ലപ്പെട്ടു, സ്ത്രീകൾ ഉൾപ്പെടെ ആറുപേർ കസ്റ്റഡിയിൽ

തൃശ്ശൂർ: തൃശ്ശൂർ നഗരമധ്യത്തിൽ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിലുണ്ടായ ക്രൂരമായ മർദ്ദനത്തെ തുടർന്ന് ഒഡീഷ സ്വദേശിയായ യുവാവ് മരണമടഞ്ഞു. തൃശ്ശൂർ എം.ജി റോഡിലെ ഹോട്ടൽ തൊഴിലാളിയായ ധൻപത് നായിക് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കേന്ദ്രം...

Latest news