25.7 C
Kottayam
Sunday, July 26, 2026

CATEGORY

Crime

വെള്ളം ചോദിച്ചപ്പോൾ കൊടുത്തില്ല, ഭാര്യയെ ചപ്പാത്തിക്കോൽ കൊണ്ട് അടിച്ചുകൊന്നു; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ചപ്പാത്തിക്കോലുകൊണ്ട് തുടർച്ചയായി അടിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. പരിക്കേറ്റ യുവതിയെ യുവാവുതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വീണതാണെന്ന് പ്രതി ഡോക്ടർമാരോട് പറഞ്ഞത് എന്നാൽ മരിക്കുന്നതിന് മുമ്പ്, താൻ ആക്രമിക്കപ്പെട്ട...

ഭിന്നശേഷിക്കാരനെ കൊലപ്പെടുത്തിയ ശേഷം വ്യാജ അപകടം ചിത്രീകരിച്ചു; ബാങ്ക് ജീവനക്കാരന്റെ സഹായത്തോടെ 5.25 കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുത്തു: ആറു പേര്‍ അറസ്റ്റില്‍

ബെംഗളൂരു: ഭിന്നശേഷിക്കാരനായ യുവാവിനെ കൊലപ്പെടുത്തിയ ശേഷം അത് അപകട മരണമാണെന്ന് ചിത്രീകരിച്ച് 5.25 കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുത്ത കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. കര്‍ണാടക ഹൊസപേട്ടയിലെ കൗള്‍പേട്ട് സ്വദേശിയായ ഗംഗാധറാണ്...

ഉറക്കം ചതിച്ചു; മോഷണത്തിനെത്തിയയാൾ പോലീസ് കസ്റ്റഡിയിലായി

ആറ്റിങ്ങൽ: മോഷണത്തിനായി പാതിരാത്രിയിൽ സ്കൂളിൽ കടന്നുകയറി. മുറി കുത്തിത്തുറന്ന് പരിശോധനകൾ നടത്തി. ഏതാനും സാധനങ്ങളും കുറച്ചു പണവും കൈക്കലാക്കി. അപ്പോഴേക്കും ഉറക്കം ശക്തമായി. പിന്നൊന്നുമാലോചിച്ചില്ല. സ്കൂൾ വരാന്തയിൽ നീണ്ടുനിവർന്നു കിടന്നുറങ്ങി. പിറ്റേന്നു പുലർച്ചെ...

പാര്‍ട്ടിയുണ്ടെന്ന് പറഞ്ഞ് വിളിച്ച് ഹോട്ടലിലേക്ക് കൊണ്ടുപോയി; ലഹരിമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ചു; സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആദര്‍ശ് നഗര്‍ പ്രദേശത്ത് പതിനെട്ടുകാരിയായ എംബിബിഎസ് വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി. പാര്‍ട്ടിയുടെ പേരില്‍ വിളിച്ച് ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയ 20കാരനും അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളുമാണ് സംഭവത്തിന് പിന്നില്‍...

ജയിലിൽ ഗുണ്ടയുടെ പിറന്നാൾ ആഘോഷം, വീഡിയോ പങ്കുവെച്ച് അനുയായികൾ; അന്വേഷണം

ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ തടവുകാരനായ ഗുണ്ടയുടെ പിറന്നാൾ ആഘോഷിച്ചു. കുപ്രസിദ്ധ ഗുണ്ട ഗുബ്ബാച്ചി സീന എന്ന ശ്രീനിവാസയാണ് ജയിലിൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചത്. ആറാം ബാരക്കിലെ നാലാം നമ്പര്‍...

ബംഗാളിലെ പ്രളയം: ബി.ജെ.പി നേതാക്കള്‍ക്കുനേരെ ജനക്കൂട്ടത്തിന്റെ ആക്രമണം; എംപിക്ക് ഗുരുതര പരിക്ക്, പിന്നില്‍ തൃണമൂലെന്ന് ബി.ജെ.പി

നഗ്‌രാകാട്ട: പശ്ചിമബംഗാളില്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനെത്തിയ ബിജെപി എംപിയേയും മറ്റ് നേതാക്കളേയും കല്ലെറിഞ്ഞ് ഓടിച്ച് ജനക്കൂട്ടം. മാള്‍ഡ ഉത്തരയില്‍നിന്നുള്ള എംപി ഖഗന്‍ മുര്‍മുവിനും സംഘത്തിനും നേരെ തിങ്കളാഴ്ച ഉച്ചയോടെയാണ് ആക്രമണം ഉണ്ടായത്. തലയ്ക്ക്...

ഒന്‍പതുവയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം;രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

പാലക്കാട്: പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനി (ഒൻപത്) വലതു കൈയാണ് മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ. ഡോ. മുസ്തഫ, ഡോ. സർഫറാസ് എന്നിവർക്കെതിരെയാണ് നടപടി. ചികിത്സാ...

പതിനാലുകാരിയെ പ്രണയം നടിച്ച് ഗർഭിണിയാക്കി;സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ

ആലപ്പുഴ: പതിനാലുകാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നൂറനാട് പാറ്റൂർ നിരഞ്ജനം വീട്ടിൽ രഞ്ജുമോനാണ് (35) നൂറനാട് പൊലീസിന്റെ പിടിയിലായത്. പടനിലം വഴിയുള്ള സ്വകാര്യബസിലെ ഡ്രൈവറായ രഞ്ജുമോൻ വിദ്യാർത്ഥിനിയെ സ്‌നേഹം നടിച്ച്...

യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമർദ്ദനം, ഒടുവിൽ തട്ടിക്കൊണ്ടു പോയവർ തമ്മിൽ പൊരിഞ്ഞ അടി; ആലപ്പുഴയിൽ 3 പേർ പിടിയിൽ

ഹരിപ്പാട് : ഹരിപ്പാട് സ്വദേശിയായ വിഷ്ണു എന്ന യുവാവിനെ യുവാവിനെ തട്ടിക്കൊണ്ട്  പോയി റൂമിൽ മണിക്കൂറുകളോളം പൂട്ടിയിട്ട് ക്രൂരമായി മർദ്ധിച്ച കേസിലെ പ്രതികൾ പിടിയിൽ. കൊലക്കേസ് പ്രതിയായ യദുകൃഷ്ണൻ, നിരവധി കൊലപാതക ശ്രമ...

വീട്ടമ്മയുമായി പ്രണയം നടിച്ചു; 10 പവൻ കെെക്കലാക്കി, യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

നീലേശ്വരം: പ്രണയം നടിച്ച് സ്ത്രീയിൽനിന്ന്‌ 10 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് നീലേശ്വരം മണ്ഡലം ജനറൽ സെക്രട്ടറിയും ഐഎൻടിയുസി നേതാവുമായ നീലേശ്വരം മാർക്കറ്റിലെ കാട്ടിക്കുളത്ത് ഷെനീറിനെയാണ്...

Latest news