കൊച്ചി: കുണ്ടന്നൂരില്‍ സ്റ്റീല്‍ കമ്പനിയില്‍നിന്ന് തോക്കുചൂണ്ടി പണം കവര്‍ന്ന സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍. പിടിയിലായവരില്‍ എറണാകുളത്തെ അഭിഭാഷകനും ഉള്‍പ്പെട്ടിട്ടുള്ളതായാണ് വിവരം. ഇയാളാണ് കേസിലെ പ്രധാന സൂത്രധാരനെന്നാണ് വിവരം....
പാലക്കാട്: വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച എട്ടാംക്ലാസുകാരി ഗര്‍ഭിണിയെന്ന് കണ്ടെത്തിയതിന് പിന്നാലെ രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു. സംഭവത്തില്‍ സഹപാഠിയെ പൊലീസ് പിടികൂടി. 13 വയസ്സുള്ള പെണ്‍കുട്ടിയാണ് ഗര്‍ഭിണിയായത്. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ്...
ചെന്നൈ: ചുമമരുന്ന് കഴിച്ച് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ മരുന്ന് നിര്‍മാണ കമ്പനിയുടെ ഉടമ അറസ്റ്റിലായി. 'കോള്‍ഡ്രിഫ്' ചുമമരുന്നിന്റെ നിര്‍മാതാക്കളായ തമിഴ്‌നാട്ടിലെ ശ്രേഷൻ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഉടമ രംഗനാഥന്‍ ഗോവിന്ദനെയാണ് മധ്യപ്രദേശ് പോലീസ് അറസ്റ്റ്‌ചെയ്തത്. ബുധനാഴ്ച...
കോട്ടയം :ഏറ്റുമാനൂർ തെള്ളകത്ത് വീട്ടമ്മയെ കഴുത്തിന് മുറിവേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. തെള്ളകം പൂഴിക്കുന്നേൽ വീട്ടിൽ ജോസ് ചാക്കോയുടെ ഭാര്യ ലീന ജോസ് (55) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ...
ഏറ്റുമാനൂര്‍: കാണക്കാരിയില്‍ കൊല്ലപ്പെട്ട ജെസിയുടെ ഉമിനീര്‍ സ്രവവും സാമിന്റെ രക്തസാംപിളും സത്യം തെളിയിക്കും. കൊലപാതകം ഉദ്ദേശിച്ചില്ലായിരുന്നുവെന്നും സ്വയരക്ഷ മാത്രമാണ് ഉദ്ദേശിച്ചതെന്നുമുള്ള കൊല ചെയ്ത ഭര്‍ത്താവ് സാമിന്റെ വാദങ്ങളും പൊളിയും. അതിനിടെ ഈ കേസില്‍...
കൊച്ചി: കൊച്ചി കുണ്ടന്നൂരില്‍, സ്റ്റീല്‍ കമ്പനിയില്‍ നിന്ന് പെപ്പര്‍ സ്‌പ്രേ അടിച്ച് തോക്കൂചൂണ്ടി 80 ലക്ഷം കവര്‍ന്ന സംഘത്തിന് സ്ഥാപനത്തെ കുറിച്ച് മുന്‍ധാരണ ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. സ്ഥാപനത്തില്‍ വലിയ തുക സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം...
കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റു. ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്.താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം പിടിപെട്ട് മരിച്ച ഒന്‍പതു വയസ്സുകാരിയുടെ പിതാവ് സനൂപ് ആണ് ഡോക്ടറെ വെട്ടിപരിക്കേല്‍പ്പിച്ചത്....
ലഖ്‌നൗ: യുപിയില്‍ ഓടുന്ന കാറില്‍ 18 വയസുകാരിയായ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ലളിത്പുര്‍ ജില്ലയിലെ ബന്‍സിയിലാണ് സംഭവം. കേസില്‍ വിദ്യാര്‍ഥിനിയുടെ സുഹൃത്തായ നിതിന്‍ താക്കൂര്‍ (22) എന്നയാളെയും മറ്റൊരാളെയും പൊലീസ് അറസ്റ്റു ചെയ്തു.
ഒക്ടോബര്‍ നാലിന്...