26.7 C
Kottayam
Friday, May 10, 2024

CATEGORY

Crime

‘ഒരാഴ്ചയ്ക്കകം വീട് തര്‍ക്കും’; നഗരസഭാ കൗണ്‍സിലര്‍ക്ക് ജയിലില്‍ നിന്ന് കൊടി സുനിയുടെ ഭീഷണി

വിയ്യൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനി കൊടുവള്ളി നഗരസഭാ കൗണ്‍സിലറെ ഭീഷണിപ്പെടുത്തിയതായി പരാതി. ഖത്തറില്‍ ജുവലറി ഉടമകൂടിയായ ലീഗ് കൗണ്‍സിലര്‍ കോഴിശേരി മജീദാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 23നായിരുന്നു...

കോട്ടയത്ത് വീണ്ടും കഞ്ചാവ് മാഫിയയുടെ അഴിഞ്ഞാട്ടം; അക്രമത്തില്‍ ആറ് പേര്‍ക്ക് പരിക്ക്

കോട്ടയം: കോട്ടയത്ത് വീണ്ടും കഞ്ചാവ് മാഫിയയുടെ അഴിഞ്ഞാട്ടം. പൊന്‍പള്ളി ഞാറയ്ക്കല്‍ കഞ്ചാവ് വില്‍പ്പനക്കാരന്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നടത്തിയ അക്രമത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. കഞ്ചാവ് വില്‍പ്പന ചോദ്യംചെയ്തതിനെ തുടര്‍ന്ന് സാം(34) എന്നയാളാണ് അക്രമാസക്തനായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക്...

കൊല്ലത്ത് സഹോദരനെ കൊന്ന് ചാക്കില്‍ കെട്ടി ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുകയായിരുന്ന യുവതി പിടിയില്‍

കൊല്ലം: മാനസിക വെല്ലുവിളി നേരിടുന്ന സഹോദരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃദേഹം ചാക്കില്‍ കെട്ടി മറവ് ചെയ്യാന്‍ പോകുന്നതിനിടെ യുവതി പിടിയില്‍. ക്ലാപ്പന, പെരിനാട് കടവത്ത് ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന...

ബാലഭാസ്‌കറിന്റെ മരണം: മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് സംഘം മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നു. ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട പള്ളിപ്പുറത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ചായിരിന്നു ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്. ഒരു കിലോമീറ്റര്‍...

ഭാര്യയെ വിവാഹം കഴിക്കാന്‍ സുഹൃത്തിനെ കൊന്ന് റെയില്‍വെ ട്രാക്കില്‍ തള്ളി; യുവാവ് പിടിയില്‍

ന്യൂഡല്‍ഹി: സുഹൃത്തിന്റെ ഭാര്യയെ വിവാഹം കഴിക്കാന്‍ സുഹൃത്തിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച യുവാവ് അറസ്റ്റില്‍. ഡല്‍ഹിയിലാണ് അതിദാരുണ സംഭവം അരങ്ങേറിയത്. സംഭവത്തെ തുടര്‍ന്ന് ഗുല്‍കേഷ് എന്നയാളെ...

ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കി

മുംബൈ: ലൈംഗീക പീഡന പരാതിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബിബാര്‍ സ്വദേശിനിയുടെ പരാതിയില്‍ മുംബൈ പോലീസാണ് ലുക്ക് ഔട്ട് നോട്ടീസ്...

വനിതാ തടവുകാര്‍ ജയില്‍ ചാടിയത് മതിലിലൂടെ,മുരിങ്ങ മരത്തിലൂടെ ഉയരുമുള്ള മതിലിലെത്തി,താഴ്ചയിലേക്ക് ചാടി,സി.സി ടിവി ദൃശ്യങ്ങള്‍ പുറത്ത്‌

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും രക്ഷപ്പെട്ട വനിതാ തടവുകാരികളെ കണ്ടെത്താനായില്ല.ജയിലിലെ മതില്‍ ചാടികടന്നാണ് ഇരുവരും രക്ഷപ്പെട്ടതെന്ന് പരിശോധനയില്‍ വ്യക്തമായി.കൃഷിത്തോട്ടത്തിലെ മുരിങ്ങയിലൂടെ കയറിയാണ് തടവുചാടിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇരുവരെയും കാണാനില്ലെന്ന് സഹതടവുകാര്‍ ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്....

അഗ്രോ നഴ്‌സറിയുടെ മറവില്‍ കോടികളുടെ പുകയില ഉത്പന്ന വില്‍പ്പന്ന; ഓച്ചിറയില്‍ റെയ്ഡില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

കൊല്ലം: അഗ്രോ നഴ്സറിയുടെ മറവില്‍ ഓച്ചിറയില്‍ സൂക്ഷിച്ചിരുന്ന ഒരു കോടിയില്‍പരം രൂപ വിലവരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. വവ്വാക്കാവ് കരിശേരില്‍ നഴ്സറി ആന്‍ഡ് അഗ്രോബസാര്‍ എന്ന സ്ഥാപനത്തില്‍ നിന്നാണ് ഒരു ലോഡ്...

ബാലഭാസ്‌കറിന്റെ മരണത്തില്‍ രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം; ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി ക്രൈം ബ്രാഞ്ചിനോട് നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം...

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; മലയാളി പെണ്‍കുട്ടിയെ കോയമ്പത്തൂരില്‍ കുത്തി പരിക്കേല്‍പ്പിച്ചു

കോയമ്പത്തൂര്‍: പ്രണയബന്ധത്തില്‍ നിന്നു പിന്മാറിയെന്നാരോപിച്ച് മലയാളിപ്പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കോയമ്പത്തൂരിലെ ആര്‍ എസ് പുരത്ത് തിങ്കളാഴ്ച വൈകുന്നേരത്തോടയാണ് സംഭവം. പാലക്കാട് മാണൂര്‍ സ്വദേശിയായ അമൃതയ്ക്ക് നേരെയാണ് ആ ക്രമണം നടന്നത്. വയറ്റില്‍ കുത്തേറ്റ അമൃതയെ സ്വകാര്യ...

Latest news