24.8 C
Kottayam
Monday, May 20, 2024

CATEGORY

Crime

ജവാന്റെ ഭാര്യയെ ബി.ജെ.പി നേതാവ് പീഡിപ്പിച്ചതായി പരാതി

കൊല്ലം: ബിഎസ്എഫ് ജവാന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ബിജെപി നേതാവിനെതിരെ പരാതി . കൊല്ലം നെടുമ്പന സ്വദേശിയും ബിജെപി മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ഓമനക്കുട്ടനെതിരെയാണ് അയല്‍വാസിയായ സ്ത്രീ പരാതി നല്‍കിയത്. 2017 ഫെബ്രുവരിയിലായിരുന്നു...

വൈക്കത്ത് പോലീസുകാരന്റെ ഭാര്യയും കുഞ്ഞും മരിച്ച സംഭവം,ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

വൈക്കം :പൊലീസുകാരന്റെ ഭാര്യയും കുഞ്ഞും പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍. ഭര്‍ത്താവ് അഭിജിത്തിന്റെ മറ്റൊരു ബന്ധത്തെ ചൊല്ലി തര്‍ക്കമുണ്ടായതിന് ശേഷമാണ് ദീപയും മകളും മരിച്ചതെന്നന്ന് ദീപയുടെ ബന്ധുക്കള്‍...

ദുര്‍ഗന്ധം വമിച്ചതിനേത്തുടര്‍ന്ന് പരിശോധന നടത്തി,രണ്ട് കെട്ടിടങ്ങള്‍ക്കിടയില്‍ യുവതിയുടെ മൃതദേഹം

  നോയിഡ: ഉത്തര്‍പ്രദേശില്‍ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ രണ്ടു ബ്ലോക്കുകളുടെ ഭിത്തിക്കിടയില്‍ കുടുങ്ങിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. അമ്രപാലി സിലിക്കണ്‍ സൊസൈറ്റിയില്‍ വീട്ടുജോലിക്കു നില്‍ക്കുന്ന ബിഹാര്‍ കാതിഹര്‍ സ്വദേശിയായ പത്തൊന്‍പതുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ജൂണ്‍...

ടിക് ടോക്കില്‍ വൈറലാവാന്‍ നദിയിലേക്ക് ചാടി,യുവാവിനെ കാണാനില്ല,സുഹൃത്ത് രക്ഷപ്പെട്ടത് അത്ഭുതകരമായി

ഗൊരഖ്പൂര്‍:ടിക് ടോകില്‍ വീഡിയോ ചിത്രീകരിച്ച് വൈറലാവാനുള്ള യുവാക്കളുടെ ശ്രമത്തിനിടെയുള്ള അപകടങ്ങള്‍ തുടരുകയാണ്.നദിയിലേക്ക് ചാടി സാഹസിക രംഗങ്ങള്‍ ചിത്രീകരിയ്ക്കാനുള്ള ശ്രമങ്ങളാണ് ഏറ്റവുമൊടുവില്‍ ദുരന്തമായി മാറിയിരിയ്ക്കുന്നത്. ഗൊരഖ്പൂരിലാണ സംഭവം.് 19 കാരായ ദാനിഷ്, ആഷിഖ് എന്നിവര്‍ വീഡിയോ...

വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലിട്ട് ക്ലാസ് മുറിയില്‍ അധ്യാപികയെ വെട്ടിപരിക്കേല്‍പ്പിച്ചു

കട്ടക്ക്: വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലിട്ട് അധ്യാപികയെ വെട്ടിപരിക്കേല്‍പ്പിച്ചു. ഒഡിഷയിലെ കട്ടക്ക് ജില്ലയിലെ നിയാലി ബ്ലോക്കിലെ അംബപാഡ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ദാരുണ സംഭവം നടന്നത്. ക്ലാസ് മുറിയിലേക്ക് കടന്നുകയറിയ പ്രതി 47കാരിയായ അധ്യാപികയെ കത്തി...

രാപ്പകല്‍ തല്ലിച്ചതച്ചു, പിടിച്ചു നിന്ന ഗ്രില്‍ വളഞ്ഞുപോയി, അന്ന് രാത്രി രാജ്കുമാറിന്റെ കരച്ചില്‍ കേട്ടു; നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനെതിരെ വീണ്ടും കസ്റ്റഡി മര്‍ദ്ദന ആരോപണം

ഇടുക്കി: നെടുങ്കണ്ടം പൊലീസ് സ്റ്റേഷനെതിരെ വീണ്ടും കസ്റ്റഡി മര്‍ദന ആരോപണം. കുടുംബവഴക്കിനെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത മുണ്ടിയെരുമ സ്വദേശി ഹക്കീമാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുന്നത്. രാജ്കുമാര്‍ കസ്റ്റഡിയിലുണ്ടായിരുന്ന ദിവസമാണ് ഹക്കീമിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. മെയ് 14ന്...

ഭര്‍ത്താവിന്റെ അമിത ലഹരി ഉപയോഗം; തിരുവനന്തപുരത്ത് കത്തെഴുതി വെച്ചശേഷം 23കാരി ആത്മഹത്യ ചെയ്തു

കിളിമാനൂര്‍: ഭര്‍ത്താവിന്റെ അമിത ലഹരി ഉപയോഗത്തില്‍ മനംനൊന്ത് കത്തെഴുതി വെച്ച ശേഷം രണ്ടു കുട്ടികളുടെ അമ്മയായ യുവതി തൂങ്ങി മരിച്ചു. കിളിമാനൂര്‍ വെള്ളല്ലൂര്‍ മുട്ടച്ചല്‍ വല്ലക്കോട് വിനീത ഭവനില്‍ വിജയകുമാര്‍- രാധാ ദമ്പതികളുടെ...

ആലപ്പുഴയില്‍ പ്രാര്‍ത്ഥിച്ച് രോഗം ഭേദമാക്കാമെന്ന് പറഞ്ഞ് 16കാരനെ മുറിക്കുള്ളില്‍ വെച്ച് പീഡിപ്പിച്ച വ്യാജ സിദ്ധന്‍ പിടിയില്‍

ആലപ്പുഴ: പ്രാര്‍ത്ഥിച്ച് രോഗം ഭേദമാക്കാമെന്ന് തെറ്റിധരിപ്പിച്ച് തൃക്കുന്നപ്പുഴയില്‍ 16 കാരനെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ പിടിയില്‍. കൊല്ലം പത്തനാപുരം സ്വദേശി അബ്ദുള്‍ കരീം ആണ് പിടിയിലായത്. ഇയാള്‍ പ്രാര്‍ത്ഥനയും മന്ത്രവാദവും ഒക്കെയായി തൃക്കുന്നപ്പുഴ,...

16 വയസുകാരന് പീഡനം,ആലപ്പുഴയില്‍ സിദ്ധന്‍ അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ 16 കാരനെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ അറസ്റ്റില്‍ കൊല്ലം പത്തനാപുരം സ്വദേശി അബ്ദുള്‍ കരീം ആണ് പിടിയിലായത്. പ്രാര്‍ത്ഥനയും മന്ത്രവാദവും ഒക്കെയായി തൃക്കുന്നപ്പുഴ, ഹരിപ്പാട് മേഖലകളില്‍ കറങ്ങിവരുന്നയാളാണ് സിദ്ധന്‍ രാവിലെ...

ജർമ്മൻ യുവതി ലിസയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ്

തിരുവനന്തപുരം: കേരളം സന്ദർശിയ്ക്കാനെത്തിയ ശേഷം കാണാതായ ജർമ്മൻ യുവതി  ലിസയ്ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ലിസ വിമാനമാർഗം ഇന്ത്യ വിട്ടിട്ടില്ലെന്ന് സ്ഥിരീകരിച്ചു. അമൃതാനന്ദമയി മഠം അടക്കമുള്ള...

Latest news