26.9 C
Kottayam
Thursday, May 16, 2024

CATEGORY

Crime

കണ്ണൂരില്‍ സ്വര്‍ണ്ണ വ്യാപാരിയുടെ തലക്കടിച്ച് അരക്കിലോ സ്വര്‍ണ്ണം കവര്‍ന്നു

തലശ്ശേരി: കണ്ണൂര്‍ തലശ്ശേരിയില്‍ സ്വര്‍ണ വ്യാപാരിയുടെ തലയ്ക്കടിച്ച് അരക്കിലോ സ്വര്‍ണം കവര്‍ന്നു. മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണ വ്യാപാരി ശ്രീകാന്ത് കദം ആണ് ആക്രമണത്തിന് ഇരയായകത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ഇയാളെ ആക്രമിച്ചത്. കഴിഞ്ഞമാസം 29നാണ്...

റാന്നിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച രണ്ടു പേര്‍ പിടിയില്‍

റാന്നി: റാന്നിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും അശ്ലീല വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച രണ്ടു യുവാക്കള്‍ പിടിയില്‍. റാന്നി പഴവങ്ങാടി കൊച്ചുമേലേട്ട് റ്റോബിന്‍ സക്കറിയ (21), ബഥേല്‍ റ്റിജോ ടൈറ്റസ്...

നെടുമ്പാശേരി വിമാനത്താവളത്തില്‍ 25 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് 25 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. കൊടുവള്ളി സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ദോഹയില്‍ നിന്നാണ് സ്വര്‍ണ്ണം കൊണ്ടുവന്നത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടികൂടിയത്.

തെളിവെടുപ്പിന് വിലങ്ങഴിച്ചപ്പോള്‍ പോലീസിനെ മുറിയില്‍ പൂട്ടിയിട്ട് പ്രതി ഓടി രക്ഷപെട്ടു

തിരുവനന്തപുരം: നിരവധി മോഷണക്കേസുകളിലെ പ്രതി തെളിവെടുപ്പിനിടെ പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയോടെ തമ്പാനൂര്‍ പോലീസ് സ്‌റ്റേഷനിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബൈക്ക് മോഷണക്കേസ് പ്രതിയായ കാട്ടാക്കട തൂങ്ങാംപാറ സ്വദേശി സെബിന്‍ സ്റ്റാലിന്‍...

പീരുമേട് കസ്റ്റഡിമരണം: കൂടുതല്‍ പോലീസുകാരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും

ഇടുക്കി: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തില്‍ രണ്ട് പോലീസുകാരുടെ കൂടി അറസ്റ്റ് ഇന്നുണ്ടായേക്കും. മര്‍ദ്ദനത്തില്‍ നേരിട്ട് പങ്കുള്ള ഈ പോലീസുകാരെ അന്വേഷണ സംഘം രണ്ടു ദിവസമായി ചോദ്യം ചെയ്തുവരികയാണ്. കേസില്‍...

ബാറിൽ സംഘർഷം. കഴുത്തൊടിഞ്ഞ് യുവാവ് മരിച്ചു

കോതമംഗലം:നഗരത്തിലെ ബാറിലുണ്ടായ സംഘട്ടനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കെട്ടിട നിർമാണ തൊഴിലാളി മരിച്ചു. നെല്ലിക്കുഴി കുറ്റിലഞ്ഞി ഇരട്ടേപ്പൻപറമ്പിൽ വസന്തൻ (49) ആണ് മരിച്ചത്. കേസിൽ പെരുമ്പാവൂർ മുടിക്കൽ സ്വദേശി റഫീക്കിനെ (കോട്ടയം റഫീക്ക്) പൊലീസ് അന്വേഷിച്ചു വരുന്നു. കഴിഞ്ഞ ജൂൺ ആറിനാണു കേസിനാസ്പദമായ സംഭവം. ബാറിനു പുറത്തുണ്ടായ അടിപിടിയിൽ വസന്തകുമാറിന്റെ കഴുത്തിന്...

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: ഇടുക്കി എസ്.പി വേണുഗോപാലിന് സ്ഥലം മാറ്റം, ടി.നാരായണൻ പുതിയ എസ്.പി

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ ആരോപണവിധേയനായ ഇടുക്കി ജില്ലാ പോലീസ് മേധാവി വേണുഗോപാലിനെ സ്ഥലം മാറ്റി ഭീകരവിരുദ്ധ സ്ക്വാഡിലേക്കാണ് സ്ഥലംമാറ്റം . ടി നാരായണൻ പുതിയ ഇടുക്കി ജില്ലാ പോലീസ് മേധാവി...

കോട്ടയത്ത് വന്‍ വാഹന തട്ടിപ്പ് സംഘം പിടിയില്‍; വാടകയ്‌ക്കെടുക്കുന്ന വാഹനം പണയം വച്ച് തട്ടിയിരുന്നത് ലക്ഷങ്ങള്‍; പിടിച്ചെടുത്തത് 25 വാഹനങ്ങള്‍

കോട്ടയം: വിലകൂടിയ വാഹനങ്ങള്‍ വിവിധരീതികളില്‍ ആളുകളെ കബളിപ്പിച്ച് കരസ്ഥമാക്കി പണയം വച്ച് ലക്ഷങ്ങള്‍ തട്ടുന്ന കോട്ടയം കേന്ദ്രീകരിച്ചുള്ള വന്‍സംഘം പിടിയില്‍. ജില്ലാ പോലീസ് മേധാവി സാബു പി എസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോട്ടയം...

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച മൂന്നു കുട്ടികളുടെ പിതാവായ യുവാവ് പിടിയില്‍

രാമങ്കരി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കോളേജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ യുവാവ് പിടിയില്‍. തൃശ്ശൂര്‍ വിയ്യൂര്‍ വില്‍വട്ടം വീട്ടില്‍ സനീഷാണ് അറസ്റ്റിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ 28ന് പതിനെട്ടുകാരിയായ...

എക്‌സ്ട്രാ ക്ലാസ് എടുക്കാനെത്തിയ അധ്യാപികയെ പീഡിപ്പിച്ച പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

    ന്യൂഡല്‍ഹി: എക്‌സ്ട്രാ ക്ലാസ് എടുക്കാനെന്ന് പറഞ്ഞു വിളിച്ചുവരുത്തി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അധ്യാപികയെ ലൈംഗികമായി പീഡിപ്പിച്ചു. ഡല്‍ഹി ജസോലയിലെ സ്‌കൂളില്‍ 2017ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂള്‍ സമയം കഴിഞ്ഞും എക്‌സ്ട്രാ ക്ലാസ് എടുക്കുന്നതിനായി...

Latest news