30.5 C
Kottayam
Wednesday, November 6, 2024

CATEGORY

Crime

ഇനി ചോദ്യം ചെയ്യാനുള്ളവരുടെ പട്ടികയില്‍ സൂരജിന്റെ സഹോദരിയുടെ ആണ്‍ സുഹൃത്തും; ഉത്രാ കൊലക്കേസില്‍ നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം

കൊല്ലം: ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് സൂരജിന്റെ അമ്മ രേണുകയേയും സഹോദരി സൂര്യയേയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. രണ്ടു ദിവസങ്ങളിലായി ക്രൈംബ്രാഞ്ച് സംഘം പതിനേഴു...

അമ്മയുടെ ഒത്താശയോടെ മകളെ കട്ടിലില്‍ കെട്ടിയിട്ട് പിതാവ് രണ്ടു തവണ ബലാത്സംഗം ചെയ്തു! കാരണം വിചിത്രം

ഭോപ്പാല്‍: ലോക്ക്ഡൗണില്‍ സ്വന്തം വീട്ടില്‍ അമ്മയുടെ ഒത്താശയോടെ 18 കാരിയെ പിതാവ് രണ്ടു തവണ ബലാത്സംഗത്തിനിരയാക്കി. വിവാഹം കഴിക്കുമ്പോള്‍ ഉണ്ടാകുന്ന വേദന ഇല്ലാതാക്കാനാണ് ഇക്കാര്യം ചെയ്യുന്നത് എന്ന് പറഞ്ഞ് കെട്ടിയിട്ടായിരുന്നു ബലാത്സംഗം. സംഭവത്തില്‍...

താഴത്തങ്ങാടി കൊലപാതകം; പ്രതി ബിലാല്‍ ഉപേക്ഷിച്ച മൊബൈല്‍ ഫോണുകളും കത്തിയും അടക്കമുള്ള വസ്തുക്കള്‍ കണ്ടെത്തി

കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയായ ഷീബയെ കൊലപ്പെടുത്തിയ ശേഷം പ്രതി മുഹമ്മദ് ബിലാല്‍ ഉപേക്ഷിച്ച മൊബൈല്‍ ഫോണുകളും കത്തി അടക്കമുള്ള വസ്തുക്കളും കണ്ടെടുത്തു. തണ്ണീര്‍മുക്കം ബണ്ടിന് സമീപത്ത് നിന്നാണ് ഇവ കെണ്ടത്തിയത്. കൃത്യം നിര്‍വഹിച്ചത്...

സൂരജിന് ചെറുപ്രായം മുതലേ ജന്തുസ്‌നേഹമുണ്ടായിരിന്നു; അതുകൊണ്ടാണ് പാമ്പിനെ വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ സംശയം തോന്നാതിരുന്നതെന്ന് അമ്മയുടെ മൊഴി

കൊല്ലം: കൊല്ലപ്പെട്ട ഉത്രയുടെ ഭര്‍ത്താവും ഉത്രവധക്കേസിനെ പ്രതിയുമായ സൂരജിന് ചെറുപ്രായം മുതലേ ജന്തുക്കളോടു സ്‌നേഹവും കൗതുകവുമുള്ള ആളായിരുന്നുവെന്ന് അമ്മയുടെ മൊഴി. ഉത്രവധക്കേസില്‍ നേരിട്ട് പങ്കുണ്ടോ എന്നറിയാന്‍ സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും...

അമ്മയെ ബലാത്സംഗം ചെയ്തിന് സാക്ഷിയായി മൊഴി നല്‍കി മകന്‍,ശാരീരിക പീഡനം നടന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ട്,പീഡനത്തിനിരയായ യുവതിയും മകനും സര്‍ക്കാര്‍ സംരക്ഷണത്തില്‍

തിരുവനന്തപുരം കഠിനംകുളത്തെ യുവതി ബലത്സംഗത്തിനിരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്.ശാരീരിക പീഡനം സ്ഥിരീകരിയ്ക്കുന്ന റിപ്പോര്‍ട്ടാണ് ഡോക്ടര്‍മാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് മനോജിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്....

സിഗരറ്റ് കൊണ്ട് തുടയിൽ കുത്തി, കവിളിൽ കടിച്ചു. വസ്ത്രം വലിച്ചു കീറി; നേരിട്ടത് ക്രൂരമായ പീഡനമെന്ന് തിരുവനന്തപുരത്തെ യുവതി

തിരുവനന്തപുരം:തിരുവനന്തപുരത്ത് കൂട്ടബലാത്സംഗത്തിനിരയായ യുവതി നേരിട്ടത് ക്രൂര പീഡനമെന്ന് വെളിപ്പെടുത്തൽ. ഭർത്താവിന്റെ സുഹൃത്തുക്കളായ രണ്ട് പേരാണ് പീഡിപ്പിച്ചത്. കൂടെയുണ്ടായിരുന്ന മകനേയും ഭർത്താവിന്റെ സുഹൃത്തുക്കൾ ഉപദ്രവിച്ചതായി യുവതി വെളിപ്പെടുത്തി. ഭർത്താവ് തന്നെയും മകനേയും ഇന്നലെ മൂന്ന് മണിക്ക്...

ആലുവ ആലുവ യു.സി കോളേജിന് സമീപം അസ്ഥികൂടം കണ്ടെത്തി

എറണാകുളം: ആലുവ ആലുവ യു.സി കോളേജിന് സമീപം അസ്ഥികൂടം കണ്ടെത്തി. യു.സി കോളേജിന് സമീപത്തെ കടുപ്പാടത്തെ ഒഴിഞ്ഞ പറമ്പിലാണ് തലയോട്ടിയും അസ്ഥികളും പെട്ടിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വൈകുന്നേരം കളിക്കാന്‍ വന്ന കുട്ടികളാണ് വിവരം...

വീട്ടില്‍ നിന്നും ഭര്‍ത്താവ്‌ കൂട്ടിക്കൊണ്ടുപോയത്ബീച്ച്‌ കാണാനെന്ന വ്യാജേന,ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അടുത്തുള്ള പുരയിടത്തില്‍ വെച്ചും പീഡനം,തലസ്ഥാനത്തെ പീഡനത്തില്‍ ഞെട്ടിയ്ക്കുന്ന മൊഴി

തിരുവനന്തപുരത്ത് ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ കൂട്ടബലാത്സംഗം നടന്ന സംഭവത്തില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തി. ഭര്‍ത്താവ് ഉള്‍പ്പെടെ അഞ്ച് പേര്‍ പീഡിപ്പിച്ചെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അടുത്തുള്ള പുരയിടത്തില്‍ വെച്ചുംപീഡിപ്പിച്ചെന്ന് യുവതി...

ഭർത്താവും അഞ്ച് സുഹൃത്തുക്കളും ചേർന്ന് യുവതിയെ കൂട്ട ബലത്സംഗം ചെയ്തു, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം:ഭർത്താവും കൂട്ടുകാരും ചേർന്ന് യുവതിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു. കണിയാപുരം സ്വദേശിനിയാണ് കൂട്ടബലാസംഘത്തിന് ഇരയായത്. പോത്തൻകോട് ഉള്ള ഭർത്താവിന്‍റെ വീട്ടിൽ നിന്നും 4 മണിയോടുകൂടി ഭർത്താവ് വാഹനത്തിൽ കയറ്റി പുതുക്കുറിച്ചിയിൽ...

കൊല്ലത്ത് ആറുമാസം പ്രായമായ കുഞ്ഞിനെ തട്ടികൊണ്ടുപോകാന്‍ ശ്രമം

കൊല്ലം: തൃക്കോവിവട്ടത്ത് മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ആറു മാസം പ്രായമായ പിഞ്ചു കുഞ്ഞിനെ തട്ടികാണ്ടു പോകാന്‍ ശ്രമം. കുഞ്ഞിനെ ഒളിപ്പിച്ച ശേഷം തൊട്ടടുത്ത വീട്ടില്‍ മോഷണ ശ്രമത്തിനിടെ വീട്ടുകാര്‍ ഉണര്‍ന്ന് ബഹളം വെച്ചതോടെ കുഞ്ഞിനെ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.