24.5 C
Kottayam
Friday, September 20, 2024

CATEGORY

Crime

കൊലപാതക ശേഷം അമ്മ മരിച്ചു കിടക്കുന്ന ദൃശ്യങ്ങള്‍ നിധിന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലിട്ടു

ചങ്ങനാശേരി: മദ്യലഹരിയില്‍ പെറ്റമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ തൃക്കൊടിത്താനം അമര കന്യാകോണില്‍ (വാക്കയില്‍) നിതിനെ (27) കോടതി റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച രാത്രി പത്തരയോടെ കുഞ്ഞന്നാമ്മ (55)യാണ് വെട്ടേറ്റു മരിച്ചത്. വീട്ടില്‍ വച്ചായിരുന്നു സംഭവം....

ഉത്രയെ കാെല്ലാനുള്ള പാമ്പിനെ പാമ്പ് പിടുത്തക്കാരൻ സുരേഷ് കൈമാറിയത് സൂരജിന്‍റെ അമ്മയുടെയും സഹോദരിയുടെയും മുന്നിൽവെച്ച്,അണലിയെ കൈമാറി സുരേഷ് മടങ്ങിയതിന് പിന്നാലെ ചാക്കിൽനിന്ന് പാമ്പ് പുറത്തേക്ക് ചാടി ഇഴഞ്ഞുപോയി, കുടുംബം ഒന്നടങ്കം അകത്തു പോയേക്കും

കൊല്ലം: അഞ്ചലിൽ ഉത്രയെ ഭർത്താവ് സൂരജ് പാമ്പുകടിപ്പിച്ച് കാെന്ന കേസിൽ കുടുംബത്തിനും പങ്കുണ്ടെന്ന് സൂചന നൽകി ഒന്നാം പ്രതി സൂരജ്.തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ അമ്മയുടെയും സഹോദരിയുടെയും പങ്ക് സൂരജ് വ്യക്തമാക്കിയതായാണ് സൂചന....

മലപ്പുറത്ത് മദ്യലഹരിയില്‍ മകന്‍ പിതാവിനെ കൊലപ്പെടുത്തി

മലപ്പുറം: മദ്യലഹരിയില്‍ മലപ്പുറത്ത് മകന്‍ പിതാവിനെ കൊലപ്പെടുത്തി. തിരൂര്‍ സ്വദേശിയായ പുളിക്കല്‍ മുഹമ്മദ് ഹാജി(70)യാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടിയ മകന്‍ അബൂബക്കര്‍ സിദ്ധീക്കിനെ (27) നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. ശനിയാഴ്ച...

കോട്ടയം തൃക്കൊടിത്താനത്ത് മകൻ അമ്മയെ കഴുത്തറത്ത് കാെന്നു

കോട്ടയം: ചങ്ങനാശേരിയിൽ മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു.തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ (55) ആണ് മരിച്ചത്. മകൻ ജിതിൻ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു.ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊലയ്ക്കു ശേഷം അയൽക്കാരനെ നിതിൻ ഫോണിൽ...

കൂട്ടുകാരിയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി യുവതിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ച യുവാവ് പിടിയില്‍; പ്രതിയെ കണ്ട് ഞെട്ടി യുവതി

പുനലൂര്‍: കൂട്ടുകാരിയുടെ ഫോട്ടോ മുഖചിത്രമാക്കി വ്യാജ ഫേസ്ബുക്ക് വിലാസമുണ്ടാക്കി പുനലൂര്‍ സ്വദേശിയായ യുവതിക്ക് മൊബൈല്‍ ഫോണിലൂടെ അശ്ലീല ചിത്രങ്ങള്‍ അയച്ചു കൊടുത്ത യുവാവിനെ പോലീസ് പിടികൂടി. പുനലൂര്‍ ചെമ്മന്തൂര്‍ മുള്ളിക്കാട്ടില്‍ പുത്തന്‍വീട്ടില്‍ റോബിന്‍...

ഉത്രയുടെ പേരില്‍ സൂരജ് വന്‍ തുകയുടെ എല്‍.ഐ.സി പോളിസി എടുത്തിരുന്നു; കൊലപാതകം നേരത്തെ തന്നെ ആസൂത്രണം ചെയ്തിരുന്നു

കൊല്ലം: ഉത്രയുടെ പേരില്‍ സൂരജ് വന്‍ തുകയുടെ എല്‍ ഐ സി പോളിസി എടുത്തിരുന്നുവെന്ന് പോലീസ്. ഉത്രയുടെ കൊലപാതകം സൂരജ് നേരത്തെ ആസൂത്രണം ചെയ്തിരുന്നുവെന്നും ഇതില്‍ ഗൂഢാലോചന നടന്നെന്ന് തെളിയിക്കുന്നതുമാണ് ഈ തെളിവുകള്‍...

മലപ്പുറത്ത് മദ്യപാനത്തിനിടെ വാക്കുതര്‍ക്കം; സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു

മലപ്പുറം: താനൂരില്‍ മദ്യപിച്ച് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. അരീക്കോട് സ്വദേശി ഷിഹാബുദ്ദീനാണ് കൊല്ലപ്പെട്ടത്. നെഞ്ചിലും വാരിയെല്ലിലുമാണ് കുത്തേറ്റത്. കുത്തേറ്റ് സുഹൃത്തുക്കളിലൊരാള്‍ ആശുപത്രിയിലായി. ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം. പുതിയങ്ങാടി സ്വദേശി അസലിന്...

ഉത്രയെ പാമ്പിനെ കൊണ്ട് ബലം പ്രയോഗിച്ച് കടിപ്പിച്ചതാകാം; വാവാ സുരേഷിന്റെ നിഗമനങ്ങള്‍ ഇങ്ങനെ

കൊട്ടാരക്കര: ഉത്രയെ രണ്ട് പ്രാവശ്യവും പാമ്പിനെ കൊണ്ട് കടിപ്പിച്ചതാണെന്ന നിഗമനത്തില്‍ വാവ സുരേഷ്. ഇക്കാര്യം വിശദീകരിച്ച് വാവ സുരേഷ് പോലീസിന് മൊഴി നല്‍കി. കൊലപാതകത്തില്‍ തെളിവ് ശേഖരണത്തിന്റെ ഭാഗമായാണ് വാവ സുരേഷിന്റെ മൊഴി...

രണ്ടരമാസം പ്രായമായ പെണ്‍കുഞ്ഞിനെ പീഡിപ്പിച്ചു, പിതാവ് അറസ്റ്റിൽ

ചെന്നൈ:രണ്ടരമാസം പ്രായമായ പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. കുഞ്ഞിന്റെ മാതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. രണ്ട് ആഴ്ചകള്‍ക്ക് മുന്‍പ് യുവതി വീട്ടില്‍ നിന്ന് പുറത്തേക്ക് പോയി...

കവര്‍ച്ചാ ശ്രമത്തിനിടെ ലേഡീസ് ഹോസ്റ്റല്‍ സെക്യൂരിറ്റി ജീവനക്കാരന്‍ തലക്കടിയേറ്റ് മരിച്ചു

പാലക്കാട്: അജ്ഞാതന്റെ ആക്രമണത്തില് തലയ്ക്കടിയേറ്റ് സെക്യൂരിറ്റി ജീവനക്കാരന് കൊല്ലപ്പെട്ടു. കഞ്ചിക്കോട് ലേഡീസ് ഹോസ്റ്റലിലെ വാച്ചര് കോഴിക്കോട് കണ്ണോത്ത് പുത്തോട്ട് മത്തായി മകന് പി എം ജോണ് (71) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രി പന്ത്രണ്ടോടെ...

Latest news