KeralaNews

ബെം​ഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞു; നിരവധിപേർക്ക് പരിക്ക്, അപകടം ഹുൻസൂരിൽ

ബെം​ഗളൂരു: കർണകാടയിലെ ഹുൻസൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്. കേരളത്തിലേക്ക് വരികയായിരുന്ന എസ്.കെ.എസ് ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച രാത്രി 12 മണിയോടെ ആയിരുന്നു അപകടം. നിയന്ത്രണംവിട്ട ബസ് കുത്തനെ മറിയുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടേയും നില ​ഗുരുതരമല്ലെന്നാണ് അറിയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker