Private bus accident in honsur several injured
-
News
ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞു; നിരവധിപേർക്ക് പരിക്ക്, അപകടം ഹുൻസൂരിൽ
ബെംഗളൂരു: കർണകാടയിലെ ഹുൻസൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്. കേരളത്തിലേക്ക് വരികയായിരുന്ന എസ്.കെ.എസ് ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച രാത്രി 12 മണിയോടെ ആയിരുന്നു അപകടം.…
Read More »